Activate your premium subscription today
സാലഡുകളിലെ സ്ഥിരം സാന്നിധ്യമാണ് കാബേജ്. തോരനായും സൂപ്പായുമൊക്കെ ഇത് കഴിക്കാറുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള കാബേജ് ഇളംപച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം ലഭ്യമാണ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍
മാങ്ങ കൊണ്ട് പച്ചടിയും കിച്ചടിയും പായസവും ജൂസുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മാംഗോ പാന്കേക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ വ്യത്യസ്തമായ രുചിയില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്റ് ക്രിയേറ്റര്‍ ആയ ശ്രേയ അഗര്‍വാള്‍ ആണ് ഈ വിഭവം പങ്കുവെച്ചത്. ഹോങ്കോങ്ങ് സ്റ്റൈലില്‍
പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമൃദ്ധമായിരിക്കണം എന്ന് പറയാറുണ്ട്. ഉയര്‍ന്ന പ്രോട്ടീനൊപ്പം, നല്ല രുചിയുമുള്ള ഒരു പ്രാതല്‍ വിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഈ വിഭവം സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. രശ്മികയുടെ പ്രിയപ്പെട്ട ചോക്ലേറ്റ് പ്രോട്ടീന്‍ ഓട്സ് പാന്‍കേക്ക്
പാൻ കേക്കുകൾ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായി തയാറാക്കി എടുക്കാം, ബാച്ചിലേഴ്സിനും പാചകത്തിൽ തുടക്കക്കാർക്കും ഇഷ്ടവിഭവമാണ്. മുട്ടയും പഞ്ചസാരയും ചേരുന്നതു കൊണ്ടു പ്രത്യേകിച്ചു യാതൊരു കറികളും ഇല്ലാതെ രാവിലെയും വൈകിട്ടും പലഹാരമായും കഴിക്കാം...
ഓട്സ് രുചിയോടു മടുപ്പു തോന്നത്ത വിധത്തിൽ രുചികരമായി തയാറാക്കാവുന്ന ഓട്സ് പാൻ കേക്ക് രുചിക്കൂട്ടുമായി റിമി ടോമി. ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം നിലനിർത്തി കൊണ്ടു പോകാൻ സഹായിക്കുന്നതാണ്, ഇത് പ്രഭാത ഭക്ഷണത്തിന് ഏറെ ഇഷ്ടപ്പെട്ട രുചിക്കൂട്ടാണെന്നു റിമി വിഡിയോയിൽ പറയുന്നു. ഓട്സ്
മഹാരാഷ്ട്രയിലെ പൈഥനി സാരിയും ട്രഡീഷണൽ കോലാപുരി ജ്വല്ലറിയും ഒരു കേക്ക് ആർട്ടിസ്റ്റിന്റെ കൈയിലെത്തിയാൽ മധുരക്കൂട്ടായി മാറ്റും. ആരുടെ മുഖത്തും ഒരു പുഞ്ചിരി വിടരും. മുത്തു ചാർത്തിയ മാലയും കമ്മലുകളും എടുത്ത് അണിയാൻ പറ്റില്ല, കഴിക്കാൻ പറ്റും! പുണെ മാരിയറ്റിലെ ഷെഫ് തൻവി പൽഷിക്കറാണ് ഈ മനോഹരമായ കേക്ക്
ചെറിയ കപ്പ് കേക്കുകൾ പ്രഷർ കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മുട്ട - 2 മൈദ - 1കപ്പ് പഞ്ചസാര - 3/4 കപ്പ് ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ വാനില എസൻസ് - 1 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ - 1/4 കപ്പ് തയാറാക്കുന്ന വിധം രണ്ടു മുട്ടയും 1 ടേബിൾസ്പൂൺ വാനില എസൻസും
പുണ്യ മാസത്തിൽ ഓരോ ദിവസത്തെയും നോമ്പിനു ശേഷമുള്ള ഇഫ്താറും ഏറെ പ്രാധാന്യമുള്ളതാണ്. ഇതിനോടകം തന്നെ ഒരുപാട് നോമ്പ് തുറ വിഭവങ്ങൾ നമ്മൾ എല്ലാവരും പരിചയപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ വർഷത്തെ നോമ്പ് തുറക്ക് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ബനാന പാൻ കേക്ക് റോൾ. ഇത് നോമ്പ് തുറക്കലിന് മാത്രമല്ല
പച്ചക്കറി കഴിക്കാത്ത കുട്ടികളും ഇങ്ങനെ കൊടുത്താൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും. ചേരുവകൾ എണ്ണ - രണ്ട് വലിയ സ്പൂൺ സവാള പൊടിയായി അരിഞ്ഞത് – അര കപ്പ് ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ കാരറ്റ് പൊടിയായി അരിഞ്ഞത് - അര കപ്പ് കാബേജ് പൊടിയായി അരിഞ്ഞത് -
മാർബിൾ പാൻകേക്ക് എളുപ്പത്തിൽ തയാറാക്കുന്നതിനുള്ള പാചകക്കുറിപ്പ് പരിചയപ്പെടാം. സ്റ്റെപ്പ് 1 വാനില ബട്ടർ മിൽക്ക് പാൻകേക്ക് ബാറ്റർ തയാറാക്കാൻ ചേരുവകൾ മൈദ – 2 കപ്പ് പഞ്ചസാര – 2 ടീസ്പൂൺ ഉപ്പ് – 1/2 ടീസ്പൂൺ മുട്ട – 2 1 1/2 കപ്പ് പാലും 1 ടീസ്പൂൺ തൈരും (ബട്ടർ മിൽക്ക്) 2 ടീസ്പൂൺ കോൺ ഓയിൽ അല്ലെങ്കിൽ
Results 1-10 of 23