ADVERTISEMENT

ഈ രീതിയിൽ തയാറാക്കി നോക്കൂ, തഹ്നി സോസിനൊപ്പം അല്ലെങ്കിൽ പിത്‌സ ബ്രഡ്, സാലഡ് എന്നിവയ്ക്കൊപ്പം കഴിക്കാം.

 

ചേരുവകൾ

  • വെള്ള കടല - 1 കപ്പ് (450 ഗ്രാം) (വെള്ളത്തിൽ കുതിർത്തത്)
  • ബേക്കിങ് പൗഡർ - 1/2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ
  • ജീരകപ്പൊടി - 2 ടിസ്പൂൺ
  • ഉപ്പ് - ആവശത്തിന്
  • തണുത്ത വെള്ളം - 1,2 ടേബിൾ സ്പൂൺ 
  • മല്ലിയില - ഒരു കൈപിടി
  • പാഴ്സിലി ഇല- ഒരു കൈപിടി
  • കാരറ്റ് - 1 
  • ഓയിൽ - ആവശ്യത്തിന്
  • സവാള - 1 ചെറുത്
  • വെളുത്തുള്ളി - 4

 

തയാറാക്കുന്ന വിധം

  • വെള്ളക്കടല മിക്സിയുടെ ജാറിൽ അല്ലെങ്കിൽ ഫുഡ് പ്രൊസസറിൽ പൾസ് മോഡിൽ തരിയായി പൊടിച്ച് എടുക്കാം
  • മല്ലിയില, പാഴ്സലി ഇല, കാരറ്റ്, സവാള, വെളുത്തുള്ളി എന്നിവ മിക്സിയുടെ ജാറിൽ തരിയായി പൊടിച്ചെടുക്കുക.ആവശ്യമെങ്കിൽ മാത്രം തണുത്ത വെള്ളം ചേർക്കുക.
  • ബേക്കിങ്ങ് പൗഡർ - 1/2 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ, ജീരകം പൊടിച്ചത് – 2 ടിസ്പൂൺ, ഉപ്പ് - ആവശ്യത്തിന് 
  • നന്നായി യോജിപ്പിച്ചു ബോളുകളാക്കാം.
  • വെജിറ്റബിൾ ഓയിലിൽ വറുത്തെടുക്കാം.

Content Summary : Falafel snack recipe by Priyanka.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com