Activate your premium subscription today
റമസാന്റ പുണ്യനാളുകളാണ്. മിക്കവരും നോമ്പു തുറക്കാനായി സ്പെഷൽ എന്ത് വിഭവങ്ങൾ തയാറാക്കും എന്ന ചിന്തയിലാണ്. കാരയ്ക്കയോ വെള്ളമോ ഉപയോഗിച്ചാണു നോമ്പു തുറക്കുകയെങ്കിലും അതോടൊപ്പം ലഘുപലഹാരങ്ങളും സാധാരണയാണ്. സ്പെഷലായി മസാല നെയ്യ്പത്തിരി തയാറാക്കിയാലോ? കുട്ടികൾക്കും മുതിർനന്വർക്കുമൊക്കെ ഒരേപോലെ ഇഷ്ടപ്പടു
റംസാൻ നോമ്പ് ആരംഭിച്ചു കഴിഞ്ഞു. ഇനി കഠിനമായ വ്രതത്തിന്റെ പുണ്യനാളുകളാണ്. അതിനൊപ്പം തന്നെ അടുക്കളയിൽ പല തരത്തിലുള്ള വിഭവങ്ങളാണ് നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ടു ഓരോ ദിവസവും തയാറാകുന്നത്. വ്രത നാളുകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് പത്തിരി. തയാറാക്കിയെടുക്കാൻ ഒരല്പം ബുദ്ധിമുട്ടാണെങ്കിലും നൈസ് പത്തിരി
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും രുചിയിൽ വീട്ടിൽ തയാറാക്കാം നല്ല രുചികരമായ പൊരിച്ച പത്തിരി. ചേരുവകൾ അരിപ്പൊടി - ഒന്നര കപ്പ് വെള്ളം - ഒന്നേമുക്കാൽ കപ്പ് ചിരകിയ തേങ്ങ - 6 ടേബിൾസ്പൂൺ വെളുത്തുള്ളി - 2 അല്ലി പച്ചമുളക് - 1 ·ഇഞ്ചി - ചെറിയ കഷ്ണം സവാള - ഒന്നിന്റെ പകുതി ചുവന്നുള്ളി - 3
ചിക്കൻ ചട്ടിപ്പത്തിരി, എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവം. ചേരുവകൾ ചിക്കൻ - 300 ഗ്രാം മൈദ - 1 കപ്പ് സവാള - 2 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 5 അല്ലി മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ കറിവേപ്പില വെളിച്ചെണ്ണ മുട്ട - 3
നോമ്പ് കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പത്തിരി. അരി അരച്ചും അരി പൊടിച്ചും പല രുചികളിൽ വ്യത്യസ്തങ്ങളായ പത്തിരികൾ തയാറാക്കാറുണ്ട്. നല്ല രുചിയുള്ള കൈ പത്തിരി പുട്ടുപൊടി വച്ച് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പുട്ടുപൊടി - ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - രണ്ട് കപ്പ് തേങ്ങ ചിരകിയത് -
വളരെ എളുപ്പത്തിൽ കൊതിയൂറും ഇറച്ചി പത്തിരി തയാറാക്കാം. ചേരുവകൾ ബീഫ് വേവിച്ചത് - അരക്കപ്പ് മൈദ - ഒരു കപ്പ് സവാള അരിഞ്ഞത് - രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ പച്ചമുളക് അരിഞ്ഞത് - രണ്ട് മുളകുപൊടി - ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ ഗരം മസാല - അരടീസ്പൂൺ ഉപ്പ് -
നെയ്യ് പത്തിരി, എത്ര കഴിച്ചാലും മടുക്കില്ല. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ് വെള്ളം - 2 1/2 കപ്പ് ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - 1/2 കപ്പ് പെരുംജീരകം - 1 ടേബിൾസ്പൂൺ ഓയിൽ -1 ടേബിൾസ്പൂൺ ഓയിൽ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തിൽ അരിപ്പൊടി,
മലബാർ ഭാഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് പത്തിരി. നോൺ വെജ് കറി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. സാധാരണ അരിപ്പൊടി മാത്രം ചേർത്താണ് പത്തിരി തയാറാക്കുന്നത്. അൽപം തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചി കൂടും. ചേരുവകൾ പത്തിരിപ്പൊടി - ഒന്നര കപ്പ് വെള്ളം - രണ്ടേകാൽ കപ്പ് തേങ്ങാ ചിരകിയത് -
ചായയ്ക്കൊപ്പം കഴിക്കാനും കറി കൂട്ടി കഴിക്കാനും പറ്റിയ ഒരു സൂപ്പർ വിഭവമാണ് പൊരിച്ച പത്തിരി. വളരെ പെട്ടെന്ന് തയാറാക്കി എടുക്കാൻ കഴിയും. ചേരുവകൾ അരിപ്പൊടി - ഒരു കപ്പ് വെള്ളം - ഒന്നര കപ്പ് നെയ്യ് - രണ്ട് ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് തേങ്ങ ചിരകിയത് - കാൽ കപ്പ് ചുവന്നുള്ളി - അഞ്ച് പെരുഞ്ചീരകം -
പത്തിരി കഴിക്കാൻ കൊതിതോന്നുമെങ്കിലും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടോർക്കുമ്പോൾ ആ ആഗ്രഹം തൽക്കാലത്തേക്കെങ്കിലും മറക്കാറുണ്ട് ചിലർ. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. അരികുതിർക്കാതെ, അരയ്ക്കാതെ നിമിഷങ്ങൾക്കുള്ളിൽ പത്തിരി തയാറാക്കാം. ഇനി മണിക്കൂറുകളുടെ തയാറെടുപ്പില്ലാതെ വളരെ സുന്ദരമായ നെയ്പ്പത്തിരി
Results 1-10 of 24