Activate your premium subscription today
രണ്ടു വർഷം മുൻപു കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ (46) മരണം നമ്മളെ ഏറെ നൊമ്പരപ്പെടുത്തിയതാണ്. അതിനു മുൻപും ശേഷവും സമാനരീതിയിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളേറെയുണ്ടായി. ഈ മരണങ്ങളും കോവിഡും തമ്മിൽ ബന്ധമുണ്ടോ?
നമ്മുടെ ജീവനെയും ജീവിതത്തെയും കോവിഡ് ബാധിച്ചിട്ട് നാലു വർഷം പിന്നിടുന്നു. ഇതിനിടെ കൊറോണ വൈറസിന്റെ വകഭേദങ്ങൾ മാറിമാറി വന്നു. ഏറ്റവും പുതിയത് ഈയിടെ കേരളത്തിൽ സ്ഥിരീകരിച്ച ജെഎൻ1. ഇത്തരം വകഭേദങ്ങൾ ഇനിയും വരുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് നമ്മുടെ ആരോഗ്യത്തെ, അവയവങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വന്നു മാറി വർഷങ്ങൾക്കു ശേഷവും അനന്തരപ്രശ്നങ്ങൾ (ലോങ് കോവിഡ്) തുടരുന്നു.
പച്ചക്കറി അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ കൈയിൽ ചെറിയ പ്ലാസ്റ്റിക് ഉറകൾ ധരിക്കുന്ന പതിവ് പണ്ടു മുതലേ സ്ത്രീകൾക്കുണ്ട്. കൈയുറയും പച്ചക്കറിയും തമ്മിൽ ഇതു മാത്രമാണ് ബന്ധമെന്ന് കരുതിയെങ്കിൽ തെറ്റി. കോവിഡ്കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കൈയുറകൾ വിതരണം ചെയ്തത് കഴക്കൂട്ടത്തെ ഒരു പച്ചക്കറിക്കടക്കാരനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മെഡിക്കൽ വിതരണ രംഗത്ത് മുൻപരിചയം ഒട്ടുമില്ലാത്ത, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സ്ഥാപനത്തിനാണ് 12.15 കോടി രൂപയുടെ ഓർഡർ കോർപറേഷൻ കണ്ണുംപൂട്ടി നൽകിയത്. പച്ചക്കറി സംഭരണ, വിതരണ രംഗത്തുണ്ടായിരുന്ന സ്ഥാപനം 2021 ൽ മാത്രമാണ് മെഡിക്കൽ– സർജിക്കൽ ഉപകരണങ്ങളുടെ വിതരണവും തുടങ്ങിയത് എന്ന് അവകാശപ്പെടുന്നു. വാർഷിക വിറ്റുവരവൊന്നും കമ്പനി അപ്പോൾ വെളിപ്പെടുത്തിയിരുന്നില്ല. സർക്കാരിന് അന്ന് പിപിഇ കിറ്റ് നൽകിയത് അദൃശ്യ കരങ്ങളെന്നു പറയാം. അതായത് കരാർ ലഭിച്ചത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല!
ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് തുടരുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടി–പിസിആർ പരിശോധന പൂർണമായും ഇല്ലാതാക്കിയാണ് സർക്കാർ മാർഗനിർദേശങ്ങള് പരിഷ്കരിച്ചത്. വ്യാഴാഴ്ച മുതൽ
കൊച്ചി ∙ കോവിഡ് വാക്സിനേഷന്റെ പാർശ്വഫലത്തെ തുടർന്നു മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്ഥിരീകരിക്കാനും നഷ്ടപരിഹാരം നൽകാനും മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടും ഇതു സംബന്ധിച്ചു ശുപാർശകളൊന്നും ഇല്ലെന്ന നിലപാടിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. കോവിഡ് വാക്സിനേഷൻ സൗജന്യവും
ന്യഡൽഹി∙രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്.
ബെയ്ജിങ് ∙ കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില് 13നുശേഷം ആദ്യമായാണ് ഒരുദിവസം
കൊച്ചി ∙ കോവിഡ് വന്നതോടെയാണു വാക്സീനും സജീവ ചർച്ചയായത്. കോവിഡിനു മുൻപും പല രോഗങ്ങൾക്കും വാക്സീൻ ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്ക് ഒട്ടേറെ വാക്സീനുകൾ കൃത്യമായ ഇടവേളകളിൽ നൽകാറുമുണ്ട്. പക്ഷേ, പ്രായം ചെന്നവർക്ക് ഉൾപ്പെടെ വ്യാപകമായ തോതിലുള്ള സാർവത്രിക വാക്സീൻ വിതരണം സമീപകാലത്ത് ആദ്യമായിട്ടായിരുന്നു.
കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ഇവിടെ ഇനി കോവിഡ് ചികിത്സയ്ക്കു പകരം എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇത്തവണ ചാർജ് കൂട്ടി ബസുടമകളുടെ സമരം അവസാനിപ്പിക്കാം. രണ്ടു വർഷം കഴിഞ്ഞ് ഇത്തരമൊരു സമരം ഉണ്ടാവുമോ? ചാർജ് കൂട്ടി ആ സമരം തീർക്കാൻ പറ്റുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു ചോദ്യമാണ്, രണ്ടു വർഷം കഴിയുമ്പോൾ കേരളത്തിൽ സ്വകാര്യ ബസ് വ്യവസായം ഉണ്ടാകുമോ എന്ന ചോദ്യം...Private Bus
Results 1-10 of 19