Activate your premium subscription today
ന്യൂഡൽഹി ∙ വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ നേരത്തേ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾക്കു സ്ത്രീക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിനോടു നിർദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വണ്ണപ്പുറം (ഇടുക്കി)∙ മകന്റെ ഭാര്യ സ്ത്രീധനമായി നൽകിയ തുക ഈടാക്കുന്നതിനുള്ള കുടുംബക്കോടതി വിധിയെത്തുടർന്ന്, 87 വയസ്സുകാരി താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റി. വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് വെള്ളിയാഴ്ച രാത്രി പൊളിച്ചത്. സംഭവസമയം തങ്കമ്മ കൂത്താട്ടുകുളത്ത് ആശുപത്രിയിൽ
ന്യൂഡൽഹി∙ പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാൻ നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഹൈദറിനു കോടതിയിൽനിന്ന് നോട്ടിസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് അയച്ചത്. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിച്ചുവരവെ കഴിഞ്ഞ
കൊച്ചി∙ കുടുംബക്കോടതികളിൽ വസ്തുസംബന്ധമായ കേസുകൾ നൽകുന്നതിന്റെ ഫീസ് കൂട്ടാനുള്ള ബജറ്റ് ശുപാർശ നടപ്പാക്കിയാൽ സ്ത്രീകളുടെ ദുരിതം ഇരട്ടിയാകും. വിവാഹ തർക്കങ്ങളെ തുടർന്നുള്ള റിക്കവറി കേസുകൾ നൽകുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണ്.വിവാഹ വേളയിൽ നൽകിയതും ഭർത്താവിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്വർണവും
കൊച്ചി ∙ മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾക്കു നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. മുൻകാല ജീവിതച്ചെലവു നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അതു നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അബുദാബി∙ യുഎഇയിൽ വിവാഹിതരാകുന്ന മുസ്ലിം ഇതര മതസ്ഥരുടെ എണ്ണത്തിൽ വൻ വർധന. നോൺ മുസ്ലിം കുടുംബ കോടതിയിൽ ഈ വർഷം ആദ്യ 6 മാസത്തിനിടെ 6,500 പേർ വിവാഹിതരായി. ദിവസേന ശരാശരി 40 ദമ്പതികൾ അപേക്ഷിക്കുന്നുണ്ട്. 2021 ഡിസംബർ കുടുംബ കോടതി സ്ഥാപിച്ചത്. ഇതുവരെ 16,300 അപേക്ഷകൾ ലഭിച്ചു. വിവാഹം, വിവാഹമോചനം,
മലപ്പുറം ∙ സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന മലപ്പുറം കുടുംബക്കോടതിക്കു സ്വന്തം കെട്ടിടമാകുന്നു. 16 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെട്ടിട നിർമാണ നടപടികളിലേക്ക് കടക്കുന്നത്. 3 നിലകളിലായി കലക്ടറേറ്റിലെ വിവിപാറ്റും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിക്കാൻ നിർമിച്ച കെട്ടിടത്തോടു ചേർന്ന് 32 സെന്റ് സ്ഥലത്തു
കൊച്ചി ∙ നിയമാനുസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ കുട്ടിക്കും ജീവനാംശത്തിന് അർഹതയുണ്ടെന്നും പിതൃത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബക്കോടതി വിധിയിൽ തെറ്റില്ലെന്നും ഹൈക്കോടതി. കുട്ടിയുടെ മാതാവിനൊപ്പം ദീർഘനാൾ കഴിഞ്ഞയാൾ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹർജി
കൊച്ചി∙ മൂന്നര വയസ്സുളള മകന്റെ കസ്റ്റഡി സംബന്ധിച്ച കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. മകന്റെ കസ്റ്റഡി പിതാവിനെ ഏൽപിച്ച ആലപ്പുഴ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുടുംബക്കോടതിയുടെ ഭാഷയെ വിമർശിച്ചത്. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമായിരുന്നു കുടുംബക്കോടതി വിധിയിലുണ്ടായിരുന്നത്. മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരിൽ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തീരുമാനത്തിലാണു കുടുംബക്കോടതിയെത്തിയതെന്നു ഹൈക്കോടതി പറഞ്ഞു.
വീട്ടുജോലികൾ മാത്രം ചെയ്ത് കഴിയുന്ന സ്ത്രീകൾക്ക് പുറത്തു ജോലിക്ക് പോകുന്ന സ്ത്രീകളുടെ ഒപ്പം തന്നെ മതിപ്പു നൽകണമെന്നത് കാലങ്ങളായി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എന്നാൽ പുറത്ത് ജോലിക്ക് പോകുന്നവർക്ക് നൽകുന്ന ശമ്പളത്തിന് തുല്യമായ വേതനം വീട്ടമ്മമാരും അർഹിക്കുന്നുണ്ടെന്ന് വിധിപ്രസ്താവത്തിലൂടെ
Results 1-10 of 18