Activate your premium subscription today
കണ്ണിലും മൂക്കിലും വായിലും നിന്ന് രക്തമൊഴുക്കി അതിദാരുണമായി മനുഷ്യനെ കൊലപ്പെടുത്തുന്ന മാരക വൈറസാണ് മാബര്‍ഗ്. ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടര്‍ന്നു പിടിക്കുകയാണ് ബ്ലീഡിങ് ഐസ് വൈറസ് എന്ന് കൂടി അറിയപ്പെടുന്ന മാബര്‍ഗ്.ഈ വൈറസ് പടര്‍ച്ച മൂലം 15 പേരാണ് ഇപ്പോള്‍
രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടരുന്നു. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്‍ച്ച മൂലം ഇത് വരെ 12 പേരാണ് റുവാണ്ടയില്‍ മരണപ്പെട്ടത്. രക്തസ്രാവം, അവയവ സ്തംഭനം
ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍. ഫെബ്രുവരിയിലാണ് ഈ മാരക വൈറസിന്റെ സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
അബുദാബി ∙ മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ
Results 1-4