Activate your premium subscription today
ആരോരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുങ്ങുന്നു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയുന്നവർക്ക് സ്നേഹവും പരിചരണവും സംരക്ഷണവും നൽകുന്നതിനായി ജില്ലകളിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പൈലറ്റ്
‘വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ ജിമ്മിൽ കിടന്നു വിയർക്കണോ’ എന്നു റീനി തരകനോടു ചോദിച്ചാൽ ‘മനസ്സിന് ആരോഗ്യം ലഭിക്കാൻ ശരീരത്തിന് ഉന്മേഷം വേണം’ എന്നാണു മറുപടി. ആ ഉന്മേഷവും ആവേശവുമാണ് 63–ാം വയസ്സിൽ ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ റീനിക്കു ‘പവർ’ നൽകുന്നത്. 10 വർഷം മുൻപ്
വാക്സിനേഷൻ എന്നു കേൾക്കുമ്പോൾ കുട്ടികൾക്കു മാത്രമുള്ളതെന്നാണ് പലരുടെയും ധാരണ. എന്നാൽ, മുതിർന്ന പൗരന്മാർക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്സിനേഷൻ ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ സാധാരണ നൽകുന്നത്. ആരോഗ്യപൂർണമായ വാർധക്യം കൈവരിക്കാനും ചില പ്രത്യേക
2036 ആകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചുപേരില്‍ ഒരാള്‍ 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്ന് ഐക്യരാഷ്ട്രസംഘടന പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേരളത്തില്‍ മുതിര്‍ന്നവരുടെ ജനസംഖ്യ 22.8 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തെ
സായാഹ്നങ്ങൾ ഇനി ഇവിടെ ചെലവഴിക്കാം. പാട്ടു കേൾക്കാം, പുസ്തകം വായിക്കാം, ബാസ്കറ്റ് ബോളും ബാഡ്മിന്റണും ചെസും കാരംസും കളിക്കാം, മടുക്കുമ്പോൾ ഒന്നു ചാരിക്കിടന്നു മയങ്ങാം. ചായയും കാപ്പിയും കുടിക്കാനും പലഹാരങ്ങൾ കൊറിക്കാനും സൗകര്യങ്ങൾ...വിനോദ സഞ്ചാര–പൊതുമരാമത്ത് വകുപ്പുകൾ ചേർന്ന് മുതിർന്ന പൗരന്മാർക്കായി
വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന
വയസ്സ് 74 ആയെങ്കിലും ഡോ.മാത്യു ജോസഫിന്റെ ചിന്തകൾക്ക് ഇന്നും ചെറുപ്പത്തിന്റെ കുതിപ്പ്. ശാസ്ത്രലോകത്തെ വളർച്ചകൾ അമ്പരപ്പോടെ നോക്കി നിന്ന ഒരു കുട്ടി ഇന്നും പ്രായമാകാതെ ഡോക്ടറുടെ ഉള്ളിലുണ്ട്. വൈദ്യശാസ്ത്രം പഠിച്ചു ഡോക്ടറായപ്പോഴും ഭൗതികശാസ്ത്രത്തോടുള്ള ഇഷ്ടം കുറഞ്ഞില്ല. ആ ഇഷ്ടംകൊണ്ടു തന്നെയാണു
തൊണ്ണൂറ്റിമൂന്നാം വയസ്സിലും നൂലുകളിൽ അദ്ഭുതം തീർക്കുകയാണ് ലീലാദേവി. കോട്ടയം വൈക്കം സ്വദേശിനി ലീലാദേവിയുടെ വസ്ത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്– ലീലാദേവി ധരിക്കുന്നത് സ്വന്തമായി തുന്നിയെടുത്ത വസ്ത്രങ്ങളാണ്; അതും പ്രായം വകവയ്ക്കാതെ ‘ചുമ്മാതിരിക്കാതിരുന്നു തുന്നിയ വസ്ത്രങ്ങൾ’. വൈക്കം മൂത്തേടത്തുകാവിലെ
78–ാം വയസ്സിലും ചുറുചുറുക്കോടെ ഓടിനടക്കാൻ എന്തു ചെയ്യണം? ഇഷ്ടമുള്ളതിനെ ജീവിതത്തോടു ചേർത്തു നിർത്തണം. ഇതാണ് പി.പുരുഷോത്തമൻ നൽകുന്ന ഉത്തരം. കുട്ടികൾക്ക് കായികാധ്യാപനം നടത്തുന്നതാണ് പുരുഷോത്തമന്റെ ഇഷ്ടം. ഇതു തന്നെയാണ് ജീവിതോപാധിയും. പ്രഫഷനൽ താരമായി വളർന്നതോ, കോഴ്സ് പഠിച്ച് വന്നതോ അല്ല. ഇഷ്ടത്തോടെ,
92–ാം വയസ്സിലും മെഡലുകൾ വാരിക്കൂട്ടുകയാണ് തിരുവനന്തപുരം കരമന നീറമൺകര ‘മകയിര’ത്തിൽ കുന്നുങ്ങൽ അശോകൻ. ജീവിതത്തിന്റെ 83 വർഷവും ട്രാക്ക് ആൻഡ് ഫീൽഡിൽ ചെലവഴിച്ച അശോകൻ...Manorama Nalla Prayam, Fitness Secret, K. A. Ashokan
Results 1-10 of 26