Activate your premium subscription today
Wednesday, Mar 26, 2025
തൊടുപുഴ∙ കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാൻ ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണുണ്ടായത്.
ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ തുടർന്നാണിത്.
ന്യൂഡൽഹി ∙ പാരസെറ്റമോൾ ഉൾപ്പെടെ അവശ്യമരുന്നുകൾക്കു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഉയർന്ന വിലപരിധി നിശ്ചയിച്ചു. ഇതുപ്രകാരം, പാരസെറ്റമോൾ 650 മില്ലിഗ്രാം ഗുളിക ഒന്നിന് 1.78 രൂപയാണ് (ജിഎസ്ടി ഒഴികെ) വില. ഏതു കമ്പനി ഉൽപാദിപ്പിച്ചാലും വില ഉയർന്ന പരിധിക്കു പുറത്തേക്കു പോകാൻ പാടില്ല.
ബെറ്റർ ബി ലേറ്റ് ദാൻ നെവർ – റോഡിലൂടെ പോകുമ്പോൾ ട്രാഫിക് ഡിവൈഡറിന്റെ വശത്ത് ഇങ്ങനെ എഴുതിയിട്ടുള്ളത് കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ലോക ട്രോമ ദിനത്തിൽ, അപകടം എന്നു കേൾക്കുമ്പോൾ വാഹന അപകടം എന്നു മാത്രം കരുതരുത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍...
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.