ജോലിക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

Mail This Article
×
കുവൈത്ത്‌സിറ്റി∙ ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി പാലക്കാപറമ്പ് മണക്കടവന്‍ വീട്ടീല്‍ മുഹമ്മദ് നിഷാദ് (34) ആണ് മരിച്ചത്.
കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്– ഷെരീഫ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
English Summary:
Malappuram native died at Kuwait due to heart attack during work. He is working in a private firm. Funeral will be held in Kerala later.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.