Activate your premium subscription today
കണ്ടു കഴിഞ്ഞാല്‍ ഫ്ലാക്സ് സീഡ്സാണോ എന്ന് ഒരു നിമിഷം ശങ്കിക്കും. ചെടിക്കാണെങ്കില്, കടുകു ചെടിയുടെ അതേ രൂപവും ഭാവവും. സ്മൃതികളിലേക്ക് മറഞ്ഞ നാടന്‍ ആരോഗ്യരഹസ്യങ്ങളുടെ സുവര്‍ണകാലത്ത്, നാടൊട്ടുക്ക് ഓടി നടന്ന ഒരു വിത്താണ് ഇത്. കര്‍ക്കടക കഞ്ഞിയിലും ഇത് ഉപയോഗിച്ചിരുന്നു. ആശാളി വിത്തിനെക്കുറിച്ച് പുതിയ
ബിരിയാണിയും കുഴിമന്തിയുമൊക്കെ താരങ്ങളായി വാഴുന്ന നാടാണ് നമ്മുടേതെങ്കിലും അതിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന രുചിയിടങ്ങളാണ് കഞ്ഞിക്കടകൾ. നല്ല നാടൻ കുത്തരി കഞ്ഞിക്കൊപ്പം പയറും പപ്പടവും അച്ചാറും ചമ്മന്തിയും. ഇവ ഒരുമിച്ചു ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന ആ അനുഭവത്തെക്കുറിച്ചു മലയാളികളോടു വിവരിക്കേണ്ട
കരാമ കേവലം ഒരു സ്ഥലമല്ല. യുഎഇയിലെ മലയാളികളുടെ ആഗോള തലസ്ഥാനമാണ്. ഏത് എമിറേറ്റിൽ താമസിച്ചാലും എത്ര അകലെ ജോലി ചെയ്താലും കരാമയിലൊന്നു വന്നു പോകാത്ത മലയാളികളില്ല. കാരണം സിംപിൾ – മലയാളികൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു അമ്മയാണത്. നോസ്റ്റാൾജിയ തലയ്ക്കു പിടിച്ചു കറങ്ങി നടക്കുന്ന
കർക്കടക മാസത്തിലെ മഴ വിതയ്ക്കുന്ന രോഗങ്ങളെ ചെറുക്കാൻ നമ്മുടെ ശരീരത്തിനെ പ്രാപ്തമാക്കുന്ന ഒന്നാണ് ഉലുവ പാൽ. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. വളരെ കുറച്ച് ചേരുവകൾ വച്ച് സ്വാദിഷ്ടമായ ഈ
ശരീരബലം കൂട്ടാനും, ആരോഗ്യം സംരക്ഷിക്കാനും, ഉണർവും ഉൻമേഷവും കിട്ടാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ അല്ലെങ്കിൽ അവസാനത്തെ 7 ദിവസമോ ആണ് കഴിക്കാറ്. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു വളരെ കുറച്ച് ചേരുവകൾ വച്ച്
കർക്കടകമെത്തും മുൻപേ സകല സൂപ്പർമാർക്കറ്റുകളിലും കഞ്ഞിക്കിറ്റുകൾ നിരക്കുകയായി. ആരോഗ്യസംരക്ഷണത്തിൽ ജാഗ്രതയുള്ള മലയാളികൾ ഈ മാസം കുടിച്ചുതീർക്കുന്നത് 30 കോടി രൂപയുടെ കർക്കടകക്കഞ്ഞിയാണത്രെ. ഋതുഭേദത്തിനൊപ്പം ശരീരത്തെ പരിപക്വമാക്കാൻ സഹായകമാണ് കർക്കടകക്കഞ്ഞിയെന്നതിൽ സംശയമില്ല. എന്നാൽ വിപണിയിലെത്തുന്ന
കര്‍ക്കിടകമാണ് മലയാളികള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം റീചാര്‍ജ് ചെയ്യുന്ന മാസം. കോരിച്ചൊരിയുന്ന മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് പോകാം. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയാണ് ഇതില്‍ ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം. ഇത് എങ്ങനെയാണ്
ഒരു കിടുക്കാച്ചി രുചിക്കൂട്ട്, തരിക്കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും ഇതിന്റെ ഫാനായി മാറുന്നതു കാണാം. ചേരുവകൾ പാൽ - 2 കപ്പ് റവ - 3 ടേബിൾസ്പൂൺ പഞ്ചസാര - 1/4 കപ്പ് ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ ഉപ്പ് - 1/4ടീസ്പൂൺ നെയ്യ് - 1ടീസ്പൂൺ അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ ഉണക്ക മുന്തിരി -
നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി. ചേരുവകൾ നുറുക്കു ഗോതമ്പ് - 1കപ്പ് ചെറുപയർ - 1/2കപ്പ് തേങ്ങ - 1 കപ്പ് മുരിങ്ങയില - 1/2 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു
ആരോഗ്യസംരക്ഷണത്തില്‍ ലോകത്തിന് തന്നെ മലയാളി നല്കിയ സംഭാവനയാണ് പോഷകസമൃദ്ധമായ കഞ്ഞി. മലയാളത്തിന്റെ ഇഷ്ടഭക്ഷണം. പലവിധത്തിലുള്ള രുചിക്കൂട്ടില്‍ ദിവസം മുഴുവനും കഞ്ഞീം കറീം കിട്ടുന്ന നെല്ലിക്കയിലെ കഞ്ഞിവിശേഷങ്ങള്‍ കാണാം. ഭക്ഷണവൈവിധ്യം കൊണ്ട് സമ്പന്നമാണെങ്കിലും മലയാളിയുടെ ഇഷ്ടരുചിക്കൂട്ടാണ് കഞ്ഞീം
Results 1-10 of 55