Activate your premium subscription today
‘എരിവിന്റെ രാജാവ്’ എന്നറിയപ്പെടുന്ന മുളക് നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എരിവ് മാത്രമല്ല, ജീവകം ‘സി’യുടെയും ഉറവിടമായ ഈ വിള നിത്യേനയുള്ള വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടത്തിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒന്നാണ്. പോഷകസമ്പന്നവും ഔഷധഗുണവുമുള്ള പച്ചക്കറികൂടിയാണ് പച്ചമുളക്.
ചുവന്ന മുളകും കുരുമുളകും എല്ലാമുണ്ടെങ്കിലും, പച്ച മുളകില്ലാതെ അടുക്കള പൂര്‍ണമാകില്ല. വീടുകളില്‍ എളുപ്പത്തില്‍ കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ് പച്ചമുളക്. കിട്ടുമ്പോള്‍ ഒരുമിച്ച് ധാരാളം കിട്ടും. ഒന്നോ രണ്ടോ എണ്ണം മാത്രമേ കറികളിലും മറ്റും നമ്മള് ഉപയോഗിക്കാറുള്ളൂ. ബാക്കിയുള്ള പച്ചമുളക് സൂക്ഷിച്ചു
മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്. ചിലതിന് എരിവ് അൽപം കൂടുതലാണെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കണം. കടകളിൽ നിന്നും മുളക് വാങ്ങി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്. അതിനായി വറ്റൽമുളക് കടയിൽ നിന്ന് വാങ്ങിയാലും ചിലത്
ചപ്പാത്തിയ്ക്ക് കിഴങ്ങുകറിയും ബീഫും ചിക്കനും ഉള്ളിക്കറിയുമൊക്കെ തയാറാക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി സ്പെഷൽ കറി ഉണ്ടാക്കിയാലോ? പച്ചമുളക് കൊണ്ട് ചോറിനും, ചപ്പാത്തിക്കും പറ്റിയ അടിപൊളി കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ പച്ചമുളക് :10 സവാള :1 ഇഞ്ചി, വെളുത്തു ള്ളി പേസ്റ്റ്
പായസം എല്ലാവർക്കും ഇഷ്ടമുള്ള ഡെസേർട്ട് ആണ്. ഇന്ന് പല തരത്തിലുള്ള പായസം ഉണ്ടാക്കാറുണ്ട്. മത്തങ്ങയും കാബേജുമൊക്കെയായി വെറൈറ്റി രുചിയിലുള്ളത് തയാറാക്കാറുണ്ട്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി എരിവിൽ മധുരം തീർക്കുന്ന പച്ചമുളക് പായസം ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ നല്ല എരിവുള്ള
നമ്മളിൽ പലരും എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലർക്ക് മീൻകറിയൊക്കെ നല്ല ചുവന്ന് ഇരിക്കണം. എരിവുള്ള ഒരു മുളക് മാത്രം ചേർത്ത് ചോറുണ്ണുന്നവർ വരെയുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇത് സാധാരണക്കാരായ മനുഷ്യർക്ക് കഴിക്കാൻ പറ്റുമെന്ന്
എരിവുള്ള കറികളോട് പൊതുവേ മലയാളികള്ക്കല്പ്പം ഇഷ്ടക്കൂടുതലുണ്ട്. അതില്‍ത്തന്നെ പച്ചമുളകരച്ച കറികള്‍ കുറച്ചു കൂടുതല്‍ ജനപ്രിയമാണ്. പച്ചമുളക് ഭക്ഷണത്തിനു പ്രത്യേക സ്വാദ് നല്കുന്നു എന്ന് മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, മലബന്ധം ഒഴിവാക്കുക, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക എന്നിവയുൾപ്പെടെ നിരവധി
കാസർകോട് ∙ ജില്ലയിൽ പച്ചക്കറി വിപണിയിൽ പച്ചമുളകിനും വില കുതിച്ചു കയറി. ഒരു മാസത്തിനിടെ കൂടിയത് 50 രൂപ. കിലോഗ്രാമിനു 100 രൂപയായി ഉയർന്നു. തക്കാളിക്കു വില 110 രൂപ വരെയായി. പച്ചക്കറിക്കു കർണാടക വിപണിയാണ് ആശ്രയം.
ഒരു അവധി ദിവസം രാവിലെ തണുത്ത പഴങ്കഞ്ഞിയിൽ ഇത്തിരി തൈരും ഉപ്പും ഒരു കാന്താരി മുളകും ചേർത്ത് കഴിക്കാൻ ഇഷ്ടമാണോ..? കാന്താരിയുടെ ആ എരിവ്! എന്താണ് എരിവ്? എന്തുകൊണ്ടാണ് വലിപ്പത്തിൽ വമ്പനായ കാപ്സിക്കത്തേക്കാൾ ഇത്തിരിക്കുഞ്ഞൻ കാന്താരിമുളകിന് ഇത്ര എരിവ്! വലുപ്പം കൂടുംതോറും എരിവ് കുറയുമോ? അറിയാം
പാലക്കാട് ∙ തമിഴ്നാട്ടിലെ വരൾച്ചയും കർണാടകയിലെയും ആന്ധ്രയിലെയും മഴയും ഒരുമിച്ചതോടെ പച്ചമുളകിന്റെ വിലവർധനയിൽ എരിഞ്ഞു മലയാളികൾ. കിലോഗ്രാമിനു 120 മുതൽ 180 രൂപ വരെയാണ് ഇന്നലെ പലയിടത്തും വില. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന മേഖലകളിലൊന്നായ ചിറ്റൂർ താലൂക്കിൽ പച്ചമുളക് ഈ സമയത്തു
Results 1-10 of 35