Activate your premium subscription today
പാചകം എളുപ്പമാക്കാനും തയാറാക്കുന്ന വിഭവങ്ങൾ കൂടുതൽ രുചികരമാക്കുവാനും ഒരുപാട് നുറുങ്ങുകളുണ്ട്. അവയിൽ ചിലത് അറിഞ്ഞിരുന്നാൽ നിങ്ങളുടെ അടുക്കള ജോലി എളുപ്പത്തിലാക്കാം. കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി ബിരിയാണിയിൽ തളിച്ചാൽ സ്വാദ് മെച്ചപ്പെടും. ബിരിയാണി പാകം ചെയ്യുന്നതിന് നെയ്യാണ് കൂടുതൽ നല്ലത്.
അരി മുതൽ പഞ്ചസാര വരെ, നമ്മുടെ ദൈനംദിന ജീവിതത്തില്‍ വെളുത്ത നിറമുള്ള ഒട്ടേറെ ഭക്ഷണ സാധനങ്ങളുണ്ട്. ഇവയില്‍ പലതും യഥാര്‍ഥത്തില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് ഇവ വഴി വയ്ക്കും. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്,
ഒരു തരം പാൻകേക്കാണ് കലത്തപ്പം. അരിപ്പൊടിയും വെള്ളവും ഉപ്പും ചേർത്തുണ്ടാക്കുന്ന ഇത് "കലത" എന്ന പ്രത്യേകതരം ചട്ടിയിൽ പാകം ചെയ്യുന്നു. കലത്തപ്പം സാധാരണയായി പഞ്ചസാരയോ ശർക്കരയോ ചേർത്താണ് വിളമ്പുന്നത്, പ്രഷർ കുക്കറിൽ ഇത് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 1
ഹെൽത്തി സ്നാക്കുകൾ കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും രുചി. ചേരുവകൾ റാഗിപ്പൊടി - 1 കപ്പ് കടല മാവ് - 1 കപ്പ് അരിപ്പൊടി - 1/2 കപ്പ് വെണ്ണ - 2 ടീസ്പൂൺ ചൂടാക്കിയ എണ്ണ - 4 ടീസ്പൂൺ മുളകുപൊടി - 3
തക്കാളിയും അരിപ്പൊടിയും കടലമാവും പാകത്തിനു എരിവും ചേർന്നൊരു രസികൻ മുറുക്ക് വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ തക്കാളി - 2 എണ്ണം അരിപ്പൊടി - 1 കപ്പ് കടല മാവ് - ½ കപ്പ് മുളകുപൊടി - 1 ടീസ്പൂൺ കാശ്മീരിമുളകു പൊടി -1 ടീസ്പൂൺ വെണ്ണ – 1 ½ ടേബിൾസ്പൂൺ ജീരകം - ½ ടീസ്പൂൺ കായപ്പൊടി -
മൂന്ന് ചേരുവകൾ കൊണ്ടു വളരെ രുചികരമായി തയാറാക്കാവുന്ന അവലോസ് പൊടി. പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ബേക്കറി പലഹാരങ്ങൾക്കും മുൻപ് വീടുകളിൽ അരി ഇടിച്ചു പൊടിച്ചു വറത്തു തയാറാക്കിയിരുന്ന ഈ പലഹാരത്തിനു ആരാധകർ ഏറെയാണ്. ചേരുവകൾ പുഴുങ്ങലരി – 1 ഗ്ലാസ് ശർക്കര – 3/4 ഗ്ലാസ് തേങ്ങ – 1
ചെറുപയറിന്റെ ഗുണങ്ങൾ നിറഞ്ഞൊരു നാടൻ നാലുമണിപലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചെറുപയർ - 200 ഗ്രാം 2. പച്ചരി - 25 ഗ്രാം 3. ശർക്കര - 250 ഗ്രാം 4. വെള്ളം - 4 ടീ സ്പൂൺ 5. നാളികേരം ചെറുതായി മുറിച്ചത് - 150 ഗ്രാം കോട്ടിങ്ങിനുള്ള മാവ് തയാറാക്കാൻ 1. അരിപ്പൊടി - 1/2 കപ്പ് 2.
ശീമചക്ക കൊണ്ടു നല്ല രുചികരമായ വട തയാറാക്കാം. ഉഴുന്നു വടയെക്കാൾ രുചിയിൽ തയാറാക്കാം. ചേരുവകൾ ശീമ ചക്ക - 1/2 കിലോഗ്രാം ചുവന്ന മുളക് - 5 എണ്ണം ജീരകം - 1 സ്പൂൺ ഇഞ്ചി - 2 സ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില -2 തണ്ട് മൈദ -2 സ്പൂൺ ഉപ്പ് -1 സ്പൂൺ റവ -2 സ്പൂൺ എണ്ണ -1/2 ലിറ്റർ തയാറാക്കുന്ന
പ്രഭാത ഭക്ഷണത്തിനൊരുക്കുന്ന നൂൽ പുട്ട് മിച്ചം വന്നാൽ കളയണ്ട. വറുത്തെടുത്തുത്ത് ഉപ്പും മുളകും ചേർത്തു വെറൈറ്റി പലഹാരമായി മാറ്റി എടുക്കാം. തയാറാക്കുന്ന വിധം ഇടിയപ്പം കൈകൊണ്ട് പിച്ചി നൂഡിൽസ് പോലെ ആക്കുക. ഒരു വലിയ തട്ട് അല്ലെങ്കിൽ മുറത്തിൽ ഇട്ട് വെയിലത്തു ഉണങ്ങാൻ വയ്ക്കുക. നല്ല ചൂടാണെങ്കിൽ 3
ഒരു തുള്ളി എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുന്ന നാടൻ പലഹാരം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ് ഉപ്പ് – 1 സ്പൂൺ ചൂട് വെള്ളം - 2 ഗ്ലാസ് ശർക്കര - 250 ഗ്രാം തേങ്ങ - 2 കപ്പ് ഏലക്ക - 1 സ്പൂൺ തയാറാക്കുന്ന വിധം ഒരു കലത്തിൽ കുറച്ചു വെള്ളം വച്ച് വെള്ളം നന്നായി
Results 1-10 of 31