Activate your premium subscription today
കൊറിയൻ ഭക്ഷണമായ കിംചി ഇത് ആരോഗ്യഭക്ഷണം എന്ന നിലയിൽ ആഗോള ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി അകറ്റനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും കിംചി സഹായിക്കും എന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിംചിയിലെ സങ്ങ് വൂക്ക് ഹോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
സ്പൈസി ക്രിസ്പി ചിക്കനും നൂഡിൽസു കൊണ്ടു തയാറാക്കുന്ന റമീനും കഴിച്ചു കണ്ണുനിറഞ്ഞ് ബിടിഎസ് താരം ജിമിൻ. കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന
‘ദോശയ്ക്കുള്ളിൽ നൂഡിൽസ്, രുചിയെ കൊല്ലരുതേ...’പാചക പരീക്ഷണവുമായി എത്തിയ ഫുഡ് വ്ലോഗർക്കു വിമർശനവുമായി ദോശപ്രേമികൾ. ഫ്യൂഷൻ എന്ന പേരും പറഞ്ഞു എന്തും ചെയ്യാമെന്നാണോ? സൗത്ത് ഇന്ത്യൻ രുചിക്കൂട്ടുകളിൽ ഒന്നാം നിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ദോശയ്ക്കൊപ്പം കൊറിയൻ നൂഡിൽസ് ചേർത്തൊരു ഫ്യൂഷൻ വിസ്മയം ഒരുക്കി
കൊറിയൻ വിഭവങ്ങൾക്കു ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. തനതു കൊറിയൻ വിഭവങ്ങളുടെ അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകൾ ഹിന്ദിയിൽ അവതരിപ്പിക്കുകയാണ് ഷെഫ് കിം ജിയോൾ. ജപ്ചെയെന്ന ഒതന്റിക്ക് കൊറിയൻ രുചിക്കൂട്ടിന്റെ ഹിന്ദി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന രീതിയുമെല്ലാം ഇങ്ങു കേരളത്തിലും ചർച്ചാവിഷയമാണ്. കൊറിയൻ ഊൺമേശയെന്നാൽ അതുവലിയ മുറി നിറയുന്ന മേശയല്ല. മറിച്ച്,
കൊറിയക്കാരെപ്പൊലെ പേരിൽ പോലും വളരെ സ്ലിം ആൻഡ് ട്രിം ആയ ഭക്ഷണരീതിയാണ് കെപോപ് ഡയറ്റ്, അഥവാ കൊറിയൻ പോപ് ഡയറ്റ്. ബ്ലാക് പിങ്ക്, ബിടിഎസ് തുടങ്ങിയ കൊറിയൻ പോപ് ബാൻഡ് താരങ്ങൾ പിന്തുടരുന്ന ഡയറ്റ് എന്ന നിലയിലാണ് കെപോപ്പിന് ഈ പേരുവീണത്. അപ്പോൾ ഈ ഭക്ഷണരീതി ശീലമാക്കിയാൽ അവരെപ്പോലെ ശരീരവടിവുള്ള സുന്ദരന്മാരും
കൊറിയൻ ക്യുസീനിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് തക്ക്ബോക്കി. പേരിലുള്ള കൗതുകം അതേ അളവിൽ രുചിയിലും തെളിയുമെന്നതാണ് തക്ക്ബോക്കിയെ മറ്റുള്ള വിഭവങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഗോച്ചുചങ് എന്ന് കൊറിയയിൽ അറിയപ്പെടുന്ന ചില്ലിപേയ്സ്റ്റ്, സോയ് സോസ്, അരിപ്പൊടി കൊണ്ടുള്ള റൈസ് കേക്ക് എന്നിവ കൊണ്ട് എളുപ്പം
Results 1-7