Activate your premium subscription today
കോരിച്ചൊരിയുന്ന മഴയെ ഓടിത്തോൽപിക്കാനുള്ള ആവേശത്തോടെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കായികപ്രേമികൾ മൂന്നു ജില്ലകളിലായി നടന്ന ഫൺ റണ്ണിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനി ഐബിഎസിന്റെ സഹകരണത്തോടെ ജൂലൈ മൂന്നിന് മലയാള മനോരമ നടത്തിയ ബോൺ സാന്തേ മാരത്തണിൽ കുടുംബസമേതമാണ് ആളുകൾ പങ്കെടുത്തത്.
കാത്തിരുന്ന ആ ദിനം നാളെയാണ്. മഹാമാരിയോടും പ്രകൃതി ദുരന്തങ്ങളോടും പോരാടി കേരളം സ്വന്തം കാലിൽ ചുവടുറപ്പിച്ചു തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട്, കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബോൺ സാന്തേ മാരത്തൺ ജൂലൈ 3 ന്
ഫൺ റണ്ണിനായുള്ള കാത്തിരിപ്പ് മഴക്കാലം കാരണം ഒന്നു നീണ്ടെങ്കിലും ആവേശം ചോരാതെ ആ ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നർ ചില കാര്യങ്ങൾ ഒന്നു പ്രത്യേകം ശ്രദ്ധിക്കണേ. ജൂലൈ 3 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായാണ് മാരത്തൺ നടക്കുക. തിരുവനന്തപുരത്തു നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ ജൂലൈ 3 ന്
പതിവു പോലെ ഞായറാഴ്ചയുടെ ആലസ്യത്തിൽ മൂടിപ്പുതച്ചുറങ്ങരുതേ. ജൂലൈ 3 ന് നടക്കുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർ രാവിലെ 5.30 ന് തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണം. 5.45 നാണ് സൂംബ സെഷൻ ഒരുക്കിയിരിക്കുന്നത്. 6.15 ന് 10 കിലോമീറ്റർ ഫൺ റണ്ണും 6.30 ന് 5 കിലോമീറ്റർ ഫൺ റണ്ണും നടക്കും. അവസാന
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മലയാള മനോരമ ബോൺ സാന്തേ മാരത്തണിൽ ഉഷാറായി ഓടാൻ നിങ്ങൾ തയാറെടുത്തപ്പോഴാണല്ലോ തുലാമഴ വില്ലനായത്. മേയ് 29 നു നടക്കേണ്ടിയിരുന്ന മാരത്തൺ ഇപ്പോഴിതാ ജൂലൈ 3 നു നടക്കുകയാണ്. അല്ലെങ്കിലും നല്ല കാര്യങ്ങൾക്കായി കുറച്ച് കാത്തിരിക്കുന്നതിലും ഒരു രസമുണ്ടല്ലോ. മഹാമാരിയോടും പ്രകൃതി
വേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ അവധിക്കാലം ഓർമയിലെന്നും സൂക്ഷിക്കാൻ ചില തമാശകളായാലോ. രസകരങ്ങളായ ഓർമകൾക്കൊപ്പം ആരോഗ്യമുള്ള ശരീരവും കൂടി സ്വന്തമാക്കാനായാലോ. അതിനുള്ള അവസരമൊരുക്കുയാണ് മലയാള മനോരമ ബോൺ സാന്തേ മാരത്തോണിലൂടെ. കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസ്
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ. എങ്കിൽ ആ സന്തോഷത്തിൽ നിങ്ങളുടെ കുടുംബാംഗങ്ങളെയും പങ്കാളികളാക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമ ബോൺ സാന്തേ മാരത്തോണിലൂടെ. മനസ്സു നിറഞ്ഞ് സന്തോഷിക്കാനും ഒപ്പം കൈനിറയെ സമ്മാനങ്ങളുമായി വീട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ്
‘‘ചേച്ചിക്ക് ഓടാൻ പറ്റുമോ’’? –ജീവിതത്തിലെ വലിയൊരു നാണക്കേടിൽനിന്ന് കരകയറാൻ പാടുപെടുന്ന നിരുപമയ്ക്ക് ആത്മവിശ്വാസം നൽകാൻ സഹപ്രവർത്തകൻ ജയചന്ദ്രൻ ചോദിക്കുന്ന ഈ ചോദ്യം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലാണ്; സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ആരാണ് പരിധി നിശ്ചയിക്കുന്നത് എന്ന ചോദ്യത്തോടെയെത്തിയ മഞ്ജു വാരിയർ ചിത്രം.
ജീവിതം ആഘോഷിക്കാനിഷ്ടപ്പെടുന്ന ഒരു ഹാപ്പി ഫാമിലിയാണോ നിങ്ങൾ? ചിരിയും തമാശകളും കൈ നിറയെ സമ്മാനവുമായി ഈ അവധിക്കാലം കുടുംബസമേതം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമ ബോൺ സാന്തേ മാരത്തോണിലൂടെ. എട്ടുവയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം ബോൺ സാന്തേ മാരത്തോണിൽ. ബോൺ സാന്തേ എന്ന ഫ്രഞ്ച് വാക്കിന്റെ
Results 1-10