Activate your premium subscription today
പ്രായം മുപ്പതുകളിലും നാൽപതുകളിലും ഉള്ളവർ വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്നത് പതിവായിരിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണോ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒന്നും അമിതമായാൽ നന്നല്ല
ജിമ്മിലെ ഷവറിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബോഡിബിൽഡർ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രായം കുറഞ്ഞവർ പോലും കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച ഇപ്പോൾ കൂടി വരികയാണ്. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടില്ലേ? പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കുഴഞ്ഞു വീണുള്ള മരണങ്ങളിലെ പ്രധാന വില്ലൻ. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത്, അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ വേഗം
''കഷ്ടപ്പാടാണ്, പക്ഷേ എനിക്ക് മുന്നോട്ട് പോകാൻ കാരണങ്ങളുണ്ട്'' എന്ന് നിറകണ്ണുകളോടെ അമ്മയെയും അച്ഛനെയും ചേർത്ത് പിടിച്ച് ഒരു മനുഷ്യൻ പറയുമ്പോൾ കാണുന്നവന്റെ നെഞ്ചും ഒന്ന് പിടയും. ഇതൊരു കണ്ണീർ കഥയല്ല. പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും അടയാളമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ
കൊച്ചി ∙ എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട് സ്വദേശിയാണ്.
ഷാർജ ∙ സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്കായി സ്വർണം നേടി ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ മുൻവിദ്യാർഥി നെവിൽ തോമസ് അലക്സ്. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെപ്റ്റംബറിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാനതല മത്സരം നടത്തിയത്.
24 മണിക്കൂറും അടുക്കളയിൽ കുത്തിമറിയുന്ന എനിക്കിനി എന്നാത്തിനാന്നേ ഒരു ജിമ്മിൽ പോക്ക്...’’ ഡംബലെടുക്കും പോലെ അരിക്കലം എടുത്തു പൊക്കി ഒരു വീട്ടമ്മ ഈ ചോദ്യം ചോദിച്ചാൽ കേൾക്കുന്നയാള്‍ക്ക് സ്വാഭാവികമായും തോന്നും– ‘അത് ശരിയാണല്ലോ!’. എന്നാല്‍ അരിക്കലവും ഡംബലും തമ്മിൽ ആകൃതിയിലുള്ള വ്യത്യാസം പോലെത്തന്നെ
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ പ്രിയപ്പെട്ടവർ നമ്മെ മുറ തെറ്റാതെ ഓർമിപ്പിക്കുകയും ചെയ്യും. അനാരോഗ്യം
ഫിറ്റ്നസ് കാത്തുരക്ഷിക്കാനായി ജിമ്മില്‍ പോകുകയും വര്‍ക്ക് ഔട്ട് ചെയ്യുകയുമൊക്കെ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇത് വളരെ നല്ല കാര്യമാണെങ്കിലും ജിമ്മിലെത്തുമ്പോള്‍ ആവേശം ലേശം കൂടുന്നതിനാല്‍ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ അവരുടെ ഹൃദയത്തിനും ജീവനും തന്നെ അപകടം
തിരുവനന്തപുരം ∙ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോ
Results 1-10 of 62