Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി∙ കളമശേരിയിലെ സ്കൂളിലെ 3 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂയോർക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന അപൂർവവും ഗുരുതരമായതുമായ മെനിംഗോകോക്കൽ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി. ഒരു 'പുതിയ വഴിത്തിരിവ്': മാരകമായ മെനിഞ്ചൈറ്റിസിൽ നിന്ന് അവരെ സംരക്ഷിക്കാൻ രോഗികൾക്ക് ഉടൻ
മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് രോഗത്തിന്റെ അഞ്ച് മുഖ്യ കാരണങ്ങള്‍ക്കെതിരെ സംരക്ഷണം നല്കുന്ന മെന്‍ഫൈവ് കോണ്‍ജുഗേറ്റ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്സീന് രാജ്യാന്തര ഗുണനിലവാര, സുരക്ഷ, കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി. പുണെയിലുള്ള സീറം
തലച്ചോറിനെയും നട്ടെല്ലിനെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ്. ഈ ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, അര്‍ബുദം, തലയ്ക്ക് പരുക്ക് എന്നിങ്ങനെ പല കാരണങ്ങള്‍ മെനിഞ്ചൈറ്റിസിലേക്ക് നയിക്കാം. ഓരോ വര്‍ഷവും 25 ലക്ഷം പേര്‍ക്ക് മെനിഞ്ചൈറ്റിസ്
ഇടയ്ക്കിടെ എത്തുന്ന തലവേദന ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ജീവിതനിലവാരം കുറയ്ക്കാനും മൂഡ് മാറ്റാനും പെട്ടെന്ന് ദേഷ്യമുണ്ടാകാനുമൊക്കെ ഇത് കാരണമാകാം. കാരണങ്ങള്‍ കണ്ടെത്തി എത്രയും പെട്ടെന്ന് ഇവ ഇല്ലാതാക്കേണ്ടത് സന്തോഷകരവും സമാധാനപരവുമായ ജീവിതത്തിന് അത്യാവശ്യമാണ്. പാരിസ്ഥിതികവും
നമ്മുടെ സമൂഹത്തില്‍ ബാധ കയറല്‍ എന്നൊക്കെ ഒരുപാട് മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന ഒരു അസുഖമാണ് ജന്നി, ചുഴലി അഥവാ അപസ്മാരം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിനുള്ളിലെ ഞരമ്പുകളും അവ തമ്മിലുള്ള പരസ്പരസംവേദനവും കാരണം ആണ്. ഞരമ്പുകള്‍
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്നതു
കോട്ടയം ∙ ഒച്ചിന്റെ ശരീരത്തിലെ വിരകൾ മനുഷ്യശരീരത്തിൽ എത്തി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിൽ കണ്ടെത്തി. എസ്എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിനു കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിനാൽ
സ്ട്രോക്കുകൾ അവയുടെ സൂക്ഷ്മതകൾക്ക് പേരുകേട്ടതല്ല. എന്നിരുന്നാലും, 2016 ജൂലൈ 26-ന് മാത്യു എബ്രഹാം (യഥാർത്ഥ പേര് വ്യത്യസ്തമാണ് ) എന്ന 45 വയസ്സുള്ള മധ്യവയസ്കനായ വ്യക്തിയുടെ ജീവിതം വിനാശകരവും നാടകീയവുമായ രീതിയിൽ മാറാൻ പോകുകയാണെന്ന് സൂക്ഷ്മമായ സൂചന ലഭിച്ചു. വലതുകാലിന് ഇടതുകാലിന്റെ അതേ
കോവിഡ് നിയന്ത്രണാതീതമായി പടരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രതിരോധ കുത്തിവയ്പ്പ് മുൻപ് എപ്പോഴത്തേക്കാളും നിർണായകമായിരിക്കുകയാണ്. അത് നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ* കൂടുതൽ ശക്തമാക്കുകയും മാരക രോഗങ്ങളിൽ നിന്നും സംരക്ഷണമേകുകയും ചെയ്യുന്നു. ന്യൂമോകോക്കൽ ന്യൂമോണിയ (Pneumococcal pneumonia) പോലെ,
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.