Activate your premium subscription today
സാമ്പാറിലായാലും അവിയലിലായാലും പ്രധാന താരം എന്നും മുരിങ്ങയ്ക്കാ തന്നെയാണ്, അതു കഴിഞ്ഞേ മറ്റെന്തുമുള്ളു! സ്ഥിരമായി ആഹാരത്തില്‍ മുരിങ്ങക്കായ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. ഇതിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും പോഷകങ്ങളും ശരീരത്തെ ആരോഗ്യത്തോടെ
സാമ്പാറും അവിയലും പരിപ്പുകറിയും മാത്രമല്ല, വേറെ പല വിഭവങ്ങളും മുരിങ്ങക്കായ ഉപയോഗിച്ച് ഉണ്ടാക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങക്കാ പറാത്ത. വളരെ രുചികരമായ ഈ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം പാചകക്കുറിപ്പ് രണ്ടു മുരിങ്ങക്കാ കഷ്ണങ്ങളായി മുറിച്ച്,
ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ഇലക്കറികൾ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങ പൗഡർ ഇപ്പോൾ ഉണ്ട്. വളരെ നല്ലതാണ്. തടി കുറയ്ക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ടിത്.
മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം ഭക്ഷ്യയോഗ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മുരിങ്ങയ്ക്ക വളരെ നല്ലതാണ്. സാമ്പാറിലും അവിയലിലും രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരനും വളരെ എളുപ്പത്തില്‍
കമ്യൂണിസ്റ്റ് ക്യൂബയുടെ തുടക്കം ഫിദൽ കാസ്ട്രോയിലൂടെയായിരുന്നു.1959 ജനുവരി ഒന്നിന് ഫിദൽ കാസ്ട്രോ തന്റെ വിപ്ലവസേനയുമായി ഹവാനയിലെത്തി ക്യൂബയുടെ അധികാരം പിടിച്ചെടുത്തു. പിന്നീട് ക്യൂബയുടെ പ്രസിഡന്റും അനിഷേധ്യ നേതാവുമായി മാറി.
ഒരു തുള്ളി എണ്ണ ചേർക്കാത്ത, തനി നാടൻ ഉണക്ക മാങ്ങാ മുളകിട്ടതും മുരിങ്ങക്കായയും ചേർത്തു നല്ലൊരു വിഭവം. ചോറും, തൈരും ഈ വിഭവവും ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട ഊണിനൊപ്പം കഴിക്കാൻ. മാങ്ങാ ഉണക്കി തയാറാക്കിയ അച്ചാറാണ് ഇതിന്റെ പ്രധാന ചേരുവ. മാങ്ങാ ഉണക്കി മുളകും ഉപ്പും കായപ്പൊടിയും ഉലുവാപ്പൊടിയും ഉപ്പും ചേർത്ത് എണ്ണയിൽ ചൂടാക്കി ചതച്ച മുളകും ചേർത്ത് ഉണങ്ങിയത് മാങ്ങയിൽ ചേർത്തു വച്ചാൽ വർഷങ്ങളോളം ഈ അട മാങ്ങാ അച്ചാർ സൂക്ഷിച്ചു വയ്ക്കാം.
സൂപ്പർ ഫുഡ് വിഭാഗത്തിൽ പെടുന്ന ഒന്നാണ് മുരിങ്ങ, പൂവും കായും ഇലയും മുതൽ മുരിങ്ങയുടെ തൊലി വരെ ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരൻ, സാമ്പാറിനു രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക, ഇതിന്റെ കട്ടികൂടിയ പുറം ഭാഗം മാറ്റി സ്വാദോടെ തോരൻ തയാറാക്കാം. മുരിങ്ങക്കായ നടുകെ പിളർന്ന് അതിന്റെ
‘മുരിങ്ങ പൂക്കുമ്പോൾ പനമ്പു നീർക്കണം’ എന്നാണു നാട്ടുചൊല്ല്. മകരമെത്തുന്നതോടെയാണു മലയാളക്കരയിൽ മുരിങ്ങ പൂക്കുക. പൂക്കുന്നതത്രയും കായാവില്ല, എന്നാൽ കായ്ക്കുന്നതൊന്നും കൊഴിയുകയുമില്ല; അതാണു മുരിങ്ങയുടെ സവിശേഷത. ഒരു പരിചരണവുമില്ലെങ്കിലും കാലമെത്തുമ്പോൾ മുരിങ്ങ പൂകൊണ്ടു മൂടും. മാമ്പൂവിന്റെ
തൃശൂര്‍ ഒല്ലൂര്‍ കൃഷി സമൃദ്ധി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ മുരിങ്ങയിലയില്‍ തയാറാക്കിയ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ കേരളപ്പിറവി ദിനത്തില്‍ കടല്‍ കടക്കും. മുരിങ്ങയിലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി
ചോറിനൊപ്പം വേറെ ഒന്നും ഇല്ലെങ്കിലും ഈ ഒരു കറി മതി ഊണു കഴിക്കാൻ. വളരെ എളുപ്പത്തിൽ നല്ല കുറുകിയ കറി തയാറാക്കാം. ചേരുവകൾ മുരിങ്ങക്കായ - 2 എണ്ണം മഞ്ഞൾപ്പൊടി - 1/2 സ്പൂൺ മുളകുപൊടി - 2 സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 1 സ്പൂൺ ഉപ്പ് - 2 സ്പൂൺ തക്കാളി - 2 എണ്ണം പുളി വെള്ളം - 1/2 ഗ്ലാസ് കറിവേപ്പില - 2
Results 1-10 of 14