Activate your premium subscription today
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
അതിതീവ്ര ശബ്ദങ്ങൾ കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി 1996-ൽ സെന്റർ ഓഫ് ഹിയറിങ് ആൻഡ് കമ്മ്യൂണിക്കേഷൻ (CHC) തുടങ്ങിവച്ച ഒരു ആഗോള കാമ്പെയ്നാണ് ഇന്റർനാഷണൽ നോയ്സ് അവയർനസ് ഡേ. എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. നമ്മൾ
പെട്ടെന്നു കേൾവി ശക്തി കുറഞ്ഞതിനെ തുടർന്ന് 21 വയസ്സുള്ള യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഒരു ചെവിയുടെ കേൾവി ശക്തി കുറഞ്ഞതായി കണ്ടെത്തി. ഡിജെ പാർട്ടികളിൽ പങ്കെടുക്കാറുള്ള യുവാവിന്റെ കേൾവി ശക്തിയെ ബാധിച്ചത് അവിടുത്തെ ഉയർന്ന ശബ്ദമാണ്. 80 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം അര മണിക്കൂർ
പോത്തൻകോട് ∙ ചെവിവേദനയെ തുടർന്ന് ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ വെമ്പായം കൊഞ്ചിറ തീർഥത്തിൽ രാജേന്ദ്രൻ ( 53 ) ന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പരാതി. ചികിത്സയ്ക്കിടെ ഹൗസ് സർജൻസിക്കു പഠിക്കുന്ന വനിതാ ഡോക്ടർമാർ വയറിൽ മുട്ടുകയറ്റി അമർത്തിയെന്നും പരാതി. തിരുവനന്തപുരം മെഡിക്കൽകോളജ്
മുന്‍പൊക്കെ പാട്ടു കേള്‍ക്കുന്നതോ സിനിമ കാണുന്നതോ പോലെയുള്ള വിനോദ ആവശ്യങ്ങള്‍ക്കാണ് മൊബൈല്‍ ഫോണിലെ ഇയര്‍ ഫോണുകള്‍ നാം ഉപയോഗിച്ചിരുന്നത്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ ജോലിക്കാര്യത്തിന് പലര്‍ക്കും ഇയര്‍ഫോണുകള്‍ നിര്‍ബന്ധമാണെന്ന അവസ്ഥ വന്നു. മീറ്റിങ്ങുകളും വോയ്സ് മെസേജുകളുമൊക്കെ വര്‍ക്ക്
തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവപോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കോവിഡ് കാല പശ്ചാത്തലത്തില്‍. ഈ മുന്നറിയിപ്പിനു കാരണം - ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള
പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്ഫോൺ വയ്ക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായതുകൊണ്ടുമാണ് ഹെഡ് ഫോൺ ഉപയോഗിക്കുന്നതും. വർക്ക് ഫ്രം ഹോം ആയതോടുകൂടി ഹെഡ്ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. എന്നാൽ ചെവിയിലേക്ക് ശബ്ദം തുളച്ചു
പൊതുവേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചെവിക്കുള്ളിലെ കർണപടത്തെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ചെവിക്കായമാണ്. ഇതിന്റെ അളവ് ചെവിയിൽ കൂടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെവിക്കായത്തിന്റെ അമിതമായ ഉത്പാദനം കേൾവി ശക്തി കുറയുന്നതിലേക്കും ചെവിവേദനയിലേക്കും നയിക്കും. കുട്ടികളിൽ
Results 1-8