Activate your premium subscription today
Saturday, Apr 19, 2025
ആർത്തവ ക്രമക്കേടുകൾ പലപ്പോഴും സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ്. സാധാരണയായി 28 ദിവസമാണ് ഒരു സ്ത്രീയുടെ ആർത്തവ ചക്രം. സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക അവസ്ഥ അനുസരിച്ച് രണ്ടു മുതൽ ഏഴുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. എന്നാൽ തന്റെ ആര്‍ത്തവ ദൈർഘ്യം 1000 ദിനമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു യുവതിയുടെ
ആർത്തവം ക്രമമല്ലെങ്കിൽ ആകെ മൊത്തത്തിലൊരു അസ്വസ്ഥതയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ ആർത്തവം എന്നാണ് പറപ്പെടുന്നത്. എന്നാൽ സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആർത്തവത്തെ മോശമായി ബാധിക്കാം. പലപ്പോഴും നല്ല ഭക്ഷണശീലം പല അസുഖങ്ങൾക്കുമുള്ള
സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും
ഓരോ മാസവും ആര്‍ത്തവത്തിന് മുന്‍പ് സ്തനത്തിന് വേദന ചില സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദനയ്ക്കൊപ്പം സ്തനങ്ങളില്‍ തൊടുമ്പോൾ ചെറിയ മുഴ പോലെ ഒരു തടിപ്പും തോന്നാം. സ്തനങ്ങള്‍ക്ക് വരുന്ന അത്ര ഗുരുതരമല്ലാത്ത ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗമാണ് ഇത്. ആര്‍ത്തവത്തിന് തൊട്ട് മുന്‍പ് പൊതുവേ
സ്ത്രീകളിലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവം. ഗര്‍ഭപാത്രത്തിന്റെ ആന്തരപാളിയിൽ നിന്ന് രക്തവും മ്യൂക്കോസൽ കലകളും പുറത്തു പോകുന്ന പ്രക്രിയയാണിത്. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയാണ്. പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയയായ ആർത്തവത്തെ സംബന്ധിച്ച് പല തരത്തിലുള്ള
ക്രമം തെറ്റി വരുന്ന ആർത്തവമുറ സ്ത്രീകൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സമ്മർദം കുറയ്ക്കുക, വ്യായാമം പതിവാക്കുക പോലുള്ള ചില ജീവിതശൈലീ മാറ്റങ്ങൾ വഴി ആർത്തവം ക്രമപ്പെടുത്താൻ സാധിച്ചേക്കും. ഇതിനൊപ്പം ഇക്കാര്യത്തിൽ സഹായകമായ ചില സസ്യങ്ങളെയും പഴ വിഭവങ്ങളെയും പരിചയപ്പെടാം. 1. ബ്ലാക്ക്
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.