Activate your premium subscription today
ഏറെ വ്യത്യസ്തമാണ് ദക്ഷിണേന്ത്യൻ വിഭവങ്ങൾ. അതിൽ തന്നെ എടുത്തു പറയേണ്ടതാണ് പലതരത്തിലുള്ള റൈസുകൾ. അത്തരം റൈസുകളിൽ പ്രധാനിയാണ് ടൊമാറ്റോ റൈസ്. ഏറെ രുചികരമായ ഈ വിഭവത്തിന്റെ ഉത്ഭവം തമിഴ്നാട്ടിലാണെന്നു കരുതപ്പെടുന്നു. നല്ല പഴുത്ത തക്കാളിയും വിവിധ തരത്തിലുള്ള മസാലകളും ചേർത്ത് വളരെ എളുപ്പത്തിൽ
ഭക്ഷണം തയാറാക്കുന്നതിലും അവ അലങ്കരിച്ച് വിളമ്പുന്നതുമാണ് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത്. കളർഫുൾ പാചക വിഡിയോകളും സമൂഹമാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വിഡിയോയാണ് ഭക്ഷണപ്രേമികളുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. നെയ്ച്ചോറ് എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. അതിനെ ആകർഷകമായി
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ വളരെ പാടാണ്. പ്രത്യേകിച്ച് പച്ചക്കറി വിഭവങ്ങൾ. ചോറു തന്നെ കഴിക്കാന് മിക്കവർക്കും മടിയാണ്. സ്കൂളിൽ കൊടുത്തുവിടുന്ന ഭക്ഷണം തിരികെ കൊണ്ടുവരുന്നതും പതിവാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിൽ ആരോഗ്യകരമായ ഭക്ഷണം ഇനി ലഞ്ച് ബോക്സിൽ കൊടുത്തുവിടാം. ഇത്തിരി പോലും മിച്ചം
കുട്ടികൾക്ക് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് ടാസ്കാണ്. മറ്റൊന്നുമല്ല, എല്ലാ കുട്ടികളും എല്ലാം കഴിക്കണമെന്നില്ല, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ വെറൈറ്റിയായി ലഞ്ച് ബോക്സിലാക്കിയാൽ കുട്ടികളും അമ്മമാരും ഹാപ്പിയാണ്. ഇൗസിയായി തയാറാക്കാവുന്ന തക്കാളി ചോറ്
ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്ന രുചിക്കൂട്ടാണ് തിന – ലെമൺ റൈസ്. ചേരുവകൾ തിന - 1/ 2 കപ്പ് നിലക്കടല - 2 ടേബിൾസ്പൂൺ പച്ചമുളക് - 4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കായം - 2 നുള്ള് കടുക് - 1/ 2 ടീസ്പൂൺ ജീരകം - 3/4 ടീസ്പൂൺ ഉഴുന്നു
സൂപ്പർ ഹെൽത്തിയായൊരു ലഞ്ച് വിഭവം, ചെറുപയർ പരിപ്പും ജീരകശാല അരിയും ചേർത്ത് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ജീരകശാല അരി - 1.5 കപ്പ് ചെറുപയർ പരിപ്പ് - 1/2 കപ്പ് തിളച്ച വെള്ളം - 3.75 കപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ ഉള്ളി - 1 കപ്പ് പച്ചമുളക് - 2 എണ്ണം തക്കാളി - 1 കപ്പ് മല്ലിയില -
പുതുവർഷ ദിനത്തിൽ ഉച്ചഭക്ഷണത്തിനൊരുക്കാം സൂപ്പർ ടേസ്റ്റി രുചിക്കൂട്ട്. ചേരുവകൾ നെയ്യ് - 2 ടേബിൾ സ്പൂൺ എണ്ണ - 2 ടീസ്പൂൺ അണ്ടിപരിപ്പ് - 10എണ്ണം ഉണക്കമുന്തിരി - 10എണ്ണം ഗ്രാമ്പു - 3 എണ്ണം തക്കോലം കുരുമുളക് -1/4 ടീസ്പൂൺ ഏലക്കായ -2 എണ്ണം വെളുത്തുള്ളി -2 ടീസ്പൂൺ ഉള്ളി - 1 കപ്പ് പച്ചമുളക് - 3
പ്രത്യേകിച്ച് കറികളൊന്നും ഇല്ലെങ്കിലും രുചിയോടെ കഴിക്കാവുന്ന താക്കാളി സാദം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: വേവിച്ച ബസ്മതി റൈസ് - 3 കപ്പ് സവാള - 1 തക്കാളി - 3 വെളുത്തുള്ളി അരിഞ്ഞത് - 2 ടീ സ്പൂൺ ഇഞ്ചി അരിഞ്ഞത് - 1 ടീ സ്പൂൺ പച്ചമുളക് - 1 കടുക് - 1/2 ടീ സ്പൂൺ ജീരകം - 1/2 ടീ
വളരെ എളുപ്പത്തിൽ ഞാവൽ പഴം ചേർത്തൊരു റൈസ്, ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചി. നല്ല ഭംഗിയുള്ള നിറമാണ് ഈ വിഭവത്തിന്. ഞാവൽ പഴത്തിന്റെ നല്ല സ്വദും കൂടെ ചേരുമ്പോൾ ഇത് കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും. ചേരുവകൾ ഞാവൽ പഴം - 15 എണ്ണം സോനാ മസൂരി അരി (പുലാവ് തയാറാക്കാൻ ഉപയോഗിക്കുന്ന ഏതു
മനോരമ ലേഖകൻ ന്യൂഡൽഹി ∙ ഗോതമ്പിനു പിന്നാലെ അരിയുടെ കയറ്റുമതിക്കും കേന്ദ്രത്തിന്റെ നിയന്ത്രണം. പൊടിയരിയുടെ (നുറുക്കരി) കയറ്റുമതി നിരോധിച്ചു. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമാണ് സർക്കാരിന്റെ നടപടി. ജീരകശാല (കൈമ), പച്ചരി എന്നിവയ്ക്കു 20% ഡ്യൂട്ടിയും നുറുക്കരിയുടെ
Results 1-10 of 23