Activate your premium subscription today
കട്ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ബീഫ് -400 ഗ്രാം ഉരുളകിഴങ്ങ് -ഒരെണ്ണം സവാള -2 എണ്ണം പച്ചമുളക് - 2 എണ്ണം ഇഞ്ചി - 1
നോയമ്പു സമയത്തു പാചക സമയം കുറയ്ക്കാനും എളുപ്പമാക്കാനും ഇതുപോലെ സ്നാക്ക്സ് ഫ്രീസ് ചെയ്തു സൂക്ഷിക്കാം. കട്ലറ്റ് ഫ്രീസ് ചെയ്തു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ബീഫ് – 250 ഗ്രാം (1 കപ്പ് വേവിച്ച ബീഫ്) ഉരുളക്കിഴങ്ങ് - 3 സവാള - 4 ഇഞ്ചി വെളുത്തുള്ളി - 2 ടേബിൾസ്പൂൺ പച്ചമുളക് -
ബീഫ് കട്ലറ്റ് കേരളത്തിലെ പ്രശസ്തമായ ഒരു വിഭവമാണ്. കേരള ബീഫ് കട്ലറ്റ് വളരെ രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു മികച്ച ലഘുഭക്ഷണമായും വിശപ്പകറ്റാനും ചോറിനൊപ്പം ആസ്വാദ്യകരമായ ഒരു സൈഡ് വിഭവമായും കഴിക്കാം. കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ പെരുന്നാളുകളിലും മറ്റും ഈ കട്ലറ്റ് ഒരു പ്രധാന വിഭവമാണ്.
എത്ര കഴിച്ചാലും മടുക്കില്ലാത്ത രുചിയിൽ തയാറാക്കാം ബീഫ് കട്ലറ്റ്. ചേരുവകൾ ബീഫ് - 1/2 കിലോഗ്രാം ഉള്ളി - 3 കപ്പ് ഉരുളക്കിഴങ്ങ് - 3 ഇഞ്ചി - 2 ടേബിൾ സ്പൂൺ പച്ചമുളക് - 2 മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ ഗരം മസാല - 1 - 1.5 ടീ സ്പൂൺ കുരുമുളകുപൊടി - 1 ടീ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന
സാഗോ എന്ന് അറിയപ്പെടുന്ന ചവ്വരി കപ്പയുടെ അന്നജത്തില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ചവ്വരി കൊണ്ടു രുചികരമായ കട്ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചവ്വരി - 1 കപ്പ് വേവിച്ച ഉരുളക്കിഴങ്ങ് - 3 വറുത്ത കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത് - 1/2 കപ്പ് പച്ചമുളക് - 3 ജീരകം വറത്തു
അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്ലറ്റ് വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ അവൽ – 1കപ്പ് ഉരുളക്കിഴങ്ങ് – 3 സവാള – 1 പച്ചമുളക് – 1 ഇഞ്ചി – ഒരു ചെറിയ കഷ്ണം മല്ലിയില ചോളപ്പൊടി – 2 ടേബിൾ സ്പൂൺ അരിപ്പൊടി – 2 ടേബിൾ സ്പൂൺ ബ്രഡ് പൊടി എണ്ണ ഉപ്പ് തയാറാക്കുന്ന വിധം അവൽ നന്നായി
എണ്ണയിൽ മൂപ്പിച്ചുകോരി പുറമേ മൊരുമൊരാന്ന് ഇരിക്കുന്ന, പിടിച്ചാൽ കിട്ടാത്ത രുചിയുള്ള കട്ലറ്റ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഒട്ടും പൊടിയാതെ എണ്ണ കുടിക്കാതെ പെർഫക്ടായി എങ്ങനെ കട്ലറ്റ് തയാറാക്കാം എന്ന് നോക്കാം. ചേരുവകള്‍ ബീഫ് വേവിച്ചത് - 500 ഗ്രാം ഉരുളക്കിഴങ്ങ് - 2 എണ്ണം സവാള - 1
ഇഷ്ടപ്പെട്ട കട്ലറ്റ് രുചിയുമായി ആലിസ് ക്രിസ്റ്റി. ഭർത്താവ് സജിനും ചേർന്നാണ് ആലിസിന്റെ പാചകം. ആദ്യമായിട്ടാണ് ഈ കട്ലറ്റ് രുചി പരീക്ഷണമെന്നും ആലിസ് പറയുന്നു. കട്ലറ്റ് രുചിക്ക് ആവശ്യമുള്ള ചേരുവകൾ ഇതാണ്. ഉപ്പും കുരുമുളകും ഇട്ട് വേവിച്ച ബീഫ്, കുരുമുളകുപൊടി, വിനാഗിരി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാളയും
ക്രാബ് കേക്ക്. പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് വിവിധ തരം കേക്കുകളുടെ ചിത്രങ്ങൾ ഓടിയെത്തുമെങ്കിലും രൂപത്തിലും ഭാവത്തിലും കേക്കുമായി ഒട്ടും സാമ്യമില്ലാത്ത വിഭവമാണ് ഇത്. ഞണ്ടിറച്ചി കൊണ്ട് എളുപ്പം തയാറാക്കാൻ സാധിക്കുന്ന കട്ലറ്റ് ആണ് ക്രാബ് കേക്ക്. അമേരിക്കൻ ക്യൂസിനിൽ ഏറെ പ്രാധാന്യമുള്ള ഈ വിഭവത്തിന്
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ മധുരക്കിഴങ്ങ് കട്ലറ്റ് ഒന്നു ട്രൈ ചെയ്തു നോക്കൂ. ചേരുവകൾ: മധുരക്കിഴങ്ങ് - 1/2 കിലോ പുഴുങ്ങി തൊലി കളഞ്ഞത് സവാള - 1 ചെറുതായരിഞ്ഞത് പച്ചമുളക് - 3 എണ്ണം ചെറുതായരിഞ്ഞത് ഇഞ്ചി - 1/2 ഇഞ്ച് നീളത്തിലുള്ള കഷ്ണം ചെറുതായരിഞ്ഞത് മല്ലിയില അരിഞ്ഞത് മഞ്ഞൾപ്പൊടി- 1/2
Results 1-10 of 25