Activate your premium subscription today
ഈജിപ്ത് എന്ന രാജ്യത്തെപ്പറ്റി കേൾക്കുമ്പോൾ തന്നെ പിരമിഡുകളും മമ്മികളുമൊക്കെ ഓർമയിൽ വരും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ മമ്മികളും ഈജിപ്തിൽ കണ്ടെത്തിയിരുന്നു. നൈൽനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ലൂക്സോർ എന്ന പൗരാണിക കേന്ദ്രത്തിൽ 1905ലാണ് ബബൂണുകളുടെ മമ്മികൾ കണ്ടെത്തിയത്. ഹമാഡ്ര്യാസ്
പ്രശസ്ത ശാസ്ത്ര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മൂന്നര സഹസ്രാബ്ദങ്ങൾപ്പുറമുള്ള ഒരു ഗന്ധം പുനസൃഷ്ടിച്ചു. സെനറ്റ്നേ എന്ന ചരിത്രകാല ഈജിപ്ഷ്യൻ വനിതയെ മമ്മിയാക്കിയപ്പോൾ ഉപയോഗിച്ച ‘അനശ്വരതയുടെ സുഗന്ധം’ എന്ന ഗന്ധമാണ് പുനസൃഷ്ടിച്ചത്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന
ലോകത്തിൽ മമ്മിയാക്കൽ പ്രക്രിയയ്ക്കു വിധേയമായ ഏറ്റവും പ്രശസ്തനായ മമ്മി ഈജിപ്ഷ്യൻ ചക്രവർത്തിയായ തൂത്തൻ ഖാമുനിന്റേതാകും. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങൾ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്സി. യൂറോപ്പിലെ ആൽപ്സ് മേഖലയിൽ
യൂറോപ്പിലെ സ്കാൻഡിനേവിയൻ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യരുടെ മൃതശരീരങ്ങൾ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ ധാരാളം സംഭവങ്ങളുണ്ട്. ആയിരക്കണക്കിന് ശരീരങ്ങൾ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിത്വങ്ങളിലൊരാളാണ്. നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയ അദ്ദേഹം പിൽക്കാലത്ത് ബാർസിലോന എന്ന കൊടികെട്ടിയ ക്ലബിലേക്ക് എത്തി. പകരം വയ്ക്കാനില്ലാത്ത ഫുട്ബോൾ ചക്രവർത്തിയായി ഇവിടെ വളർന്ന അദ്ദേഹം ലോകമെങ്ങും
തെക്കൻ ഈജിപ്തിലെ പ്രാചീന നഗരമായ അബിഡോസിൽ സ്ഥിതി ചെയ്യുന്ന റാംസീസ് രണ്ടാമൻ ഫറവോയുടെ ആരാധനാലയത്തിൽ 2000 ആൺ ചെമ്മരിയാടുകളുടെ തലകൾ മമ്മിരൂപത്തിൽ കണ്ടെത്തി. ഇവ നേർച്ച നൽകിയതാണെന്നാണു ഗവേഷകരുടെ അനുമാനം. 1279 മുതൽ 1213 ബിസി വരെ ഈജിപ്തിൽ അധികാരത്തിലിരുന്ന ഫറവോയാണ് റാംസീസ് രണ്ടാമൻ. പാതാളലോകത്തിന്റെ ദേവനായ
ലിമ (പെറു) ∙ ഭക്ഷണം വിതരണം ചെയ്യുന്ന ബാഗിൽ 800 വർഷം പഴക്കമുള്ള മമ്മിയുമായി യുവാവ്. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തിൽ സംഘം ചേർന്നു മദ്യപിച്ചിരിക്കെയാണു ഭക്ഷണവിതരണജോലിക്കാരനായ ജൂലിയോ സെസാർ ബെർമെഗോയെ (26) പൗരാണിക മൃതശരീരവുമായി പൊലീസ് പിടികൂടിയത്.
ഗോള്‍ഡന്‍ ബോയ് എന്നു വിളിക്കുന്ന ഒരു മമ്മിയുണ്ട് ഈജിപ്തില്‍. 1916 മുതല്‍ കെയ്റോയിലെ മ്യൂസിയത്തിലുള്ള കൗമാരക്കാരനായ കുട്ടിയുടെ ഈ മമ്മിയുടെ പ്രധാന സവിശേഷത അതിലുള്ള പലതരം മന്ത്ര തകിടുകളാണ്. പലരൂപത്തിലും വലുപ്പത്തിലുമുള്ള മന്ത്ര തകിടുകള്‍ക്ക് ഓരോന്നിനും സവിശേഷമായ അര്‍ഥവും ലക്ഷ്യവുമുണ്ട്. 2300 വര്‍ഷം
നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം വളർന്നു പന്തലിച്ചത്. അതിനാൽത്തന്നെ ആ നദിക്ക് ഈജിപ്തില്‍ ലഭിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. ഏകദേശം 175 ഫറവോമാരെങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഇതിൽ എഴുപതോളം പേരുടെ ശവകുടീരം ഇനിയും ലഭിക്കാനുണ്ട്. നൈലിന്റെ തീരത്ത് എവിടെയോ മണ്ണിനടിയിൽ
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫറവോയായിരുന്ന റാമെസീസ് രണ്ടാമന്റെ മുഖം 3,200 വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍നിര്‍മിച്ച് ശാസ്ത്രലോകം. ഈജിപ്തിലേയും ഇംഗ്ലണ്ടിലേയും ശാസ്ത്രജ്ഞരുടെ സംയുക്ത സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍. റാമെസീസ് രണ്ടാമന്റെ തലയോട്ടിയില്‍ നിന്നും ലഭിച്ച സൂചനകള്‍ വികസിപ്പിച്ചെടുത്താണ് ഇവര്‍
Results 1-10 of 80