Activate your premium subscription today
യാത്രകളിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണവും. ഓരോ രാജ്യത്തേക്കും ദേശത്തേക്കും യാത്ര പോകുമ്പോൾ ആ നാട്ടിലെ ഭക്ഷണരുചികൾ അറിയാൻ താൽപര്യമുള്ളവരാണ് നമ്മൾ ഓരോരുത്തരും. വ്യത്യസ്തമായ രുചികൾ യാത്രയുടെ ഭാഗവുമാണ്. ഇന്ത്യയിലേക്ക് എത്തിയ ഒരു കൊറിയൻ സഞ്ചാരി ഈ നാട്ടിലെ ഭക്ഷണവൈവിധ്യങ്ങൾ അറിയാൻ നടത്തിയ
നിറങ്ങളുടെ ഉല്‍സവമായ ഹോളിയിൽ പരസ്പരം വർണങ്ങൾ വാരി വിതറുക മാത്രമല്ല, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് മധുരമൂറും പലഹാരങ്ങളും പങ്കുവച്ചുകൊണ്ടാണ്. സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും തയാറാക്കും. നിറങ്ങളും മധുരവും നൃത്തവും എല്ലാം ചേര്‍ന്നുള്ള ആഘോഷമാണ് ഹോളി. പ്രായഭേദമന്യേ നിറങ്ങള്‍ വാരിപ്പൊത്തിയും ഭാംഗ്
മധുരം എത്ര കഴിച്ചാലും മടുക്കാത്ത ചിലരുണ്ട്. തെറ്റായ ഭക്ഷണശീലങ്ങളിൽ ഒന്നാണിതെന്നു കൃത്യമായ ധാരണയുണ്ടെങ്കിലും മധുരപ്രിയർക്കു ഈ ശീലത്തിൽ നിന്നും മോചനം നേടുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതിന്റെ ഫലമോ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടർക്കഥ പോലെ പിന്തുടരുകയും ചെയ്യും. മധുരം
മധുരം ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ. സോൻ പപ്പടി എല്ലാവർക്കും ഇഷ്ടമുള്ളതാണ്. പല വെറൈറ്റി ഫ്ലേവറിലും ഇത് ലഭ്യമാണ്. സോൻ പപ്പടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി കടയിൽ നിന്നും വാങ്ങേണ്ട, സിംപിളായി വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ നെയ് -1 ടേബിൾസ്പൂൺ കടലമാവ്
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?
ന്യൂഡൽഹി ∙ വാക്കിലും നോക്കിലും മതി, ആഹാരത്തിൽ അധികം വേണ്ടെന്നു പറഞ്ഞുപറഞ്ഞ് ആളുകളെല്ലാം പഞ്ചസാരയോട് അകലം പാലിക്കുന്ന കാലമാണ്. അമിതവണ്ണം, പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മധുരം ഒഴിവാക്കണമെന്നു ഡോക്ടർമാരും ഉപദേശിക്കുന്നു. ഇങ്ങനെ പോയാൽ ‘കച്ചവടം പൂട്ടിപ്പോകുമെന്ന്’ തിരിച്ചറിഞ്ഞ് | Sugar | India | Sweet | Manorama News
വിപണിയില്‍ മധുരം പകരാന്‍ സ്നാക്ക് കമ്പനി ബിക്കാനർവാല വരുന്നു. 3000 കോടി രൂപ പ്രതിവർഷം വരുമാനമുള്ള കമ്പനിയാണ് ബിക്കാനർവാല. മൂന്നു വർഷത്തിനുള്ളില്‍ ലിസ്റ്റിങ് നടത്തുമെന്നാണ് കമ്പനി മാനേജ്മെന്റ് പറയുന്നത്. ഇതിന് മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി കൊണ്ടുവരാനുള്ള ശ്രമം കമ്പനി ആരംഭിച്ചു.
ടി വി കാണുമ്പോൾ മാത്രമല്ല പഠിക്കുമ്പോഴാണെങ്കിലും, യാത്രയിലാണെങ്കിലും, ജോലിയിലാണെങ്കിലും, എന്തെങ്കിലും ഇപ്പോഴും കൊറിച്ചുകൊണ്ടിരിക്കുക ഇന്ത്യക്കാരുടെ സ്വഭാവമാണ്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ രീതികൾ, വിവിധ ഉൽപ്പന്നങ്ങൾക്ക് സാധ്യതകൾ നൽകുന്ന വിശാലമായ ആഭ്യന്തര വിപണി എന്നിവ
മധുരം കഴിക്കൂ ഇന്ന് ഒന്നാം തീയതിയാണ് എന്ന് പറയുന്നതുപോലെ ചോക്ലേറ്റ് കഴിക്കൂ ഇന്ന് ചോക്ലേറ്റ് ദിനമാണ്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്. ചോക്ലേറ്റിന്
പല നിറത്തിൽ കണ്ണാടി കൂടുകളിൽ ഇരുന്നു മാടി വിളിക്കുന്ന ലഡുവെന്ന പലഹാരത്തെ ഇഷ്ടപ്പെടാത്ത മധുരപ്രിയർ കുറവായിരിക്കും. അങ്ങനെയുള്ളവർ അറിയാതെ പോകരുത് അണ്ണാമയ്യ ലഡു എന്താണെന്ന്....വാങ്ങണമെന്നു വിചാരിച്ചാൽ 15 ദിവസം മുൻപ് തന്നെ ഓർഡർ കൊടുക്കേണ്ടേ നാവിൽ അലിഞ്ഞു ചേരുന്ന ആ ലഡു മധുരം നുകരാൻ ആന്ധ്രാപ്രദേശ് വരെ
Results 1-10 of 90