Activate your premium subscription today
Wednesday, Mar 26, 2025
സ്ത്രീകളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു പരിവര്‍ത്തന ഘട്ടമാണ് ആര്‍ത്തവവിരാമത്തിന്റെ സമയം. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ് ഇത്. പ്രത്യുത്പാദനക്ഷമമായ വര്‍ഷങ്ങളുടെ അന്ത്യം കുറിക്കുന്ന ഈ കാലഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍
പ്രായമാകുമ്പോൾ പുരുഷന്മാരിൽ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാകും. പുരുഷൻമാരിലെ ആർത്തവ വിരാമം എന്ന് (Male Menopause) ഈ ഘട്ടത്തെ വിളിക്കാം. സ്ത്രീകളിൽ അൻപതു വയസിനോട് അടുപ്പിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയും. ഇത് ശാരീകമായ മാറ്റങ്ങൾക്കും ആർത്തവ വിരമത്തിലേക്കും നയിക്കുകയും ചെയ്യും.
ആര്‍ത്തവ വിരാമഘട്ടം എന്നത് സ്ത്രീകളെ സംബന്ധിച്ച് കഠിനമായ കാലമാണ്. മാനസികവും ശാരീരികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ ആണ് അവര്‍ കടന്നുപോവുക. നിരവധി പഠനങ്ങള്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വെര്‍ജീനിയന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ധര്‍ ആര്‍ത്തവ വിരാമം സംബന്ധിച്ച് ഒരു
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും വ്യത്യസ്ത ആരോഗ്യ വെല്ലുവിളികളാണ് ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. ഒരു സമയത്ത് ഹോർമോൺ വ്യതിയാനം ആണെങ്കിൽ മറ്റൊരു സമയത്ത് ഉപാപചയപ്രവർത്തനങ്ങളിലെ മാറ്റമാകാം. തീർച്ചയായും സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കണം.
നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനപരമായ ചട്ടക്കൂട് എല്ലുകളാല്‍ നിര്‍മിതമാണ്. ഇതിനാല്‍ എല്ലുകളെ പരിപാലിക്കേണ്ടതും ശക്തമാക്കി വയ്ക്കേണ്ടതും ആയാസരഹിതമായ ജീവിതത്തിന് പ്രധാനമാണ്. പ്രായമാകുമ്പോൾ, സ്ത്രീകളില്‍ പ്രത്യേകിച്ചും എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരാറുണ്ട്. ഇതിനുള്ള സാധ്യത ആര്‍ത്തവവിരാമത്തിനു ശേഷം
ആർത്തവവിരാമമെന്നത് പലർക്കും പ്രതിസന്ധിയുടെ ഘട്ടമാണ്. ശാരീരികവും മാനസികവുമായ വിഷമതകൾ ഈ ഘട്ടത്തിൽ അനുഭവിക്കുന്ന സ്ത്രീകൾ ഏറെയാണ്. ആർത്തവവിരാമമെന്നത് സ്വാഭാവിക പ്രക്രിയയാണെന്നു മനസ്സിലാക്കി മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണം. ചിലർക്ക് ഈ ഘട്ടത്തിൽ എല്ലുകൾക്കു ബലക്കുറവ്, മൂത്രമൊഴിക്കുമ്പോൾ വേദന
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് പൊണ്ണത്തടി. സാധാരണയിലും വൈകി ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും അമിതവണ്ണം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍
സ്റ്റാർ എന്ന മലയാളം സിനിമയ്ക്ക് ശേഷം 40 കളിലെ സ്ത്രീകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ആര്‍ത്താവാവിരാമം. ആ സിനിമയില്‍ അല്പം അതിശയോക്തി ഉണ്ടെങ്കിലും, ആര്‍ത്താവാവിരാമത്തിന്റെ ഒട്ടുമിക്ക ലക്ഷണങ്ങളെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് ഏറെ കുറെ പരിശ്രമിച്ചിട്ടുണ്ട്. എന്തൊക്കെയാണ്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.