Activate your premium subscription today
ബെംഗളൂരു∙ അസമീസ് വ്ലോഗറായ പെൺകുട്ടിയെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ പൊലീസ്. ബെംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. രണ്ട് സംഘങ്ങളാണ് ആരവിനായി തിരച്ചിൽ നടത്തുന്നത്. 6
ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു 'ഡീസല്‍ പറാത്ത'യുടേത്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വിൽപനക്കാരൻ പറാത്തയുണ്ടാക്കാന് ഡീസല്‍ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വിഡിയോ ആയിരുന്നു ഇത്. റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുന്ന വിഡിയോ ആയിരുന്നു ഇത്. വിഡിയോ
പുണെ∙ പ്രശസ്ത ഫുഡ് ബ്ലോഗർ നടാഷ ദിദ്ദി (50) അന്തരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു അന്ത്യം. ‘ദ് ഗട്ട്ലെസ് ഫുഡി’ എന്ന പേരിലുള്ള നടാഷയുടെ ഇൻസ്റ്റഗ്രാം പേജിനു നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. പേജിൽ പങ്കുവയ്ക്കുന്ന പാചകക്കുറിപ്പുകൾക്കും വിഡിയോകൾക്കും ആരാധകർ ഏറെയായിരുന്നു.
പനങ്ങാട് (കൊച്ചി) ∙ ഫുഡ് വ്ലോഗർ രാഹുൽ എൻ.കുട്ടിയുടെ മരണം ആത്മഹത്യ തന്നെയെന്നു കേസ് അന്വേഷിക്കുന്ന പൊലീസ് പറയുമ്പോഴും അതിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം നിലനിൽക്കുകയാണ്. കസ്റ്റഡിയിലെടുത്ത രാഹുലിന്റെ മൊബൈൽ പരിശോധന പൂർത്തിയാകുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്ന നിഗമനത്തിലാണു പനങ്ങാട്
ഈസ്റ്ററിനൊരുക്കാം അഫ്ഘാനി മട്ടൺ ഷാങ്ക്, ഏപ്രിൽ ലക്കം കർഷകശ്രീ മാസികയിലേക്കു രുചിക്കൂട്ട് ഒരുക്കിയിരിക്കുന്നതു വ്ളോഗർ ദമ്പതിമാരായ താടിക്കാരനും (മാർക്ക് ആന്റണി) ഭാര്യ സൂസമ്മയുമാണ്. ചേരുവകള്‍ 1. മട്ടൺ ഷാങ്ക് ( mutton shoulder) - ഒന്നര കിലോ 2. വെളുത്തുള്ളി ചതച്ചത് - ഒരു കപ്പ് 3. കുരുമുളക് - ഒരു
നിരത്തി ഇട്ടിരിക്കുന്ന വാഴയിലയിൽ നൂറ് കിലോഭാരമുള്ള മുതല, നല്ല സ്പൈസി മസാലയൊക്കെ പുരട്ടി ഗ്രിൽ ചെയ്താലോ? ഭക്ഷണപ്രേമികൾക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഫിറോസിന് ക്ഷണമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ ചില
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാൾ പാനി പൂരി വിൽക്കുന്നത് കണ്ട് അമ്പരന്ന് ജനം. പ്രധാനമന്ത്രിയുെട ജന്മനാടായ ഗുജറാത്തിൽ ആനന്ദിനടുത്ത മൊട്ട ബസാറിൽ പാനി പൂരി വിൽക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ താരമായ അപരൻ. മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും ആരെയും അദ്ഭുതപ്പെടുത്താൻ
ചൂടായ ഫ്രൈയിങ് പാനിലേക്ക് അതീവ ശ്രദ്ധയോടെ മുട്ടപൊട്ടിച്ചൊഴിച്ച് ബുൾസൈയാക്കി. വിളമ്പാനുള്ള പാത്രത്തിലേക്കു സൂക്ഷ്മതയോടെ ഇടുന്നു, ഇതു വരെ എല്ലാം ശരിയായിരുന്നു. അൽപം സ്പൈസിയാക്കാൻ ജാഗ്രതയോടെ കുരുമുളകുപൊടിപാത്രം എടുത്തു...സംഭവം കൈയിൽ നിന്നും പോയി, കുരുമുളകുപൊടി മൊത്തം ബുൾസൈയുടെ മുകളിലേക്ക്. മില്ല്യൺ
പ്രഭാത ഭക്ഷണത്തിന് ചൂട് നെയ്യ് ചാലിച്ച പൊടി ഇഡ്ഡലി രുചിയുമായി നടി പാർവതി തിരുവോത്ത്. പാലാരിവട്ടത്തുള്ള ‘മൈസൂർ രാമൻ ഇഡ്ഡലി’ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റാണ് മൈസൂർ രാമൻ ഇഡ്ഡലി കട. ഇവിടുത്തെ ഇഡ്ഡലി
ഫുഡ്വ്ലോഗർ മൃണാളിനൊപ്പം പാചകവും വാചകവുമായി വിനീത് ശ്രീനിവാസൻ. വീട്ടിലെ പാചകത്തിൽ മലബാറിലെ കല്യാണ ബിരിയാണി തയാറാക്കുന്നതാണു ഇഷ്ട വിഭവം, കുക്കിങ് പാഠങ്ങൾ പഠിച്ചത് യൂട്യൂബിൽ നിന്നുതന്നെ. സാൾട്ട് ബേയുടെയും ഗോർഡൻ രാംസേയുടെയും പാചക ട്രിക്കുകളും വിനിത് ലാംപ് ഗ്രിൽ മാരിനേഷനിൽ പരീക്ഷിക്കുന്നുണ്ട്. സീസണൽ
Results 1-10 of 86