Activate your premium subscription today
ഉണക്ക ചെമ്മീൻ മാങ്ങയും മുരിങ്ങക്കായും ചേർത്ത കറിയായും ഉണക്ക ചെമ്മീൻ ചമ്മന്തിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. ചൂടു ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണിത്. ചിലർക്ക് ഉണക്ക ചെമ്മീൻ വായു സംബന്ധമായ പ്രശ്നങ്ങള് ഉണ്ടാക്കാറുണ്ട്. എന്നാലും രുചിയിൽ ഇവൻ കേമൻ തന്നെയാണ്. എളുപ്പത്തിൽ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി
ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ ഉണക്ക ചെമ്മീൻ - 1/2 കപ്പ് ചെറിയുള്ളി - 5 എണ്ണം വറ്റൽ മുളക് - 5 -6 എണ്ണം തേങ്ങ ചിരവിയത് - 1 കപ്പ് കറിവേപ്പില - 1 തണ്ട് ഇരുമ്പൻ പുളി - 2 എണ്ണം ഉപ്പ് - പാകത്തിന് തയാറാക്കുന്ന വിധം എല്ലാ
വേറിട്ടൊരു രുചിക്കൂട്ടിലാണ് ഈ ബിരിയാണി തയാറാക്കുന്നത്. ചെമ്മീനും അതിന്റെ കൂടെ പച്ചമാങ്ങയുടെ പുളിയും നെല്ലിക്കയും ചവർപ്പും കൂടി ചേർന്ന ചെമ്മീൻ ബിരിയാണി, ട്രോപ്പിക്കൽ ഡിലൈറ്റ് ബിരിയാണി. മസാല തയാറാക്കാൻ ചെമ്മീൻ - 1/2 കിലോഗ്രാം സവാള - 6 എണ്ണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 സ്പൂൺ
വെറും രണ്ട് സ്പൂൺ ഓയിൽ കൊണ്ട് ഇഫ്താറിന് ഒരു കിടു സ്നാക്ക് തയാറാക്കാം. ചേരുവകൾ ചെമ്മീൻ - 100 ഗ്രാം സവാള - 1 ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾസ്പൂൺ പച്ചമുളക് - 1 കറിവേപ്പില മുളകുപൊടി - 2 ടീസ്പൂൺ മല്ലിപ്പൊടി - 3/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1/2
പെരുന്നാൾ ആഘോഷങ്ങൾക്ക് വീട്ടിലൊരുക്കാം രുചികരമായ മീൻ വിഭവം. ലളിതമായ നോമ്പുതുറ വിഭവം പരിചയപ്പെടുത്തുന്നത് കർഷകശ്രീ 2008 ജേതാവ് ഷക്കീല മുഹമ്മദ്. ചേരുവകൾ ചെമ്മീൻ – 200 ഗ്രാം മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ ഉപ്പ് – പാകത്തിന് സവാള ചെറുതായി അരിഞ്ഞത് – 2 ഇഞ്ചി ചെറുതായി അരിഞ്ഞത്
പുതുവർഷം ആഘോഷമാക്കാൻ അതീവ രുചികരമായ രണ്ട് വിഭവങ്ങൾ ഇതാ... കൊഞ്ചുതീയൽ തയാറാക്കുന്ന വിധം തേങ്ങാ– 1/2 മുറി മുളകുപൊടി – 15 ഗ്രാം മല്ലിപ്പൊടി – 20 ഗ്രാം ഉലുവാപൊടി – 3 ഗ്രാം ചുവന്നുള്ളി– 3 എണ്ണം ഒരു പാനിൽ ചെറിയ ചൂടിൽ തേങ്ങയും ചുവന്നുള്ളിയും ചേർത്ത് വറക്കുക. േതങ്ങാ നന്നായി മൂത്തതിനു ശേഷം
മസാലപുരട്ടി വറുത്തെടുത്ത ചെമ്മീൻ റോസ്റ്റാക്കിയാൽ രുചി കൂടും. മസാല പുരട്ടാൻ ചെമ്മീൻ - 1/2 കിലോ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ഇഞ്ചി–വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ നാരങ്ങാനീര് - 1 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വഴറ്റാൻ ആവശ്യമായ ചേരുവകൾ വെളിച്ചെണ്ണ - 3-4
തേങ്ങാ ചിരവിയതിൽ മസാല ചേർത്ത് വഴറ്റി തയാറാക്കുന്ന ഈ ചെമ്മീൻ കൂട്ടി ഒരു പറ ചോറുണ്ണാം. ചേരുവകൾ ചെമ്മീൻ - ഒരു കിലോഗ്രാം വെളിച്ചെണ്ണ - 1/2 കപ്പ് തേങ്ങ ചിരവിയത് - 1/2 കപ്പ് കറിവേപ്പില - 2 തണ്ട് ഉപ്പ് - ആവശ്യത്തിന് പച്ചമുളക്- 5 അരയ്ക്കാൻ ആവശ്യമായ ചേരുവകൾ വെളുത്തുള്ളി - 4 എണ്ണം ഇഞ്ചി - 4 ചെറിയ
സർക്കാരിന്റെ പിന്തുണയോടെ പരമ്പരാഗത മത്സ്യക്കുളങ്ങളുടെ ആകൃതിയിൽനിന്ന് മാറി ഇന്തോനേഷ്യയിലെ കർഷകർ. ചതുരാകൃതിയിലുള്ള മത്സ്യക്കുളങ്ങൾ ഉപേക്ഷിച്ച് വൃത്താകൃതിയിലുള്ള കുളങ്ങളിലാണ് ഇന്തോനേഷ്യയിലെ കർഷകർ ചെമ്മീൻ വളർത്തുന്നത്. ചെറുകിട–വൻകിട ഫാമുകളെല്ലാം ഈ രീതിയിലേക്കു മാറിക്കഴിഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിൽ
കാൽ കിലോ ചെമ്മീൻ കൊണ്ട് സൂപ്പർ രുചിയിൽ ഒരു തീയൽ തയാറാക്കിയാലോ? ആവശ്യമുള്ള ചേരുവകൾ: തേങ്ങ ഒരു കപ്പ് ചെറിയ ഉള്ളി – അഞ്ച് എണ്ണം കറിവേപ്പില – ഒരു തണ്ട് മുളകുപൊടി – ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ പാചകം ചെയ്യുന്ന വിധം അൽപം വെളിച്ചെണ്ണയിൽ മുകളിൽ
Results 1-10 of 15