Activate your premium subscription today
Friday, Apr 18, 2025
കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്ഡിസം ക്ഷീണം,
സിനിമയാണ് ജീവിതം, എന്നിട്ടും സിനിമ കാണാനോ ആസ്വദിക്കാനോ കഴിയാതെ വരുന്ന അവസ്ഥ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ്. ആ അവസ്ഥയിലാണ് താനെന്നും ശരീരികമായും മാനസികമായും ജോലി സംബന്ധമായുമെല്ലാം മോശം സമയമാണെന്നും പറയുകയാണ് ബോളിവുഡ് താരം അർജുൻ കപൂർ. കുട്ടിക്കാലം മുതൽ അമിതവണ്ണമുണ്ടായിരുന്ന അർജുൻ കപൂർ താൻ
ചോദ്യം : ഡോക്ടർ, 50 വയസ്സുള്ള അധ്യാപകനാണു ഞാൻ. എനിക്ക് 40 വയസ്സു മുതൽ തൈറോയ്ഡ് ഉണ്ട്. തൈറോനോം ഗുളികകൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ഈ അടുത്തകാലത്ത് പരിശോധനയിൽ എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടെത്തി. ഞാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ്
പ്രായം, രോഗങ്ങള്‍, ഭക്ഷണക്രമം, ഹോര്‍മോണുകള്‍, ശാരീരിക അധ്വാനം എന്നിങ്ങനെ പല ജീവിതശൈലി ഘടകങ്ങള്‍ മൂലം നമ്മുടെ ശരീരഭാരത്തില്‍ വ്യതിയാനങ്ങള്‍ വരാം. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ഭാരം കൂടാനും കുറയാനും സാധ്യതയുണ്ട്. വലിയ തോതിലുള്ള ഭാരവ്യത്യാസത്തിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ചെറിയ
എപ്പോള്‍ നോക്കിയാലും ക്ഷീണം. എന്ത് ചെയ്യാനും ഒരു ഉഷാറില്ലായ്മ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിട്ടുണ്ടോ? 'ടയേര്‍ഡ് ഓള് ദ ടൈം' അഥവാ ടാറ്റ് എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. പലപ്പോഴും ആവശ്യത്തിന് ഉറക്കം കിട്ടാത്തതാകാം വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം. മുതിര്‍ന്ന ഒരാള്‍ ഒരു
കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന്റെ ചയാപചയത്തെയും വളര്‍ച്ചയെയുമെല്ലാം സ്വാധീനിക്കുന്നു. തൈറോയ്ഡിന്റെ ഉത്പാദനം ആവശ്യത്തിന് നടക്കാതെ വരുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. തൈറോയ്ഡ് തകരാര്‍
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നിത്യവുമുള്ള വ്യായാമം, ജീവിതശൈലീ മാറ്റങ്ങള്‍ തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചിലപ്പോള്‍ ഭാരം കുറഞ്ഞെന്നു വരില്ല. എന്ത് ചെയ്തിട്ടും ഭാരം കുറയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഇനി
കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡിന്റെ ഉത്പാദനം കൂടുന്നതും കുറയുന്നതും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. തൈറോയ്ഡ് അമിതമായി
നമ്മുടെ കഴുത്തിന്റെ മുന്‍വശത്തായി കാണുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ ചയാപചയത്തിലും വളര്‍ച്ചയിലും ഹൃദയമിടിപ്പിലും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ്
കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ,
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.