Activate your premium subscription today
വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ് പപ്പായ. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പപ്പായ ഉത്പാദിപ്പിക്കുന്ന രാജ്യം
വെള്ളയും ചുവപ്പും നേരിയതും കട്ടിയുള്ളതുമൊക്കെയായി ഒട്ടേറെ വെറൈറ്റികള്‍ അവലിനുണ്ട്. നനച്ചും കുഴച്ചും ഉപ്പുമാവ് ഉണ്ടാക്കിയുമൊക്കെ നമ്മള് കഴിക്കാറുണ്ട്. അവല് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കിടിലന്‍ ലഡ്ഡു ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഴക്കാലത്ത് വിശപ്പല്പ്പം കൂടുന്നവര്‍ക്ക് ഇടയ്ക്ക് എടുത്തു കഴിക്കാന്‍
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. കൂട്ടിനു പഴം ആയാലും പയർ ആയാലും എന്തിന് ബീഫോ ചിക്കനോ മീൻകറിയോ എന്തുതന്നെ ആയാലും പുട്ടിന്റെ രുചി കൂടുകയേയുള്ളൂ. ചിലർക്ക് ഏറെ ഇഷ്ടമുള്ള ഈ വിഭവത്തിനു പക്ഷേ അത്രയും തന്നെ വിരോധികളുമുണ്ട്. പ്രഭാതഭക്ഷണമായി വീട്ടിൽ തയാറാക്കിയ പുട്ട് ഈ വിരോധികൾ കാരണം
പല നിറത്തിൽ കണ്ണാടി കൂടുകളിൽ ഇരുന്നു മാടി വിളിക്കുന്ന ലഡുവെന്ന പലഹാരത്തെ ഇഷ്ടപ്പെടാത്ത മധുരപ്രിയർ കുറവായിരിക്കും. അങ്ങനെയുള്ളവർ അറിയാതെ പോകരുത് അണ്ണാമയ്യ ലഡു എന്താണെന്ന്....വാങ്ങണമെന്നു വിചാരിച്ചാൽ 15 ദിവസം മുൻപ് തന്നെ ഓർഡർ കൊടുക്കേണ്ടേ നാവിൽ അലിഞ്ഞു ചേരുന്ന ആ ലഡു മധുരം നുകരാൻ ആന്ധ്രാപ്രദേശ് വരെ
കടലമാവും നെയ്യും മധുരവും ചേരുമ്പോൾ ആരേയും കൊതിപ്പിക്കുന്ന രുചിയിലുള്ള ലഡ്ഡു തയാറാക്കാം. ബേസൻ ലഡ്ഡു ചേരുവകൾ: • നെയ്യ് - 1/2 കപ്പ് • കടലമാവ് - 2 കപ്പ് • നെയ്യ് - 3 ടീസ്പൂൺ • മഞ്ഞൾപ്പൊടി (ഓപ്ഷണൽ) - 1/4 ടീസ്പൂൺ • വെള്ളം - 1 ടേബിൾസ്പൂൺ • ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ • ബദാം/കശുവണ്ടി (ചെറുതായി
വളരെ കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ളതും വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്നതും പോഷകസമൃദ്ധവുമായ ഒരു പലഹാരമാണ് അരിയുണ്ട. വൈകുന്നേരം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണിത്. വളരെ രുചികരമായി അരിയുണ്ട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ അരി(പുഴുങ്ങലരി) - 2
ഒരു തനി നാടൻ മധുരപലഹാരമാണ് അരിയുണ്ട. അവലോസുണ്ട എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതൽ ഉള്ള ചെറുപയർ ഉപയോഗിച്ച് അരിയുണ്ടയേക്കാൾ രുചിയുള്ള പയറുണ്ട തയാറാക്കാം. പ്രോട്ടീൻ സമ്പന്നമായതുകൊണ്ടു കുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടിയാണിത്. ചേരുവകൾ ചെറുപയർ/
വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം നാടൻ രുചിയിലൊരു പലഹാരം. ചേരുവകൾ പുഴുക്കൽ അരി - 1 കപ്പ് തേങ്ങ - 1 കപ്പ് ശർക്കര - 250 ഗ്രാം ഏലക്ക - 2 തയാറാക്കുന്ന വിധം അരി കഴുകി ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. നന്നായി തണുക്കാൻ അനുവദിക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്കു മാറ്റുക. ഇതിലേക്ക് ഏലക്ക
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പോഷക ഗുണമുള്ള പലഹാരം. ചേരുവകൾ: ഈന്തപ്പഴം - 250 ഗ്രാം കടല - 150 ഗ്രാം അണ്ടിപ്പരിപ്പ് - 150 ഗ്രാം ബദാം - 150 ഗ്രാം ഏലയ്ക്ക - 6 എണ്ണം പഞ്ചസാര - 2 ടേബിൾ സ്പൂൺ നെയ്യ് - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം: ഈന്തപ്പഴത്തിലേക്കു തിളച്ച വെള്ളം ഒഴിച്ച്
അവൽ ചേർത്തു തയാറാക്കുന്ന ലഡ്ഡുവിൽ രുചി മാത്രമല്ല ഗുണവും കൂടും. ചേരുവകൾ അവൽ - അരക്കിലോ ഏലക്ക - മൂന്നെണ്ണം ശർക്കര - കാൽ കിലോഗ്രാം കപ്പലണ്ടി - കാൽ കപ്പ് കസ്കസ് - 2 സ്പൂൺ കൊപ്ര ചെറുതായി അരിഞ്ഞത് - കാൽ കപ്പ് ബദാം - കാൽ കപ്പ് നെയ്യ് - 4 സ്പൂൺ മുന്തിരി - കാൽ കപ്പ് തയാറാക്കുന്ന വിധം അവൽ ഒരു ചീന
Results 1-10 of 34