Activate your premium subscription today
നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി. ചേരുവകൾ നുറുക്കു ഗോതമ്പ് - 1കപ്പ് ചെറുപയർ - 1/2കപ്പ് തേങ്ങ - 1 കപ്പ് മുരിങ്ങയില - 1/2 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു
മുതിരപ്പുഴുക്ക്, ചൂട് കഞ്ഞിയ്ക്കൊപ്പം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം...പ്രത്യേകിച്ചും മഴക്കാലത്തു കഴിക്കാവുന്ന ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള വിഭവമാണ് മുതിര. ചേരുവകൾ 1. മുതിര /കൊള്ള് -1 കപ്പ് 2. സവാള -1 എണ്ണം അല്ലെങ്കിൽ ചെറിയ ഉള്ളി 15 തൊട്ടു 20 എണ്ണം 3. ചുവന്ന മുളക് - 7 എണ്ണം 4. നാളികേരം - 1 ചെറിയ
ദിവസത്തിൽ ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുക എന്നത് മലയാളികളുടെ ശീലമായിരുന്നു. കുത്തരിക്കഞ്ഞിയിലെ അരിയിലൂടെ ശരീരത്തിനു വേണ്ട കാർബോഹൈഡ്രേറ്റും തവിടിൽ നിന്നും വിറ്റാമിൻ-ബിയും ലഭിക്കുന്നു. തേങ്ങാപ്പാലിൽ വേവിക്കുന്നതോടെ ഗുണങ്ങൾ ഇരട്ടിയാകും. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി
റമസാനിൽ നോമ്പു തുറക്കാൻ മസാലക്കഞ്ഞിയുടെ രുചിക്കൂട്ട് വിളമ്പി മണ്ണാർക്കാട് ടൗൺ ഹനഫി ജുമാ മസ്ജിദ്. നോമ്പുതുറക്കുള്ള ഇവിടുത്തെ മസാലക്കഞ്ഞിയുടെ രുചിക്കൂട്ടിന് അരനൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. മിക്ക പള്ളികളിലും നോമ്പു തുറക്കാൻ വിവിധ വിഭവങ്ങൾ ഒരുക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഹനഫി മസ്ജിദിലെ കഞ്ഞിയുടെയും
കഞ്ഞിയും ചമ്മന്തിയും മലയാളിയുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്ന ഒന്നാണ്. ആരോഗ്യം പരിപാലനത്തിന് ഏറെ ഗുണം ചെയുന്ന ഒന്നാണ് കുടംപുളി. കനലിൽ ചുട്ട കുടം പുളിയും നാടൻ കറിവേപ്പിലയും നാടൻ ഇഞ്ചിയുടെ ഗുണങ്ങളും ഈ ചമ്മന്തിക്ക് രുചിയും മണവും കൂട്ടുന്നു. ചേരുവകൾ 1. നാളികേരം - 1/2 മുറി ചിരകിയത് 2. ചെറിയ
കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു പുഴുക്ക് തേങ്ങ അരക്കാതെ തയാറാക്കാം. ഏത് കിഴങ്ങു വർഗങ്ങളും ചേർക്കാം. ഉരുളക്കിഴങ്ങു ചേർക്കാറില്ല. പുഴുക്കിന് വേണ്ട ചേരുവകൾ : വൻപയർ - അരകപ്പ് (125 ഗ്രാം) നേന്ത്രക്കായ (വാഴയ്ക്ക) - 1 ചേന-50 - 100 ഗ്രാം കുമ്പളങ്ങ/വെള്ളരിക്ക - 50 - 100
കർക്കടക്കം സ്പെഷൽ രുചിയിൽ ഉലുവ മധുര കഞ്ഞി, ശരീരത്തിന് ഉണർവു നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉലുവ മധുര കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകള് വെള്ളം - 4 കപ്പ് കരിപ്പെട്ടി ശർക്കര - 1/2 കിലോഗ്രാം ചമ്പ പച്ചരി (തവിട് കളയാത്ത അരി) -
കർക്കടക സ്പെഷൽ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ സാധരണ ആരോഗ്യ പരിപാലത്തിനായി മരുന്ന് കഞ്ഞി കഴിക്കാറുണ്ട്. ഒരു പാട് ഔഷധ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞി.. അതിനു പകരം വീട്ടിലുള്ള ചേരുവകൾ വച്ചും ഔഷധ കഞ്ഞി തയാറാക്കാം. അതിലൊന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ
ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റിയ മലബാർ സ്പെഷൽ തരിക്കഞ്ഞി ആവശ്യമായ സാധനങ്ങൾ റവ - രണ്ട് ടേബിൾ സ്പൂൺ പാൽ - ഒന്നരക്കപ്പ് വെള്ളം - മുക്കാൽ കപ്പ് പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ ഉപ്പ് - രണ്ടു നുള്ള് നെയ്യ് - ഒരു ടേബിൾസ്പൂൺ ചെറിയ ഉള്ളി - ഒരു ടീസ്പൂൺ കശുവണ്ടി - ഒരു
ഗോതമ്പ് കഞ്ഞി തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും കൂട്ടി കഴിക്കുന്ന രുചിക്കൂട്ട് ഒരുക്കിയിരിക്കുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ. ആവശ്യമായ ചേരുവകള് നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) - 1 കപ്പ് വെള്ളം - 5 കപ്പ് തേങ്ങാപ്പാൽ ( ഇടത്തരം ) - 1 കപ്പ് ഉപ്പ് ( ആവശ്യത്തിന് ) ചമ്മന്തിക്ക്
Results 1-10 of 23