Activate your premium subscription today
അഗളി ∙ 20 മാസത്തിനിടെ അരിവാൾരോഗം കാരണം അട്ടപ്പാടിയിൽ മരിച്ചത് 17 പേരെന്ന് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. അട്ടപ്പാടിയിൽ അരിവാൾ രോഗം കണ്ടെത്തി 28 വർഷം പിന്നിടുമ്പോഴും രോഗ നിർമാർജനത്തിനും വ്യാപനം നിയന്ത്രിക്കുന്നതിനും കാര്യമായ ശ്രമങ്ങളില്ല. 2019ൽ 124 രോഗികൾ ഉണ്ടായിരുന്നത് 5
അഗളി ∙ അട്ടപ്പാടിയിൽ അരിവാൾ രോഗത്തെത്തുടർന്ന് ഒരു കുട്ടി കൂടി മരിച്ചു. വടകോട്ടത്തറയിലെ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകൾ അമൃതലക്ഷ്മിയാണ് (10) ഇന്നലെ രാവിലെ മരിച്ചത്. അഗളി ഗവ.എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ അമൃതലക്ഷ്മി ‘ശിവകാമി’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടിയെ രാവിലെ അനക്കമറ്റ നിലയിൽ കാണുകയായിരുന്നു. കോട്ടത്തറ ട്രൈബൽ
മാനന്തവാടി∙ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്നു ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്. അരിവാൾ രോഗിയായ സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നു ശനിയാഴ്ച രാവിലെയാണ്
കൽപറ്റ ∙ അരിവാൾ രോഗികളുടെ മുടങ്ങിയ പെൻഷൻ വിതരണം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് ജില്ലാ ഭരണകൂടം. അരിവാൾ രോഗികളുടെ ആരോഗ്യപരവും സാമൂഹികവും തൊഴിൽപരവുമായ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അരിവാൾ രോഗികളുടെ ക്ഷേമത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുമെന്നും
കൽപറ്റ ∙ അരിവാൾ രോഗികളോടു സർക്കാരിന്റെ കടുത്ത അവഗണന. ഒൗദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 1,080 അരിവാൾ രോഗികളാണുള്ളത്. ഇവരിൽ ജനറൽ വിഭാഗത്തിലെ 189 രോഗികളുടെ പെൻഷൻ പൂർണമായും മുടങ്ങിയിട്ട് 9 മാസമായി. എസ്ടി വിഭാഗക്കാർക്കു കൃത്യമായി പെൻഷൻ വിതരണം നടക്കുന്നുമില്ല. ജനറൽ വിഭാഗത്തിനു 2,000 രൂപയും എസ്ടി
മാനന്തവാടി ∙ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സിക്കിൾ സെൽ പേഷ്യന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ അരിവാൾകോശ രോഗ ദിനാചരണം നടത്തി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. അരിവാൾ രോഗികൾക്കുള്ള വാട്ടർ ബോട്ടിൽ വിതരണവും എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചുവന്ന രക്താണുക്കളെ (RBC) ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് (SCD) എന്ന അരിവാൾ കോശ രോഗം. സാധാരണയായി, ചുവന്ന രക്താണുക്കൾ ഡിസ്കുകളുടെ ആകൃതിയിലാണ്, ഇത് ചെറിയ രക്തക്കുഴലുകളിലൂടെ പോലും സഞ്ചരിക്കാനുള്ള സൗകര്യം നൽകുന്നു. എന്നിരുന്നാലും, ഈ രോഗത്തോടൊപ്പം, RBCകൾക്ക്
മാനന്തവാടി ∙ ചുമന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യ രോഗമാണ് സിക്കിൾ സെൽ ഡിസീസ് അഥവാ അരിവാൾ രോഗം. സാധാരണ ജീവിതം സാധ്യമല്ലാതായി തീരുന്ന അരിവാൾ രോഗികൾക്കു സർക്കാർ നൽകുന്ന പെൻഷൻ മുടങ്ങിയിട്ടു മാസങ്ങളായി. ജനറൽ വിഭാഗത്തിനു 2000 രൂപയും എസ്ടി വിഭാഗത്തിനു 2500 രൂപയുമാണു പ്രതിമാസ പെൻഷൻ. ജനറൽ വിഭാഗത്തിലെ
അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) വയനാട്, അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളുടെ വേദനയാകുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നു രോഗികൾക്ക് അവഗണന. രോഗികളെ കണ്ടെത്താനുള്ള സ്ക്രീനിങ്, കൃത്യമായ പെൻഷൻ വിതരണം, ആശുപത്രികളിൽ പ്രത്യേക...Sickle Cell Anemia, Sickle Cell Anemia Kerala, Sickle Cell Anemia Wayanad, Sickle Cell Anemia Attappadi
പാലക്കാട് ∙ പ്രസവത്തിനു പിന്നാലെ കുഞ്ഞും അടുത്തദിവസം, അരിവാള്‍ രോഗബാധിതയായ അമ്മയും മരിച്ചതില്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍. രോഗത്തിന്റെ തീവ്രത കൃത്യസമയത്ത്....| Attappadi | Infant and Mother Death | Manorama News
Results 1-10 of 11