Activate your premium subscription today
അപ്പത്തിനും ഇടിയപ്പത്തിനും മുട്ടകറി ബെസ്റ്റ് കോമ്പിനേഷനാണ്. എന്നും തയാറാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മുട്ടകറി ഉണ്ടാക്കിയിട്ടുണ്ടോ? രുചിയേറിയ മലായ് എഗ്ഗ് കറി ഒന്നും തയാറാക്കി നോക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ മുട്ട - 4 സവാള - 2 മീഡിയം സൈസ് പച്ചമുളക് - 3+1 വെളുത്തുള്ളി - 2 വലിയ
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. അടുക്കള ജോലികളിലെ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട പച്ചക്കറി വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നമ്മൾ അതിനെ ആശ്രയിക്കുന്നു. മാത്രമല്ല, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ
മുട്ടമസാലയും കറിയും മാറ്റി ഒരു കുറുമ ടേസ്റ്റ് തയാറാക്കി നോക്കിയാലോ? ചേരുവകൾ മുട്ട - ആവശ്യത്തിന് സവാള - 2 തക്കാളി - 1 പച്ചമുളക് - 2 ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 3 അല്ലി പെരുംജീരകം - 1 ടീസ്പൂൺ പട്ട, ഗ്രാമ്പു, ഏലക്ക - ഓരോന്ന് വീതം തേങ്ങാപ്പാൽ - കാൽ കപ്പ് അണ്ടിപ്പരിപ്പ് - 10 വെളിച്ചെണ്ണ
പ്രഭാത ഭക്ഷണത്തിനൊപ്പം ടേസ്റ്റി മുട്ടക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇഞ്ചി – 1 കഷ്ണം (വലുത്) വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ പച്ചമുളക് – 3 എണ്ണം പെരുംജീരകം – 1 ടീസ്പൂൺ ഗ്രാമ്പൂ – 3 എണ്ണം കുരുമുളക് – 1/2 ടീസ്പൂൺ ഏലക്ക – 2 എണ്ണം ഇൻസ്റ്റന്റ് തേങ്ങാപ്പാൽ ചൂടുവെള്ളം – 1 1/2
അടുക്കളയിൽ കയറി ചടപടേന്നു തയാറാക്കാവുന്ന ഒരു കറിയാണ് മുട്ടക്കറി, മുട്ട പുഴുങ്ങി എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. ചേരുവകൾ മുട്ട - 4 എണ്ണം വിനാഗിരി - ഒന്നര ടീസ്പൂൺ തയാറാക്കുന്ന വിധം മുട്ട കഴുകിയ ശേഷം പ്രഷർ കുക്കറിൽ വയ്ക്കുക. ശേഷം വേവിക്കാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക.
രണ്ടു വസ്തുതകൾ ആദ്യമേ പറയാം! ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വെജിറ്റേറിയനാണ്. ‘എഗ്സ് കേജ്രിവാൾ’ എന്ന വിഭവത്തിനു അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ∙ ഒരുപക്ഷേ അരവിന്ദ് കേജ്രിവാളിനെക്കാൾ അറിയപ്പെടുന്നത് ‘എഗ്സ് കേജ്രിവാളാ’കും! ലണ്ടനിലെ റസ്റ്ററന്റ് ശൃംഖലയായ ഡിഷ്യൂമിലും ന്യൂയോർക്കിലെ പാവ്വാലയിലും
സാധാരണ തയാറാക്കുന്ന നാടൻ മുട്ടക്കറിയിൽ നിന്നും വ്യത്യസ്തമായ രുചിയിൽ പഞ്ചാബി മുട്ടക്കറി തയാറാക്കാം. ചപ്പാത്തി, പൂരി, പൊറോട്ട ഇവയുടെയൊക്കെ കൂടെ നല്ല കോമ്പിനേഷനാണ്. ചേരുവകൾ മുട്ട - 5 സവാള - 3 തക്കാളി - 2 വലുത് ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ പച്ചമുളക്
കോഴിയിറച്ചിയും കോഴിമുട്ടയും കൊണ്ടുള്ള വിഭവങ്ങൾ നമ്മൾ മലയാളികളുടെ തീൻമേശയിലെ ഒരു നിത്യ കാഴ്ചയാണ്. എന്നാൽ അതിൽ രുചി വൈവിധ്യം കൊണ്ടു വരുവാനും പുതുരുചികൾ പ്രദർപ്പിക്കുവാനും പലപ്പോഴും നമ്മൾ മടി കാട്ടാറുണ്ട്. കോഴി മുട്ട കൊണ്ട് കറി, മസാല, റോസ്റ്റ്, പൊരിച്ചത് എന്നിവയിലൊതുങ്ങുന്നു നമ്മുടെ ഇഷ്ടങ്ങൾ.
എല്ലാ ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. മുട്ട കൊണ്ട് വ്യത്യസ്ത രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാം. അപ്പം, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട ഇവയുടെയെല്ലാം കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ട കുറുമ
ഇഡ്ഡലി തട്ടിൽ വേവിച്ച് എടുക്കുന്ന മുട്ട, മസാലയിൽ പൊതിഞ്ഞു വറുത്തെടുത്താൽ കിടിലൻ രുചിയാണ്. ചേരുവകൾ മുട്ട - 6 എണ്ണം മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ കുരുമുളകു പൊടി - ½ ടീസ്പൂൺ ഗരം മസാല - ¼ ടീസ്പൂൺ വെളിച്ചെണ്ണ - ½ ടീസ്പൂൺ ഉപ്പ് വെള്ളം വെളിച്ചെണ്ണ - വറുക്കാൻ
Results 1-10 of 47