Activate your premium subscription today
നമ്മുടെ ശരീരത്തിലെ കരള്കോശങ്ങള്ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ,
ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍
ദുബായ്∙ കരൾവീക്കം രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഇല്ലാതാക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ സഹകരിക്കുമെന്നും ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു......
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ് ഇനി കാത്തുനില്‍ക്കാനാകില്ല, പരിരക്ഷ നിങ്ങളിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണ സന്ദേശം. ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ
കരളിന് വീക്കമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസും മഞ്ഞപ്പിത്തവും ഒരേ രോഗമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസിന്റെ ഒരു ലക്ഷണം മാത്രമാണ്. ഇവ രണ്ടും ഒന്നല്ല. രക്തത്തിൽ ബിലിറൂബിൻ എന്ന മഞ്ഞ ദ്രാവകം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന്റെ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് മൂലം
ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്. ഭക്ഷണപദാർഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളിൽ
Results 1-7