Activate your premium subscription today
വെറും മൂന്ന് ചേരുവ മതി ഈ സ്വീറ്റ് ജെല്ലി തയാറാക്കാൻ, മുന്തിരിയും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് തയാറാക്കാം. ചേരുവകൾ മുന്തിരി - 300 ഗ്രാം പഞ്ചസാര - 1/2 കപ്പ് കോൺഫ്ലവർ - 1/4 കപ്പ് തയാറാക്കുന്ന വിധം •മുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയുടെ ഒരു ജാറിൽ ഇട്ട് അടിച്ചു ജ്യൂസ് എടുക്കുക.
ബീറ്റർ, വിസ്ക്, അവ്ൻ ഒന്നും ഉപയോഗിക്കാതെ ആർക്കും എളുപ്പത്തിൽ ഈ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം: ബേക്കിങ് ഉപകരണങ്ങൾ ഒന്നുമില്ലാതെ ഈ കേക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇതിലേക്ക് വേണ്ടത് ചേരുവകൾ കൂട്ടിയിളക്കാനുള്ള പാത്രങ്ങൾ, മരത്തവി, സ്പൂൺ അല്ലെങ്കിൽ ഫോർക്ക് എന്നിവയാണ്. ചേരുവകൾ: മൈദ - 1 ¾
മൈദയും റവയും ഉപയോഗിച്ചു പ്രത്യേകം തയാറാക്കുന്ന ഒരു പലഹാരമാണ് മാൽപുവ. വീട്ടിൽ ലഭ്യമാക്കുന്ന വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ മാൽപുവ ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: മൈദ - 1½ കപ്പ് വറുത്ത റവ - ¾ കപ്പ് പഞ്ചസാര - ½ കപ്പ് ബേക്കിങ് സോഡ - ¼ ടീസ്പൂൺ ഉപ്പ് - ¼ ടീസ്പൂൺ ഇളം ചൂടുവെള്ളം - 2
മനോഹരം വളരെ പുരാതനമായ ഒരു പാലക്കാടൻ വിഭവമാണ്, പേരുപോലെ മനോഹരമായ ഒരു വിഭവമാണ് ഇത്. ചേരുവകൾ കടലമാവ് - 1 കപ്പ് അരിപ്പൊടി - 1കപ്പ് ഉഴുന്ന് മാവ് - 1 സ്പൂൺ ഉപ്പ് - 1 നുള്ള് വെള്ളം - ആവശ്യത്തിന് ശർക്കര - 1 കപ്പ് ചുക്ക് - 1 സ്പൂൺ ഏലയ്ക്ക - 1 സ്പൂൺ എണ്ണ - 1/2 ലിറ്റർ തയാറാക്കുന്ന വിധം ഒരു
ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ നാലുമണി പലഹാരമാണ് മൈസൂർ ബോണ്ട. ഈ മഴക്കാലത്ത് വൈകുന്നേരങ്ങളിൽ ചൂട് ചായയ്ക്കൊപ്പം ബോണ്ടയും എരിവുള്ള ഒരു ചട്നിയും കൂടിയായാൽ പിന്നെ മഴ ആസ്വദിക്കാൻ വേറെ ഒന്നും വേണ്ട. ചേരുവകൾ: തൈര് - 1 കപ്പ് ബേക്കിങ് സോഡ - ½ ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഓയിൽ - 1½
കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ള പക്കാവട എളുപ്പത്തിൽ വീട്ടിലും തയാറാക്കാം. ചേരുവകൾ കടലമാവ് - രണ്ട് കപ്പ് അരിപ്പൊടി - ഒരു കപ്പ് മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി - ഒരു ടേബിൾ സ്പൂൺ കായപ്പൊടി - അര ടീസ്പൂൺ ചുവന്നുള്ളി - 6 അല്ലി വെളുത്തുള്ളി - 6 അല്ലി ബട്ടർ - 2 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം
എല്ലാവർക്കും ഓർമ്മയില്ലേ മഞ്ഞപ്പൊടി ഉപ്പുമാവ് (ചോളപ്പൊടി). ഒരു തവണ എങ്കിലും സ്കൂളിൽ നിന്നോ അംഗൻവാടിയിൽ നിന്നോ കഴിച്ചവർക്ക് അതിന്റെ രുചി ഇപ്പോഴും മറക്കാൻ ആവില്ല. രുചിക്കൂട്ട് ഇതാ. ചേരുവകൾ മഞ്ഞ ചോളപ്പൊടി - 1 ഗ്ലാസ് സവാള - 1 വെജിറ്റബിൾ ഓയിൽ - 6-7 സ്പൂൺ ഉപ്പ് - ആവശ്യത്തിന് പച്ചമുളക് - 2-3 എരിവ്
പൂരിപോലെ തയാറാക്കാവുന്ന പലഹാര രുചി പരിചയപ്പെടാം. ചേരുവകൾ കടലമാവ് - 1 കപ്പ് ഓയിൽ - 1 ടേബിൾസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ കസൂരിമേത്തി - 1 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് മൈദ - 1 കപ്പ് ഓയിൽ - 1 ടേബിൾസ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - കുഴക്കാൻ ആവശ്യത്തിന് ഓയിൽ - വറുക്കാൻ
ചപ്പാത്തിക്ക് കഴിക്കുന്ന ഏതു കറിയോടൊപ്പവും ചൂടോടെ വിളമ്പാം ഈ പറാട്ട. ചേരുവകൾ മൈദ - ഒരു കപ്പ് പഞ്ചസാര - ഒരു ടീസ്പൂൺ ഉപ്പ് - അര ടീസ്പൂൺ വെള്ളം - ഒരു കപ്പ് എണ്ണ - ഒരു ടേബിൾസ്പൂൺ തയാറാക്കുന്ന വിധം മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിക്കുക.. ഒരു ഫ്രൈയിങ്
പണ്ട് മുതലേ ബേക്കറികളിലെ സ്ഥിരം പലഹാരമാണ് ക്രീം ബൺ. തയാറാക്കാൻ വളരെ എളുപ്പമാണ്. അവ്ൻ ഒന്നുമില്ലാതെ എണ്ണയിൽ വറുത്ത് എടുത്തു നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും ഈ മധുരം. ചേരുവകൾ മൈദ- മൂന്ന് കപ്പ് + 3 ടേബിൾ സ്പൂൺ പാൽ - ഒന്നര കപ്പ് യീസ്റ്റ് -
Results 1-10 of 11