Activate your premium subscription today
സന്ധികളില്‍ നീര്‍ക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആര്‍ത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20 മുതല്‍ 25 ശതമാനം പ്രായമായ ആളുകളിലും സാധാരണയായി കണ്ടുവരുന്ന രോഗവസ്ഥയാണ് സന്ധിവാതം. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും
സന്ധിവാതത്തെ തുടര്‍ന്ന് മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങി ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്. മുട്ട് വേദന മൂലം എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത് ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന് ഹൗസ് ഓഫ് ഗ്ലോറി പോഡ്കാസ്റ്റിനു വേണ്ടി നല്കിയ അഭിമുഖത്തിനിടെ സൈന പറഞ്ഞു. രണ്ട് മണിക്കൂര്‍
വാശിയേറിയ ഒരു ഫുട്ബോൾ മത്സരത്തിൽ പന്തുമായി എതിരാളികളെ കബളിപ്പിച്ച് മുന്നേറുന്ന കളിക്കാരൻ പെട്ടെന്ന് നിലത്ത് വീണു വേദനകൊണ്ടു പുളയുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല. നേരിട്ടോ ടിവിയിലോ ഈ രംഗം കാണുമ്പോൾ പലരും അക്ഷമരാകും. വേദനസംഹാരി സ്പ്രേയുമായി വൈദ്യസംഘം ഗ്രൗണ്ടിലേക്ക് പാഞ്ഞ് എത്തുന്നതും പ്രഥമശുശ്രൂഷ
കോട്ടയം ∙ ദേശീയ- സoസ്ഥാനതല അത്ലറ്റുകൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തി പ്രചോദനകമായ ചരിത്രമുള്ള കാരിത്താസ് ആശുപത്രി സ്പോർട്സ് ഇർജുറി കീഹോൾ സർജറി സെന്ററിൽ ഏതാനും മാസങ്ങളുടെ ഇടവേളകളിൽ നടത്തിയ ഇടുപ്പ്, ഷോൾഡർ, കണങ്കാൽ സന്ധികളിലെ അത്യപൂർവ്വ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായി. കണങ്കാൽ
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്മയിലേക്കും അനുബന്ധ പ്രശ്നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്സ്
‘‘തീരെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പത്തനംതിട്ട സ്വദേശി പത്മകുമാരി എന്റെയടുത്തു വന്നത്. ‘എനിക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകിയത്’ – അവർ പറഞ്ഞു. കാൽമുട്ടിലെ വേദനയെ കാര്യമായി എടുക്കാതെ വേദനസംഹാരികൾ പുരട്ടി സ്വയം ചികിൽസ
ഓടുകയും ചാടുകയും വേഗതയേറിയ കളികളില്‍ ഏര്‍പ്പെടുമ്പോഴും കാല് മുട്ടിനു പല തരത്തിലുള്ള പരുക്കുകള്‍ പറ്റാം. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാന്‍ കാല്‍മുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമര്‍) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു
എല്ലുകളുടെ കട്ടി കുറഞ്ഞ് അവ ദുര്‍ബലവും മൃദുവും ആകുന്ന രോഗാവസ്ഥയെയാണ് ഓസ്റ്റിയോപോറോസിസ് എന്ന് വിളിക്കുന്നത്. വീഴ്ചയിലും മറ്റും എല്ലുകള്‍ പെട്ടെന്ന് ഒടിഞ്ഞ് പോകാന്‍ ഓസ്റ്റിയോപോറോസിസ് കാരണമാകും. നട്ടെല്ലോ ഇടുപ്പെല്ലോ ഈ വിധത്തില്‍ ഒടിയുന്നത് സ്ഥിരമായ വൈകല്യവും അത്യധികമായ വേദനയും
Results 1-8