Activate your premium subscription today
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരരോഗമാണ് കരളിലെ അർബദം. ഓരോവർഷവും 8 ലക്ഷത്തോളം പേെരയാണ് ഈ രോഗം ബാധിക്കുന്നത്. കാൻസർ മൂലമുള്ള മരണത്തിന്റെയും കാരണങ്ങളിലൊന്നാണിത്. ഓരോ വർഷവും 7 ലക്ഷം പേരാണ് കരളിലെ അർബുദം മൂലം മരണമടയുന്നത്. കരളിലെ കോശങ്ങളിലുണ്ടാകുന്ന അര്‍ബുദമാണ് ലിവർ കാൻസർ. കരളിൽ
മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഒഴിവാക്കുന്നതാകും നല്ലത്. ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരളിലെ അർബുദവും ഗുരുതരമായ മറ്റു കരൾ രോഗങ്ങളും വരാൻ സാധ്യത കൂടുതലാണെന്നു പഠനം. ആർത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിൽ യുഎസിലെ ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ
കേരളത്തിലെ കരള്‍ അര്‍ബുദ കേസുകള്‍ക്ക് പിന്നുള്ള പ്രധാന കാരണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം മൂലമുള്ള കരള്‍വീക്കമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15 പ്രധാന ആശുപത്രികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2018 മെയ്ക്കും 2020 ഏപ്രിലിനും ഇടയില്‍ ഹെപാറ്റോസെല്ലുലാര്‍
കരളിന്റെ ആരോഗ്യത്തെ കുറിച്ചും കരള്‍ രോഗങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിന് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയെല്ലാം ബാധിക്കുന്നവരുടെ എണ്ണം
കരൾ പറയുന്നുണ്ട്–‘ഒന്നു വ്യായാമം ചെയ്യൂ, അമിതഭക്ഷണം കഴിക്കല്ലേ’ എന്നൊക്കെ. പക്ഷേ, ആരു കേൾക്കാൻ. വ്യായാമമൊന്നുമില്ലാതെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് അങ്ങനെ ജീവിക്കുമ്പോൾ കൊഴുപ്പ് കരളിൽ അടിഞ്ഞ് കരൾരോഗത്തിലേക്കാണു ചെന്നെത്തുന്നതെന്ന് അറിയുന്നില്ലെന്നു മാത്രം. 60 വയസ്സിൽ കൂടുതലുള്ളവരിൽ കരൾരോഗം
മറ്റു കാൻസറുകളിൽ നിന്ന് കരളിലെ കാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. രോഗം വന്ന കരളിനെയാണ് കാൻസർ ബാധിക്കൂ എന്നതാണത്. ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ കാൻസറിലേക്കു നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള
മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ലെന്നും എത്ര കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നതും ഏഴു തരം അര്ബുദങ്ങളുടെയെങ്കിലും സാധ്യത വർധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന. നിശ്ചിത അളവിൽ കൂടുതൽ മദ്യം കഴിച്ചാലേ അർബുദമുണ്ടാകൂ എന്നതിനു തെളിവുകള്‍
ഭാരം നിയന്ത്രിക്കാനും പ്രമേഹം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഇനുളിന്‍ പോലെ ഉയര്‍ന്ന തോതില്‍ റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ കരളിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ടൊളേഡോ സര്‍വകലാശാലയിലെ
ഫർണിച്ചറിൽ കറ പുരളാതിരിക്കാൻ ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലെ പ്രധാന രാസവസ്തുവാണ് പെർഫ്ളൂറോഒക്ടെയ്ൻസൾഫോണിക് ആസിഡ് (പിഎഫ്ഒഎസ്). ഈ രാസവസ്തുവിന് മനുഷ്യരിലെ കരൾ അർബുദവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് സതേൺ കലിഫോർണിയ സര്‍വകലാശാലയിലെയും ഐക്കാൺ സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ നടത്തിയ പഠനം. ഹെപാറ്റോ
തലക്കെട്ട് കണ്ടപ്പോൾ ‘ഉദയനാണ് താരത്തിലെ’ ഈ പാട്ട് പാടണമെന്ന് തോന്നിയാൽ കണ്ണടച്ചങ്ങ് പാടണം, ഒപ്പം കരളിന്റെ ആരോഗ്യത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കാനും ക്ഷമ കാണിക്കണം. കാരണം കരളിന്റെ ആരോഗ്യം വെറും കുട്ടികളിയല്ല. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലെങ്കിലും ഇതേക്കുറിച്ച് ചിന്തിക്കണം. ആരോഗ്യ പരിശോധനകൾ
Results 1-10 of 18