Activate your premium subscription today
തടി വയ്ക്കുന്നു, കൃത്യമായി എത്ര ഡയറ്റ് നോക്കിയിട്ടും ശരീരത്തിന് യാതൊരു മാറ്റവുമില്ല, എന്താ ഇങ്ങനെ, ഇതൊക്കെയാണ് വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന മിക്കവരുടെയും പരാതി. എന്തൊക്കെ നോക്കിയാലും ചുരുങ്ങിയ ദിവസം കൊണ്ട് ശരീരത്തിന് മാറ്റം വരണമെന്നില്ല, കൃത്യമായ ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും
പാലക്ക് പനീർ ഹൈദരാബാദി സ്റ്റൈൽ, പനീറിൽ നമ്മുടെ ശരീരത്തിനാവശ്യമായ അയണും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം പാലക്കും ചേരുമ്പോൾ പോഷക സമൃദ്ധമായ ഒരു സൂപ്പർ വെജിറ്റേറിയൻ കറിയാണ് പാലക്ക് പനീർ. ചപ്പാത്തി, പൊറോട്ട, പലതരത്തിലുള്ള ബ്രഡ് വിഭവങ്ങൾ ഇവയുടെ കൂടെയൊക്കെ നല്ലൊരു
പ്രഭാത ഭക്ഷണത്തിനൊരുക്കാം വ്യത്യസ്ത രുചിയിലൊരു ഹെൽത്തി ദോശ. മാവ് തയാറാക്കി പത്തുമിനിറ്റിനു ശേഷം ദോശ തയാറാക്കാം. ചേരുവകൾ ചെറുപയർ - 1 കപ്പ് പാലക്ക് ചീര - 1 കപ്പ് ജീരകം - 1/2 ടീ സ്പൂൺ ഇഞ്ചി - 1 ഇഞ്ച് കഷ്ണം പച്ചമുളക് - 2 എണ്ണം വെള്ളം - 1 കപ്പ് ഉപ്പ് - പാകത്തിന് എണ്ണ - 1 ടേബിൾ
റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലൊരുക്കാം സൂപ്പർ പാലക് പനീർ. ചപ്പാത്തി, നാൻ, ജീരാറൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ രുചിയാണ്. ചേരുവകൾ: പാലക് - 250 ഗ്രാം പനീർ - 200 ഗ്രാം തക്കാളി അരിഞ്ഞത് - 1 എണ്ണം സവാള അരിഞ്ഞത് - 1 എണ്ണം വെളുത്തുള്ളി - 8 എണ്ണം ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം പച്ചമുളക് - 3
വിറ്റാമിനുകളുടെ കലവറയായ പാലക് (പച്ച ചീര) ആഹാരത്തിന് മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കാം. പാലക് ഉപയോഗിച്ച് എളുപ്പത്തിൽ ഹെയർ മാസ്ക് തയാറാക്കാം. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ ഇത് സഹായിക്കും. ആവശ്യമുള്ള വസ്തുക്കൾ ഒരു കപ്പ് പാലക് ഇല ഒരു സ്പൂൺ
റൊട്ടി, പറോട്ട, നാൻ, ഗീ റൈസ്, ജീര റൈസ്, ചപ്പാത്തി, ബസ്മതി റൈസ് എന്നിവയുടെ കൂടെ രുചികരമായി കഴിക്കാവുന്ന കറി. ചേരുവകൾ : • പാലക് ചീര - 1 പിടി ( ഏകദേശം 200 ഗ്രാം) • ഓയിൽ - 2 ടേബിൾസ്പൂൺ • ബട്ടർ - 1 ടേബിൾസ്പൂൺ • കറുവാപ്പട്ട - 1 എണ്ണം • ജീരകം - 1/2 ടീസ്പൂൺ • സവാള (പൊടിയായി അരിഞ്ഞത് ) - 1 വലുത് •
ചോറും പരിപ്പും ചീരയും ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട ചോറും കറികളും ഒരു പാത്രത്തിൽ പാചകം ചെയ്തെടുക്കാം. ചേരുവകൾ നെയ്യ് – 1 ടീസ്പൂൺ ജീരകം –1 ടീസ്പൂൺ മഞ്ഞൾപൊടി – 1/2 ടീസ്പൂൺ കായം (പൊടിച്ചത്) – 1/4 ടീസ്പൂൺ കറിവേപ്പില – ആവശ്യത്തിന് പച്ചമുളക് (ചെറുതായി അരിഞ്ഞത്)– 1 ടേബിൾ സ്പൂൺ ഇഞ്ചി (ചതച്ചത്)– 1 ടേബിൾ
Results 1-7