Activate your premium subscription today
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ക്രിസ്മസ് എന്നുവച്ചാല്‍ രുചികളുടെ കാലം കൂടിയാണ്. പ്ലം കേക്കും എഗ്ഗ് നോഗും ജിഞ്ചര്‍ ബ്രെഡും പുഡ്ഡിംഗും ടര്‍ക്കിയുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിഭവങ്ങളില്‍പ്പെടുന്നു. ഇറ്റലിയിലെ ക്രിസ്മസ് വിഭവമാണ് പാനിറ്റോണി(Panettone). പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന
മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, ചായ പാത്രത്തിൽ ചോക്ലേറ്റ് കേക്ക് റെഡി. ചേരുവകൾ മൈദ - 1 1/2 കപ്പ് കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പാൽ - 1 1/4 കപ്പ് ഓയിൽ - 1/4 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ കുക്കിങ് ചോക്ലേറ്റ് - 150
തൊട്ടാല്‍ നല്ല പഞ്ഞി പോലെയിരിക്കുന്ന ജാപ്പനീസ് ചീസ്കേക്ക് കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം, കാണാനും അതിമനോഹരമാണ്. തുടക്കക്കാര്‍ക്ക് പോലും പാളിപ്പോകാതെ സുഖമായി തയാറാക്കി എടുക്കാവുന്ന ഈ വിഭവം, എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ ക്രീം ചീസ്-200
നൂഡിൽസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഈയടുത്ത കാലത്തു ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമായ ഒരു വിഭവമാണ് നൂഡിൽസ്. പലതരത്തിലുള്ള വിചിത്രമായ വിഭവങ്ങൾ നൂഡിൽസ് കൊണ്ട് തയാറാക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. പാല് ചേർത്തും പറാത്ത ചേർത്തും എന്തിനു വിസ്കി വരെ ചേർത്താണ് ചില
സംവൃത സുനില്‍ പുതുവര്‍ഷത്തെ വരവേറ്റത് അടിപൊളി മാര്‍ബിള്‍ കേക്കുണ്ടാക്കിയാണ്. ഇതിന്റെ വിഡിയോയും വിശദമായ പാചകക്കുറിപ്പും സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. വിശേഷങ്ങളൊക്കെയും
ഇപ്പോള്‍ നാട്ടില്‍ ഓറഞ്ച് സീസണ് ആണ്. മിക്ക കടകളിലും നൂറു രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ചാണ് വില്‍ക്കുന്നത്. മധുരവും രുചിയും മാത്രമല്ല, വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും കൊണ്ട് പോഷകസമൃദ്ധമാണ് ഓറഞ്ച്. രോഗപ്രതിരോധത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇരുമ്പിന്റെ ആഗിരണത്തിനും
രുചിപ്പെരുമ കൊണ്ടും വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടും പേരുകേട്ട ഒരു ബേക്കറിയുണ്ട് കോട്ടയം ജില്ലയിലെ പാലായിൽ. 37 വർഷം മുൻപ് കോട്ടയംകാരി അന്നമ്മ ജോസഫ് ആരംഭിച്ച ബേക്കറി ഇന്നു പാലാക്കാരുടെ മാത്രമല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾക്കാകെ പ്രിയപ്പെട്ട വിഭവങ്ങൾ വിളമ്പുന്ന ആൻസ് ബേക്കറിയാണ്. 1984–ൽ
ക്രിസ്മസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലർക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്പോൾ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാൽ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി
തൃശൂർ ∙ പാചകത്തെ സ്നേഹിക്കുന്നവർക്കായി, രുചിവിസ്മയങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കായി വനിത പാചകം മാസിക സംഘടിപ്പിക്കുന്ന പാചകപരിശീലന ക്ലാസ് 23ന് തൃശൂരിൽ. രാവിലെ 9.30 മുതൽ 12.30 വരെ തൃശൂർ മലയാള മനോരമ ഓഫിസിലാണ് ക്ലാസ്.മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, വെൽക്കം ഗ്രൂപ്പ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ്
ക്രിസ്മസ് ഇങ്ങെത്തി, വൈനും കേക്കുമൊക്കെയാണ് സൂപ്പര്‍ താരങ്ങള്‍. ഇന്ന് മിക്കവർക്കും കേക്ക് തയാറാക്കാൻ അറിയാമെങ്കിലും ക്രിസ്മസിന് പ്ലം കേക്ക് ഇല്ലാതെ എന്ത് ആഘോഷം. അവനും കുക്കറും ഇല്ലാതെ അടുപ്പിൽ വച്ച് ഈസി ആയി പ്ലം കേക്ക് ഉണ്ടാക്കിയാലോ? ഇനി ഇതൊന്നു പരീക്ഷിക്കാം. ചേരുവകൾ •ഉണക്കമുന്തിരി - 1/4
Results 1-10 of 174