Activate your premium subscription today
ചെറുധാന്യങ്ങളിൽ പ്രധാനിയായ തിന അഥവാ ഫോക്സ്ടെയ്ൽ മില്ലെറ്റ് ഉപയോഗിച്ചുള്ള രുചികരമായ പൊങ്കൽ വീട്ടിൽത്തന്നെ തയാറാക്കാം. പാചകക്കുറിപ്പു തയാറാക്കിയത് ദേശീയ രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം. ചേരുവകൾ ചെറുപയർ പരിപ്പ് -
പഞ്ചസാരയുടെ നാരുകള്‍ വായില്‍ വേരുകള്‍ പോലെ പടര്‍ന്ന് അലിഞ്ഞിറങ്ങുന്ന സുന്ദരമായ ഒരു അനുഭവമാണ് സോൻ പാപ്ഡി.സ്വര്‍ണ്ണ നിറത്തില്‍ ചതുരാകൃതിയില്‍ മുറിച്ചെടുത്ത ഈ മധുരക്കഷ്ണങ്ങള്‍ കുട്ടിക്കാലം മുതല്ക്കേ എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഇതിനു
ചെറുപയർ പരിപ്പ് ചേർത്തുള്ള വെൺ പൊങ്കൽ തയാറാക്കി കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ഒപ്പം തേങ്ങ ചേർക്കാത്ത സ്വാദിഷ്ടമായ ഒരു സാമ്പാറും. ചേരുവകൾ സാമ്പാർ തയാറാക്കാൻ തുവരപരിപ്പ് - 1/2 ഗ്ലാസ് പുളി - ചെറുനാരങ്ങാ വലിപ്പത്തിൽ തക്കാളി - 2 എണ്ണം സവാള - 2 എണ്ണം ഉപ്പ് - 1- 2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീ
ഗൂഡല്ലൂർ∙ ഊട്ടി തൂണേരിയിൽ സമത്വവ പൊങ്കൽ ആഘോഷം നടത്തി. കലക്ടർ എസ്. പി അമൃതിന്റെ നേതൃത്വത്തിലാണ് പൊങ്കൽ ആഘോഷങ്ങൾ നടത്തിയത്. കാർഷിക ഉത്സവമായ പൊങ്കൽ ഇന്നാണ്. പ്രഭാതത്തിൽ മുറ്റത്ത് അടുപ്പ് കൂട്ടി പുതിയ മൺകലത്തിൽ പാലും, ബെല്ലവും, പച്ചരിയും കലർത്തി വേവിച്ചെടുക്കുന്നതാണ് പൊങ്കൽ ചോറ്. മൺ പാത്രത്തിൽ
മൂന്നു മധുരങ്ങൾ ചേർത്തു തയാറാക്കുന്ന പ്രസാദമാണ് ത്രിമധുരം. ക്ഷേത്രങ്ങളിൽ ദേവനു നിവേദ്യമായി ത്രിമധുരം തയാറാക്കാറുണ്ട്. വിജയദശമി ദിവസം പൂജ എടുത്ത ഉടനെ ത്രിമധുരം കഴിക്കാറുണ്ട്. കദളിപ്പഴം, തേൻ, കൽക്കണ്ടം ഇവയാണ് പ്രധാന ചേരുവകൾ. ചില സ്ഥലങ്ങളിൽ തേനിനു പകരം ശർക്കര ഉപയോഗിക്കാറുണ്ട്. മൂന്നു മധുരങ്ങൾ കൂടാതെ
മധുരമില്ലാതെ നവരാത്രി ആഘോഷം പൂർണമാകുമോ? ശർക്കര പായസത്തോട് ഏറെ സാമ്യമുണ്ടെങ്കിലും അൽപം ചെറുപയർ പരിപ്പു കൂടി പൊങ്കലിൽ ചേർത്താൽ തനി തമിഴ്നാടൻ രുചിക്കൂട്ടായ ശർക്കര പൊങ്കൽ റെഡി....
Results 1-6