Activate your premium subscription today
തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നു. രണ്ട് പ്രധാന തരം ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് - മാരകമായ (കാൻസർ) മുഴകൾ, അപകടകരമല്ലാത്ത (ബിനൈൻ) മുഴകൾ. മസ്തിഷ്ക മുഴകളിൽ അതിജീവിക്കാനുള്ള സാധ്യത താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: 1. ഏതു തരം
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം നിറയെ ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നവരുമാണ് നമ്മളില്‍ പലരും. എടുത്ത ഫോട്ടോകളും സെല്‍ഫികളും ഫില്‍റ്ററിട്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നതില്‍ കവിഞ്ഞുള്ള ശ്രദ്ധ ഈ ചിത്രങ്ങള്‍ക്ക് ആരെങ്കിലും നല്കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാല്‍
എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവുമായാണ് ജോനാഥന് പ്ലമ്മര്‍ എന്ന നാല്പത്തിയൊന്നുകാരന് ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള ആശുപത്രിയിലെത്തുന്നത്. ദിവസം 10 ലീറ്റര്‍ വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ലെന്ന് ജോനാഥന് ഡോക്ടര്‍മാരോട് പറഞ്ഞു. പ്രമേഹമായിരിക്കാം ഈ ദാഹത്തിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ ആദ്യം
ബ്രെയിൻ ട്യൂമർ - ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. . എന്താണ് ബ്രെയിൻ ട്യൂമർ?
തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന ഈ അര്‍ബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ മുഴകളെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ചെലവ് കുറഞ്ഞ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് സര് ഗംഗ റാം ഹോസ്പിറ്റലിലെ
കൊലപാതകങ്ങൾക്ക് ആഴ്ചകൾക്കു മുൻപേ അയാൾ ഓസ്റ്റിനിലെ പല ഡോക്ടർമാരെയും കണ്ടിരുന്നു. എല്ലാവർക്കു മുന്നിലും അയാൾ തന്റെ തലച്ചോറിലെ ഭ്രാന്തൻ ചിന്തകളെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അന്നേ ദിവസം 6 മണിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു‘എനിക്ക് എന്നെ തന്നെ മനസ്സിലാകുന്നില്ല! വളരെ നല്ല ബുദ്ധിയും ആരോഗ്യവുമുള്ള എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാനേ പറ്റുന്നില്ല. അത് അവിടെയും ഇവിടെയുമായി ഓടി കളിക്കുന്നു. എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല അതു കൊണ്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നുന്നു. ഞാൻമരിച്ചാൽ എന്റെ തലച്ചോറ് നിങ്ങൾ പരിശോധിക്കണം. എനിക്കെന്തോ സംഭവിച്ചിട്ടുണ്ട് ...’
പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതേ അളവിൽ തലച്ചോറിനും പുകവലി ദോഷം ചെയ്യും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെ പുകവലി എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്നു നോക്കാം. തലച്ചോറിന്റെ വ്യാപ്തം കുറയുന്നു തലച്ചോറിന്റെ വലുപ്പവും വ്യാപ്തവും
‘ കൂടുതൽ ദുഃഖിക്കുന്നതു നിർത്തൂ.. ഐ ആം എ സൂപ്പർ ഹീറോ...’ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ആശുപത്രിക്കിടക്കയിൽനിന്നു ടിഷ്യു പേപ്പറിൽ എഴുതി നൽകിയ
പല്ലുവേദന മൂലം റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് എത്തിയ യുവതിക്ക് ഒടുവില്‍ തലച്ചോറില്‍ മുഴ കണ്ടെത്തി. സ്കോട്ലന്‍ഡിലെ നോര്‍ത്ത് ലാനര്ക് ഷയറില്‍ നിന്നുള്ള 29കാരി എമ്മ വെബ്സ്റ്ററാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയയാകാനെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും പല്ലു വേദനയും കാഴ്ച മങ്ങലും
തലച്ചോറില്‍ കോശങ്ങളുടെ അസാധാരണ വളര്‍ച്ച മൂലം സൃഷ്ടിക്കപ്പെടുന്ന മുഴകളെയാണ് ബ്രെയ്ന്‍ ട്യൂമര്‍ എന്ന് വിളിക്കുന്നത്. ഇത് അര്‍ബുദമുഴകളോ അല്ലാതെയുള്ള മുഴകളോ ആകാം. എന്നാല്‍ ബ്രെയ്ന്‍ ട്യൂമര്‍ മുഴകളുടെ ലക്ഷണങ്ങള്‍ പലപ്പോഴും പലരും നിസ്സാരമായി അവഗണിക്കാറാണ് പതിവ്. രോഗം മൂര്‍ച്ഛിച്ച് മുഴ വലുതായി
Results 1-10 of 23