Activate your premium subscription today
‘ഗോലി സോഡയാണ് ആദ്യം വിപണിയിലെത്തിച്ചത്. അതു വിജയം കണ്ടതോടെ മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച് തുടങ്ങി പത്തിൽപരം ഫ്ലേവറുകളിലായി സോഫ്റ്റ് ഡ്രിങ്ക്സും ഇറക്കി. രണ്ടു വർഷം മുൻപു തുടങ്ങിയ സംരംഭത്തിന് ഇപ്പോൾ വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.’
ഐസ്ക്രീമും തണുത്ത ജൂസുകളും എന്നുവേണ്ട ഉള്ളം തണുപ്പിക്കാൻ പല തരം പാനീയങ്ങളെ ആശ്രയിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ചൂട് അത്രയേറെ വലക്കുന്നുവെന്നു ചുരുക്കം. പണ്ടുണ്ടായിരുന്നതും എന്നാൽ ഇടക്കാലത്തു അപ്രത്യക്ഷമായതുമായ ഒന്നാണ് ഗോലി സോഡ. മനസങ്ങ് നീറണേ...ഗോലി സോഡ നീയാ...എന്ന്
26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ് കണ്ടെത്തി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അഖിൽ. എറണാകുളം കളമശ്ശേരി ഉദ്യോഗമണ്ഡലിൽ 'റെയിൻബോ ഗോലി സോഡ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ യുവാവ്. ജീവിതം പ്രതിസന്ധിയിലായപ്പോൾ കൗമാരത്തിൽതന്നെ പല പണികൾ ചെയ്യേണ്ടി വന്നെങ്കിലും അവസാനം കണ്ടെത്തിയ ബിസിനസ് മികച്ച വിജയമാക്കാൻ
ഭക്ഷണ പരീക്ഷണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് ഗുജറാത്തിലെ വഴിയോരക്കച്ചവടക്കാർ. ജനപ്രിയ വിഭവങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്ന വിഡിയോകൾ ഇന്റർനെറ്റിൽ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇക്കൂട്ടത്തിലേക്ക് കടന്നുവന്ന പുതിയൊരു ഐറ്റം ഉണ്ട്, അതാണ് എകെ 47 സോഡ! അഹമ്മദാബാദിൽ നിന്നുള്ള ഏറ്റവും
കേരളം കൊടും ചൂടിൽ വെന്തുരുകുന്നു. ഈ ചൂടിൽ ഇത്തിരി കുളിരു പകരാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷൽ ഡ്രിങ്കാണ് ഇന്നത്തെ പാചകത്തിൽ. ചേരുവകൾ ഗ്രീൻ മിന്റ് മൊയ്റ്റോ സിറപ്പ് - 60 മില്ലി പഞ്ചസാര സിറപ്പ്-60 മില്ലി ലെമൺ ജ്യൂസ് - 30 മില്ലി തണുപ്പിച്ച സോഡ - 120 മില്ലി ഐസ് ക്യൂബ് -
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ പോയിട്ട് കടം പറയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? തുക ചെറുതോ വലുതോ ആയാലും, കടയുടമയുടെ നോട്ടം എത്രകാലം കഴിഞ്ഞാലും മറക്കാനാവില്ല. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ മനോജ് കുമാർ ധർമടം.
നാടൻ സംഭാരം വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ സോഡ -1 തൈര് - 1/4 കപ്പ് പച്ചമുളക് -1 എണ്ണം ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ വെള്ളം -1 കപ്പ് മല്ലിയില കറിവേപ്പില ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ തൈരും പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും
സൗകര്യമുണ്ടെങ്കിൽ വീട്ടുമുറ്റത്തുതന്നെ തുടങ്ങുകയും ചെയ്യാം. 60% വരെ ആദായം മാസം തോറും ലഭിക്കാൻ സാധ്യതയുള്ള സംരംഭമാണിത്. അസംസ്കൃത വസ്തുക്കൾക്കു വലിയ ചെലവില്ലാതെ നടത്താവുന്നൊരു സംരംഭമാണു സോഡ നിർമാണം. വലിയ സാങ്കേതികവിദ്യയുടെ പിൻബലവും വേണ്ട. വീട്ടിൽ
Results 1-8