Activate your premium subscription today
Saturday, Apr 12, 2025
ഷില്ലോങ്∙ മേഘാലയയിലെ പ്രിൻസിപ്പൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് എ. റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഉസ്ബക്കിസ്ഥാനിലെ ബുഖാരയിൽ ഈ മാസം 4ന് സ്വകാര്യ സന്ദർശനത്തിനെത്തിയതാണ് റാസി. ഹൃദയസ്തംഭനം ഉണ്ടായെന്നാണു സൂചന. 1996 ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥനായ റാസി, 2021 മുതൽ മേഘാലയയിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭാര്യ ഷെഫാലിയും സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്.
മധുര ∙ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മന്ത്രി എം.എം. മണിയുടെ നിലയിൽ പുരോഗതി. ആരോഗ്യനില തൃപ്തികരമായതോടെ വെന്റിലേറ്റർ സഹായം നീക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മണിയെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും.
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു.
ചെന്നൈ ∙ തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു അന്ത്യം.
പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ് ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ധം. എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നടത്തുന്ന ഒറ്റ പരിശോധന കൊണ്ട് രക്തസമ്മര്‍ദ്ധം ഉണ്ടെന്ന് ഉറപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒരു പ്രത്യേക സമയത്ത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ബ്രിസ്ക് വോക്കിങ്ങ് ശീലമാക്കാം ഹൃദ്രോഗബാധിതരുടെ എണ്ണം ഏറി വരുകയാണ്. പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ഈ രോഗം കൂടുതലായി ബാധിച്ചുവരുന്നു. ചില ശീലങ്ങൾ പിന്തുടരുന്നതിലൂടെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനാകും എന്ന് ആരോഗ്യവിദഗ്ധർ
കരിപ്പൂർ ∙ വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ
കുവൈത്ത്സിറ്റി∙ ജോലിയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി പാലക്കാപറമ്പ് മണക്കടവന്‍ വീട്ടീല് മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്– ഷെരീഫ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്
ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം ആയൂര്‍ സ്വദേശി അലക്സ്കുട്ടി (59) കുവൈത്തില്‍ അന്തരിച്ചു. അല്‍ അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഭാര്യ ഷൈനി അലക്സ് (ആയൂര്‍ ഇടമുളക്കല്‍ എസ്സിബി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍).
Results 1-10 of 333
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.