Activate your premium subscription today
തേങ്ങ വറുത്തരച്ച തീയൽ സൂപ്പറാണ്. മിക്കവരും ചെമ്മീൻ തീയൽ തയാറാക്കാറുണ്ട്. ചെമ്മീൻ മാത്രമല്ല മീൻ തീയലും രുചിയേറിയതാണ്. തെരണ്ടി അഥവാ സ്രാവ് അങ്ങനെയുള്ള മീനുകള് തീയൽ വയ്ക്കാൻ അടിപൊളിയാണ്, രസികൻ രുചിയിൽ മീൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. സ്രാവ് – 1 അരപ്പിനു വേണ്ട ചേരുവകൾ തേങ്ങ ചിരകിയത് –
എത്ര കൂട്ടിയാലും മതി വരില്ലാത്ത രുചിയിൽ ഉള്ളി തീയൽ. ചേരുവകൾ വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ ചെറിയുള്ളി – 500 ഗ്രാം പച്ചമുളക് – 2-3 എണ്ണം മഞ്ഞൾ പൊടി – 1 ടീസ്പൂൺ മല്ലി - 1 ടേബിൾസ്പൂൺ തേങ്ങ - അര മുറി ചിരവിയത് കറിവേപ്പില - 1 പിടി ചുവന്ന മുളക് - 8-10 എണ്ണം ഉപ്പ് - ആവശ്യാനുസരണം പുളി - ഒരു നെല്ലിക്ക
പാവയ്ക്കയെ കയ്പയ്ക്ക എന്നു പറഞ്ഞ് അടുക്കളയ്ക്ക് പുറത്തു നിർത്തല്ലേ. വറുത്ത പാവയ്ക്കകൊണ്ട് കൊതിയൂറും രുചിയിലൊരുക്കാം തീയൽ. ചോറിനും ചപ്പാത്തിക്കും ഒരുപോലെ കൂട്ടാമെന്ന മെച്ചവുമുണ്ട്. ചേരുവകൾ പാവയ്ക്ക (കുരു കളഞ്ഞ് കുറുകെ മുറിച്ച് നീളത്തിലരിഞ്ഞത്) – ഒരു കപ്പ് പച്ചമുളക് അറ്റം പിളർന്നത് – 4
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കറിയാണ് കൊഞ്ച് തീയൽ. പുട്ടും പപ്പടവും കൊഞ്ച് തീയലും ചേർത്ത് കഴിച്ചാൽ അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ചേരുവകൾ പച്ച കൊഞ്ച് - അരക്കിലോഗ്രാം തേങ്ങ ചിരകിയത് - ഒന്നര കപ്പ് മല്ലി - രണ്ട് ടേബിൾസ്പൂൺ വറ്റൽമുളക് - 8 കറിവേപ്പില - ഒരു തണ്ട് ഉലുവ - കാൽ
ചെറിയ ഉള്ളിയും കൂണും ചേർത്തൊരു തീയൽ. കൂൺ ഇഷ്ടവിഭവമായതു കൊണ്ടാണ് തീയലിൽ ചേർത്തതെന്ന് ലേഖ എം. ജി. ശ്രീകുമാർ, സാധാരണ തീയലിൽ നിന്നും വ്യത്യസ്ത രുചിയും ലഭിക്കും. ചേരുവകൾ ചേരുവകൾ ചെറിയ ഉള്ളി - 25 എണ്ണം മഷ്റൂം - 6 - 7 എണ്ണം വെളിച്ചെണ്ണ - ആവശ്യത്തിന് ചിരകിയ തേങ്ങ - 1 കപ്പ് മുളക് പൊടി - 2 ടീസ്പൂൺ മല്ലിപ്പൊടി - 2 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ ശർക്കര - 1 ചെറിയ കഷണം വാളൻ പുളി - 1 ചെറിയ
Results 1-5