Activate your premium subscription today
പലതരത്തിലുള്ള പാചക പരീക്ഷണങ്ങൾക്കാണ് ദിവസവും നാം സാക്ഷികളാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കാഴ്ചക്കാരിലേക്കെത്തുന്ന ഈ പരീക്ഷണ വിഭവങ്ങളിൽ ചിലതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കപ്പെടുമ്പോൾ ചിലതിനു നിശിത വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. കാഴ്ചയിൽ ഇതു താനല്ലയോ അത് എന്ന ആശങ്കയുണർത്തുന്ന ഒരു
ഈ രീതിയിൽ തയാറാക്കി നോക്കൂ, തഹ്നി സോസിനൊപ്പം അല്ലെങ്കിൽ പിത്സ ബ്രഡ്, സാലഡ് എന്നിവയ്ക്കൊപ്പം കഴിക്കാം. ചേരുവകൾ വെള്ള കടല - 1 കപ്പ് (450 ഗ്രാം) ബേക്കിങ് പൗഡർ - 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ ജീരകപ്പൊടി - 2 ടിസ്പൂൺ ഉപ്പ് - ആവശത്തിന് തണുത്ത വെള്ളം - 1,2 ടേബിൾ സ്പൂൺ മല്ലിയില - ഒരു
കേരളത്തിൽ അങ്ങോളമിങ്ങോളം റസ്റ്ററന്റുകളിൽ ലഭിക്കുന്ന ഒരു അറേബ്യൻ വേരുകളുള്ള വിഭവമാണ് മന്തി അഥവാ കുഴിമന്തി. യെമൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മന്തി വളരെ പ്രശസ്തമായിരുന്നു. യെമനിലെ തെക്കൻ മേഖലയായ ഹദ്രമോട്ടിൽ നിന്നാണ് മന്തി ഉടലെടുത്തത്. യെമനിൽ വളരെപ്പഴയ സാംസ്കാരിക മേഖലയായ
നോമ്പുതുറ വിഭവങ്ങളിലെ അറബിക് രുചികൾ പ്രവാസികളുടെയും ഇഷ്ട വിഭവം തന്നെയാണ്. മൈദയും ചീസും ഉപയോഗിച്ച് വേഗത്തിൽ തയാറാക്കാവുന്ന രുചികരമായ ചീസ് ഫതെയർ ഒന്നു പരീക്ഷിച്ചാലോ... ചേരുവകൾ മൈദ- രണ്ടര കപ്പ് യീസ്റ്റ്-ഒരു പായ്ക്കറ്റ് (11 ഗ്രാം) പഞ്ചസാര-ഒരു ടേബിൾ സ്പൂൺ ഉപ്പ്- അര ടേബിൾ സ്പൂൺ ഇളം ചൂടു പാൽ-3/4
ആർഭാടങ്ങളില്ലാത്ത അറേബ്യൻ കേക്ക് ആരെയും ആരാധകരാക്കും. കാഴ്ചയിലും രുചിയിലും മലയാളിത്തമുള്ള ഇതു കഴിച്ചാൽ മടുക്കില്ലെന്നു മാത്രമല്ല, തുടക്കക്കാർക്കും പരീക്ഷിക്കാം. പൈനാപ്പിൾ അഥവാ കൈതച്ചക്കയുടെ രുചിയുള്ള നാടൻ കേക്ക് അറേബ്യൻ ഗ്രാമീണ വിരുന്നുകളിൽ പ്രധാനി. ഒരു കപ്പ് മൈദയ്ക്ക് അത്രയും തന്നെ വെണ്ണ എന്നതാണു
അകത്ത് ആരെന്ന് പിടിതരാത്ത അറേബ്യൻ ചെറുകടിയാണു സത്തായർ. ഒറ്റനോട്ടത്തിൽ സാദാ പഫ്സെന്നോ പൊട്ടറ്റോ ബൺ എന്നോ തോന്നാം. എന്നാൽ കടിയിലറിയാം കാര്യം. മൃദുലം, രുചിയിൽ അഗ്രഗണ്യൻ. പച്ചക്കറിക്കും കോഴിക്കും ഇതിനുള്ളിൽ കയറിപ്പറ്റാം. മനസ്സുവച്ചാൽ അതിനുമപ്പുറം. മൈദ, പച്ചക്കറി, മുട്ട തുടങ്ങിയവയാണ് അടിസ്ഥാന
അറേബ്യൻ വിരുന്നിലെ കോഴി ബിരിയാണിക്ക് നാടൻ പൂവൻകോഴിയുടെ തലയെടുപ്പ്. ഒരേ 'കൂട്ടിൽ' ആടിനെയും കോഴിയെയും കയറ്റി ബിരിയാണിയുടെ പേരുമാറ്റുന്ന രീതി അറേബ്യൻ അടുക്കളയിലില്ല. ആടായാലും കോഴിയായാലും മസാലക്കൂട്ടുകൾ വ്യത്യസ്തം; രുചി ഒന്നിനൊന്നു മെച്ചം. ഒരു കിലോ അരിക്ക് 2 കോഴി എന്നാണ് അറേബ്യൻ ബിരിയാണിയുടെ
ഷക്ഷുക്ക. പേര് കേൾക്കുമ്പോൾ ഒരൽപം കൗതുകം തോന്നുമെങ്കിലും അറേബ്യൻ നാടുകളിൽ ഈ പേരും വിഭവവും അറിയാത്തവർ ചുരുക്കം. അറേബ്യൻ നാടുകളിൽ പ്രാതലിന് പതിവായി ഒരുക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഷക്ഷുക്ക. ടൂണീഷ്യൻ ക്യൂസീനായിട്ടാണ് ഷക്ഷുക്ക അറിയപ്പെടുന്നതെങ്കിലും മൊറോക്കോ, ലിബിയ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിലും
‘നിങ്ങളുടെ ജീവിതത്തിെല ഈ മുക്കാൽ മണിക്കൂർ കാത്തിരിപ്പ് ഒരിക്കലും നഷ്ടമാകില്ല. സ്വർണ ബിരിയാണിയുടെ രുചി ജീവിതകാലം മുഴുവൻ ഒാർമിക്കാനുള്ള അനുഭവമായിരിക്കും...’. ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയുടെ ചിത്രത്തിനൊപ്പം യുഎഇയിലെ ബോംബെ ബോറോ ഹോട്ടൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണിത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ചേർത്ത ‘റോയൽ ഗോൾഡ് ബിരിയാണി’യുടെ വില 1000 ദിർഹമാണ് (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ).
അറേബ്യയുടെ തനി രുചിയിലുള്ള കബ്സ വളരെ എളുപ്പത്തിലും അതേ സ്വാദോടെ കൂടി വീട്ടിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ – 1 കിലോഗ്രാം സവാള - 2 തക്കാളി പഴുത്തത് – 3 വെളുത്തുള്ളി – 6 വലിയ അല്ലി പച്ചമുളക് - 2 ഏലയ്ക്ക – 6 ഗ്രാമ്പൂ – 6 ചെറിയ ജീരകം – ഒരു ടീസ്പൂൺ കുരുമുളക് – ഒരു ടീസ്പൂൺ ബ്ലാക്ക് ലെമൺ – 2 ബേ ലീഫ് –
Results 1-10