Activate your premium subscription today
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീറിലീസ് ചെയ്യുകയാണല്ലോ. നിലവാരം കുറഞ്ഞ ഹൊറർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തവും ഉദ്വേഗവും തമാശനിറഞ്ഞതുമാണ് മണിച്ചിത്രത്താഴ്. മനുഷ്യനെ വിശ്വസിപ്പിക്കാൻ തക്കവണ്ണം സകല ചേരുവകളും ചേർത്ത് എടുത്ത ഒരു സിനിമ. അതുകൊണ്ട് തന്നെയാണ് ഇന്നും ഈ
കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുത്ത കോഴ്സ് വിജയകരമായി പൂർത്തിയാക്കാനും വേണ്ട പൂർണ്ണ പിന്തുണ നൽകുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ടത്. ഓരോകുട്ടിക്കും അവർക്ക് ചേരുന്ന കോഴ്സും കരിയറും തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോഴ്സുകൾ
ഓരോ ഒക്ടോബർ പത്തിനും മാത്രം ഗൗരവമായി ചിന്തിക്കേണ്ടതാണോ മാനസികാരോഗ്യം? ലോകാരോഗ്യ സംഘടന ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീമായി നൽകിയിരിക്കുന്നത് മാനസികാരോഗ്യം ഒരു സാർവത്രിക അവകാശം (Mental Health is a Universal Right) എന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ട ആളുകള്ക്ക് സംരക്ഷണം കൊടുക്കാൻ വേണ്ടി
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. തെറാപ്പി സെന്ററിൽ നിന്നു അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ചും പരിഹാരം കാണേണ്ട സ്ഥലങ്ങളിൽ നിന്നു ലഭിച്ച അവഗണനയെെക്കുറിച്ചും ഒരു പിതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ
നോ പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പലർക്കും. പ്രിയപ്പെട്ടവരോട് പ്രത്യേകിച്ചും. "വേണ്ട," "പറ്റില്ല," "സാധ്യമല്ല" എന്നൊക്കെ മറ്റൊരാളോട് പറയുക എന്നതിനെപ്പറ്റി ആലോചിക്കാൻ കൂടി ചിലർക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ തന്നെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ നമുക്ക്
‘ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്’ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അത് ബാധകമാണ്. കുഞ്ഞുങ്ങളിൽ സ്വഭാവരൂപീകരണം നടക്കുന്ന സമയം മുതൽ അവർക്ക് മാനസികാരോഗ്യമുള്ള വ്യക്തികളായി വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. മാനസികാരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ മാതാപിതാക്കളും അധ്യാപകരും
മകളുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിനു കാരണം തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അവളുടെ മൊബൈൽ സ്ക്രീനിലെ കാഴ്ചകളിലേക്കാണ്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകളും അപരിചിതരുമായുള്ള വഴിവിട്ട ചാറ്റിങ് ഹിസ്റ്ററിയും കണ്ട് ആ അച്ഛനമ്മമാർ തകർന്നു. മകളുടെ മുഖത്തടിച്ചാണ് അച്ഛൻ കലിയടക്കിയത്. മൊബൈൽ ഫോണും പിടിച്ചു വച്ചു. ആ പ്രതികരണം അവളിൽ നടുക്കമുണ്ടാക്കി.
ആന്റിസോഷ്യൽ വ്യക്തിത്വങ്ങൾ, സൈക്കോസിസ്, ലഹരിക്ക് അടിമപ്പെട്ടവർ എന്നിവരാണ് കൊലപാതകങ്ങൾ പോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ കൂടുതലായി ചെയ്യുന്നത്. ദേഷ്യം വരുമ്പോൾ സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുക, ഒരുപാട് പ്രിയപ്പെട്ടവരെ അല്ലെങ്കിൽ സ്വന്തക്കാരെപ്പോലും ഉപദ്രവിക്കുക, സാധനങ്ങൾ നിലത്തെറിഞ്ഞു പൊട്ടിക്കുക എന്നിവ ചെയ്യുന്നത് വൈകാരിക നിയന്ത്രണക്കുറവുള്ള വ്യക്തിത്വ വൈകല്യമുള്ളവരാണ്. ഇമോഷനലി അൺസ്റ്റേബിൾ പഴ്സനാലിറ്റി ഡിസോർഡർ ഇംപൾസീവ് ടൈപ്പ് എന്നാണ് മനഃശാസ്ത്രപരമായി ആ അവസ്ഥയെ നിർവചിക്കുന്നത്.
മാനസികാരോഗ്യ ചികിൽസയിൽ പുസ്തകങ്ങൾക്ക് എന്താണു കാര്യം? കാര്യമുണ്ടെന്ന് പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. മാനസികാരോഗ്യ ചികിൽസയുടെ ഭാഗമായി വായിക്കാൻ പുസ്തകങ്ങൾ റഫർ ചെയ്യുന്ന തെറപ്പിയുടെ പേര് ബിബ്ലിയോ തെറപ്പിയെന്നാണ്. പക്ഷേ ആ പുസ്തകങ്ങൾ തനിയെ വായിച്ചു തുടങ്ങുന്നതിന് മുൻപ് മനസ്സിൽ ഇത്തരം ഈ നെഗറ്റീവ് ചിന്തകൾ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തും. എന്നിട്ട് അതു പരിഹരിക്കാൻ
Results 1-9