Activate your premium subscription today
Wednesday, Mar 26, 2025
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു. മാർച്ച് 13 നാണ് ഈ വർഷത്തെ വൃക്കദിനാചരണം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ചും വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘നിങ്ങളുടെ വൃക്കകൾ
ന്യൂഡൽഹി ∙ അപൂർവ വൃക്കരോഗം ബാധിച്ച 47കാരൻ ജീവിക്കുന്നത് 5 വൃക്കയുമായി. ദേവേന്ദ്ര ബരേൽവാർ എന്നയാൾക്കു ഫരീദാബാദ് അമൃത ആശുപത്രിയിൽ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു.
പാലാ∙ ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ കിഡ്നി സ്വാപ്പിങ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ
ഗ്ലോമെറുലോ നെഫ്രൈറ്റിസ് : ലക്ഷണങ്ങളും പരിഹാരവും വൃക്കയെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഗ്ലോമറുലോനെഫ്രൈറ്റിസ്. രക്തത്തിൽ നിന്ന് അമിതമുള്ള ഫ്ലൂയിഡിനെയും പാഴ്വസ്തുക്കളെയും അരിച്ചു മാറ്റുന്ന വളരെ ചെറിയ രക്തക്കുഴലുകളായ ഗ്ലോമെറുലിയെ ബാധിക്കുന്ന രോഗമാണിത്. ഉയർന്ന രക്തസമ്മർദം, വൃക്കത്തകരാറ്,
ശരീരത്തിൽ അമിതമായുള്ള ഫ്ലൂയിഡുകളും മലിന വസ്തുക്കളും അരിച്ചു മാറ്റുന്നത് വൃക്കകളാണ്. മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റം, വൃക്കകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, വൃക്കകളുടെ പ്രവർത്തനം, ഗുരുതര ആരോഗ്യപ്രശ്നങ്ങളായ വൃക്കരോഗം, മൂത്രത്തിലെ അണുബാധ ഇവയുടെ എല്ലാം
തിരുവനന്തപുരം ∙ വ്യക്ക രോഗത്തിന് ചികിത്സ തേടി എത്തിയ അലർജി പ്രശ്നമുള്ള യുവതി കുത്തിവയ്പ്പ് എടുത്തതിനു പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായെന്ന് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം. അബോധാവസ്ഥയിലായ മച്ചേൽ മണപ്പുറം ശരത് ഭവനിൽ കൃഷ്ണപ്രിയ (28) അതീവഗുരുതരാവസ്ഥയിൽ മെഡിക്കൽ
വൃക്കരോഗിയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ആഹാരം. എന്നാൽ ഓരോ വൃക്കരോഗിയിലും ആഹാരക്രമീകരണം വ്യത്യസ്തമാണ്. വിവിധ വൃക്കരോഗാവസ്ഥകളുടെ പശ്ചാത്തലത്തിൽ വൃക്കരോഗിയുടെ ആഹാരരീതി, എന്തൊക്കെ ഒഴിവാക്കണം എന്നിവയുൾപ്പെടുന്ന സംശയങ്ങൾക്കു വിദഗ്ധ മറുപടികൾ രണ്ടു ലക്കങ്ങളിലായി. 1. വൃക്കരോഗമുള്ളവർക്കു പൊതുവായ
വൃക്കത്തകരാർ ഉള്ളവർ പ്രത്യേകം ഡയറ്റ് പിന്തുടരേണ്ടതുണ്ട്. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് ഇവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകളെ ആരോഗ്യമുള്ളതാക്കും. വൃക്കരോഗികൾ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 1. കോളിഫ്ലവർ – വിറ്റമിൻ കെ, ഫോളേറ്റ്, ഫൈബർ ഇവയടങ്ങിയ കോളിഫ്ലവറിൽ ആന്റി ഓക്സിഡന്റുകളും ആന്റി
2014 മാർച്ച് 14 ലോക വൃക്കദിനം. എല്ലാവർഷവും മാർച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വർഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ്. എല്ലാവർക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികൾക്കും അനുയോജ്യവൈദ്യസഹായം നൽകുക. ലോകമെമ്പാടും
വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവർത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാൻ സാധിക്കും. ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തിൽ
Results 1-10 of 109
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.