Activate your premium subscription today
Friday, Apr 18, 2025
ഏതാണ്ട് എല്ലാ സന്ധികളെയും ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ്. സന്ധികളില്‍ എല്ലുകള്‍ കൂട്ടിമുട്ടി ഉരയാതെ സംരക്ഷണം നല്കുന്ന തരുണാസ്ഥിക്ക് വരുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നത്. ഇതിന് സ്ഥിരമായ പരിഹാരമില്ലെങ്കിലും നേരത്തെ രോഗനിര്‍ണ്ണയം നടത്തുന്നത് രോഗിയുടെ
എരുമേലി∙ സർക്കാർ ആശുപത്രികളിൽ എക്സ്റേ സൗകര്യമില്ല, കാലിലൂടെ കാർ കയറി പരുക്കേറ്റ തീർഥാടകനുമായി നെട്ടോട്ടം. എരുമേലി കുടുംബാരോഗ്യകേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എക്സ്റേ ഇല്ലാതെ വന്നതോടെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചാണ് എക്സ്റേ എടുത്തത്. പേട്ടതുള്ളൽ പാതയിൽ പഞ്ചായത്തു ജംക്ഷനു സമീപം
വള്ളികുന്നം∙ കൊണ്ടോളിമുകളിൽ പ്രവർത്തിക്കുന്ന വള്ളികുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 13 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത എക്സ്റേ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. 2009ൽ സി.എസ്.സുജാത എംപിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി ജി.സുധാകരനാണ് എക്സ്റേ യൂണിറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2010
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനു ഒരു എലി കാരണം ഉണ്ടായത് ഒന്നര ലക്ഷത്തിലധികം രൂപയുടെ അധിക ചെലവ്. എസ്എടി ആശുപത്രിയിലെ എക്സ്റേ മെഷീനിന്റെ കേബിളുകൾ എലി കടിച്ചു മുറിച്ചത് മാറ്റിയതിനാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ റേഡിയോഗ്രഫി മെഷിൻ
എക്സ് റേ എന്ന പ്രകാശ രശ്മികളെ ലോകത്തിനു മുന്നിൽ ആധികാരികമായി ആദ്യമായി അവതരിപ്പിച്ചത് ജർമൻ ഭൗതിശാസ്ത്രജ്ഞൻ വില്യം കോൺറാഡ് റോൺട്ജൻ ആണ്. 1845 മാർച്ച് 27ന് ഒരു വ്യാപാരിയുടെ മകനായി ലെന്നപ്പിൽ ജനനം. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾക്കൊപ്പം നെതർലൻഡ്സിലേക്ക് കുടിയേറി. അധ്യാപകന്റെ തെറ്റിദ്ധാരണമൂലം സ്കൂൾ
റാന്നി പെരുനാട് ∙ എക്സ്റേ യന്ത്രം അടച്ചിട്ട മുറിയിൽ ഭദ്രമായിരിക്കുമ്പോൾ ഒടിവും ചതവും ഏൽക്കുന്നവരെ എക്സറേ എടുക്കാനായി കിലോമീറ്ററുകൾ അകലെ റാന്നി, പത്തനംതിട്ട എന്നീ ആശുപത്രികളിൽ കൊണ്ടുപോകേണ്ട സ്ഥിതി. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥയാണിത്. ശബരിമല പാതയിൽ പമ്പയും നിലയ്ക്കലും കഴിഞ്ഞാൽ
കരിവെള്ളൂർ ∙ മാസ്ക് ഭക്ഷണമാക്കിയ ടോബി എന്ന വളർത്തു നായക്ക് സർജറിയെ തുടർന്ന് ഇനി വിശ്രമ നാളുകൾ. നീലേശ്വരം ഗവ.ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പലിയേരി കൊവ്വലിലെ ടി.വി.രാജന്റെ 14 മാസം പ്രായമായ ലാബ്രഡോർ ഇനത്തിലുള്ള വളർത്തു നായയാണ് രണ്ടാഴ്ച മുൻപ് എൻ95 മാസ്ക് അകത്താക്കിയത്. കാഞ്ഞങ്ങാട് സ്വകാര്യ
കോട്ടയം ∙ എക്സ്റേ കിരണങ്ങൾ കണ്ടുപിടിച്ചിട്ട് ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ കോട്ടയത്തെ ആദ്യ എക്സ്റേ മെഷീന് പ്രായം 57. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷീൻ, ഡെന്റൽ കോളജിലെ മ്യൂസിയത്തിലുണ്ട്. ഇതിപ്പോഴും പ്രവർത്തന സജ്ജമാണ്. കൂടുതൽ കാലം ഡെന്റൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച് ഗിന്നസ് ബുക്ക് ഓഫ്
തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ ഡിജിറ്റൽ എക്സ്റേ മെഷീൻ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ നടപടി ഇല്ല. ഇതോടെ അപകടത്തിൽപ്പെട്ട് എത്തുന്നവരുടെ കാര്യം ദുരിതത്തിലായി.പ്രതിദിനം 800ലേറെ പരിശോധനകൾ നടക്കുന്ന യൂണിറ്റിലെ ഡിജിറ്റൽ എക്സ്റേ മെഷീനാണ് തകരാറിലായത്.
സെറിൻഡിപ്പിറ്റി (serendipity) എന്താണെന്നു കൂട്ടുകാർക്ക് അറിയാമോ..? പരീക്ഷണങ്ങൾക്കിടയിൽ നമുക്ക് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങൾ അപ്രതീക്ഷിതമായി കണ്ടുപിടിക്കുന്നതിനെ സെറിൻഡിപ്പിറ്റി എന്നു പറയാം. ഇങ്ങനെ നൂറു കണക്കിനു കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം കണ്ടുപിടിത്തങ്ങളെക്കുറിച്ച്
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.