Activate your premium subscription today
Friday, Apr 18, 2025
ബീറ്റ്റൂട്ട് ജ്യൂസിനുണ്ട് ഈ പാർശ്വഫലങ്ങൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം കരളിനെ ശുദ്ധിയാക്കാനും ബീറ്റ് റൂട്ട് ജ്യൂസിനു കഴിവുണ്ട്. എന്നാൽ ദിവസവും രാവിലെ വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും.
കൊച്ചി∙ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്ളോറ വെജിറ്റബിൾസ്, എറണാകുളം മാര്‍ക്കറ്റ്) മകന് ത്വയ്യിബ് കെ. നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരിച്ചത്. പിന്നാലെയാണ് മകന്റെ മരണവും.
ദുബായ്∙ കരൾവീക്കം രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഇല്ലാതാക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ സഹകരിക്കുമെന്നും ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു......
ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍. രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതു മുതല്‍ ദഹനവും വൈറ്റമിന്‍ ശേഖരണവും ഉള്‍പ്പെടെ പല പ്രവര്‍ത്തനങ്ങളും കരള്‍ നിര്‍വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ കാര്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. ഉദാഹരണത്തിന് സംസ്കരിച്ച
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങളിലും കരള്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യവും ശ്രദ്ധയും പലരും കരളിന്റെ ആരോഗ്യകാര്യത്തില്‍ നല്കുന്നുണ്ടോ എന്നത് സംശയമാണ്. അമിതവണ്ണം, മദ്യപാനം, അണുബാധകള്‍, ചിലതരം മരുന്നുകള്‍,
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരൾ അഞ്ഞൂറിലധികം പ്രവൃത്തികളാണ് ചെയ്യുന്നത്. ഉപാപചയപ്രവർത്തനം, വിഷാംശങ്ങളെ നീക്കൽ, പ്രോട്ടീൻ സിന്തസിസ് ഇവയെല്ലാം അതില്‍ ഉൾപ്പെടും. ആരോഗ്യത്തിനും ദീർഘായുസ്സിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വർഷവും 20 ലക്ഷത്തോളം പേരാണ് കരൾരോഗം മൂലം
ഞാവൽപഴം ഏറെ രുചികരവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ സഹായിക്കും. ഞാവൽ പഴം കൂടാതെ ഞാവൽക്കുരുവിനും നിരവധി ഗുണങ്ങൾ ഉണ്ടെന്നറിയാമോ? പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതുൾപ്പടെ നിരവധി ഗുണങ്ങളാണ് ഞാവൽക്കുരുവിനുള്ളത്.
കണ്ണേ കരളേ എന്നെല്ലാം സ്നേഹത്തോടെ നമ്മള് പലരെയും വിളിക്കാറുണ്ട്. എന്നാല്‍ ഈ സ്നേഹം പോലും നമ്മുടെ സ്വന്തം കരളിനോട് പലര്‍ക്കും ഉണ്ടോ എന്നത് സംശയമാണ്. കരളിനെ സ്നേഹിക്കുന്നവര്‍ക്കായി അതിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന 12 സൂപ്പര്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം 1. ഓട്സ് ഓട്സില്‍
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.