Activate your premium subscription today
പ്രണയിക്കാനോ വിവാഹം കഴിക്കാനോ ഭയക്കുന്ന ഒരു വ്യക്തി നിങ്ങളുടെ കൂട്ടത്തിലുമില്ലേ. ആ പേടിക്കു പിന്നിൽ പല കാരണങ്ങളുണ്ടാകാമെങ്കിലും സ്വന്തം ശരീരത്തെയും അവയവങ്ങളെപ്പറ്റിയുമുള്ള ആശങ്ക ഒരു വ്യക്തി പുറകോട്ടു വലിക്കാം. സ്ത്രീപുരുഷ ഭേദമന്യേ ആർക്കും ഇത്തരത്തിൽ ആശങ്കകളുണ്ടാകാം. പുരുഷന്മാർ നേരിടുന്ന ഏറ്റവും
ഓരോ വര്‍ഷവും 40 ദശലക്ഷം സ്ത്രീകള്‍ക്കെങ്കിലും പ്രസവം മൂലമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് പഠനം. പ്രസവത്തിന് ഏതാനും മാസങ്ങള്‍ക്കും ചിലപ്പോഴൊക്കെ നിരവധി വര്‍ഷങ്ങള്‍ക്കും ശേഷവും ഇത്തരം പ്രശ്നങ്ങള്‍ തുടരാറുണ്ടെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍
‘‘ഏറെ കഠിനമായ നാളുകളായിരുന്നു അത്. ഒരു മാസത്തോളം ഇൻജക്ഷൻ എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോർമോണിലുണ്ടായ വ്യതിയാനങ്ങൾ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ജോലിയെ ബാധിക്കാതെ ഇത് മുന്നോട്ടു കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു’’– അമ്മയാകാനുള്ള ആഗ്രഹം മനസ്സിലുണ്ടായ നാളുകളെ കുറിച്ചാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഈ വാക്കുകൾ. കരിയറിൽ നേട്ടങ്ങൾ കൊയ്യുന്ന കാലത്ത്,
വന്ധ്യത മൂലം പ്രയാസപ്പെടുന്ന നിരവധി പേരുണ്ട്. നാൽപതു മുതൽ അൻപതു ശതമാനം വന്ധ്യതാകേസുകളും പുരുഷന്മാരുടെ പ്രത്യുൽപാദന സംവിധാനത്തിന്റെ തകരാറ് മൂലമാണ് സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്; അതായത് പുരുഷവന്ധ്യത മൂലം പുരുഷന്മാരിലെ ഫെർട്ടിലിറ്റി വർധിപ്പിക്കാൻ ചില പോഷകങ്ങൾക്കാവും. അവ ഏതൊക്കെ എന്നു
സ്ത്രീകളുടെ വന്ധ്യതയുടെ അത്ര ചര്‍ച്ച ചെയ്യപ്പെടുന്നതല്ല പലപ്പോഴും പുരുഷന്മാരിലെ വന്ധ്യത. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ 15 ദശലക്ഷം മുതല്‍ 200 ദശലക്ഷം വരെ ബീജങ്ങള്‍ സാധാരണ ഗതിയില്‍
സ്ത്രീകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ലൈംഗികമായി പകരുന്ന രോഗങ്ങള്‍, എച്ച്ഐവി എയ്ഡ്സ്, അലര്‍ജികള്‍, പലതരം അണുബാധകള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും.
പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെയും ലൈംഗികാരോഗ്യത്തെയും സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് പലരും തങ്ങളുടെ പ്രത്യുത്പാദനപരമായ ആരോഗ്യത്തെ കുറിച്ച് അത്ര ബോധവാന്മാരല്ല. മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ
Results 1-7