Activate your premium subscription today
പൊതുവേ നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍. ഇതിന്റെ പിന്നിലെ രഹസ്യം പ്രധാനമായും അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യത്തിന് മാത്രമല്ല അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍
ബ്രസീലിലെ തീരങ്ങളില്‍ നിന്ന് കടലുകള്‍ താണ്ടിയെത്തിയ കശുവണ്ടി ലോകം മുഴുവനും ജനപ്രിയമായ ഒന്നാണ്. കഴിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല! ചുമ്മാ കഴിക്കാന്‍ മാത്രമല്ല, പ്രശസ്തമായ പല കറികളും കൂടുതല്‍ ക്രീമിയാക്കാന് കശുവണ്ടി ചേര്‍ക്കാറുണ്ട്. കൂടാതെ പായസതിലും ഉപ്പുമാവിലും ബിരിയാണിയിലുമെല്ലാം
ഇടനേരങ്ങളിലെ ചായയ്ക്കൊപ്പം ബേക്കറിയിൽ നിന്നും വാങ്ങുന്ന എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഇത്തരം പലഹാരങ്ങൾ ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ചിലരെങ്കിലും ഡ്രൈ ഫ്രൂട്സും നട്സുമൊക്കെ സ്നാക്കുകളായി തെരഞ്ഞെടുക്കാൻ തുടങ്ങി കഴിഞ്ഞു. ഒരു രാത്രി മുഴുവൻ
നല്ല പഞ്ഞിപോലുള്ള ഡോനട്ട് ഉണ്ടാക്കാം ചേരുവകൾ : -മൈദ - 300 ഗ്രാം (2 1/4 കപ്പ് ) -പഞ്ചസാര - 50 ഗ്രാം (1/4 കപ്പ് ) -ചെറുചൂട് പാൽ - 120 എംൽ (1/2 കപ്പ് ) -ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത് ) - 50 ഗ്രാം (1/4 കപ്പ് ) -ഉപ്പ് - 1/4 ടീസ്പൂൺ -യീസ്റ്റ് - 2 ടീസ്പൂൺ -മുട്ട - 1 -സൺഫ്ലവർ ഓയിൽ
ഡോനട്ട് രുചി ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് എളുപ്പത്തിൽ തയാറാക്കി കൊടുക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ പാൽ - 1 1/2 കപ്പ് വെണ്ണ - 100 ഗ്രാം പഞ്ചസാര - 3/4 കപ്പ് യീസ്റ്റ് (ഇൻസ്റ്റന്റ് യീസ്റ്റ് ) - 2 ടേബിൾ സ്പൂൺ മുട്ട - 4 എണ്ണം മൈദ മാവ് - 6 കപ്പ് ഓയിൽ (റിഫൈൻഡ്
യീസ്റ്റും മുട്ടയും ചേർക്കാതെ വെറും മൂന്ന് ചേരുവ കൊണ്ട് വളരെ പെട്ടെന്ന് മിനി ഡോനട്ട് ഉണ്ടാക്കാം. വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ. ചേരുവകൾ മൈദ – 1 കപ്പ് (250 മില്ലി ലിറ്റർ) ബേക്കിങ് പൗഡർ – 1/2 ടേബിൾസ്പൂൺ പുളി കുറഞ്ഞ തൈര് – 1/3 കപ്പ് തയാറാക്കുന്ന വിധം മൈദ ബേക്കിങ് പൗഡറും തൈരും
നാട്ടിൽ സുലഭമായി ലഭിക്കുന്ന മധുരക്കിഴങ്ങു ഒരേ സമയം പോഷകവും രുചിയും നിറഞ്ഞതാണ്. മധുരക്കിഴങ്ങ് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ്, ഒപ്പം ഇരുമ്പ്, കാൽസ്യം, സെലിനിയം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, ബി വിറ്റാമിനുകളുടെയും വിറ്റാമിൻ സിയുടെയും നല്ല ഉറവിടമാണിത്. മധുക്കിഴങ്ങു
Results 1-7