Cheemeni is a small town in Hosdurg taluk of Kasaragod district in the state of Kerala, India. Local roads have access to NH 66 which connects to Mangalore in the north and Kannur in the south. The nearest railway station is Cheruvathur on Mangalore-Palakkad line.
കാസർകോട് ജില്ലയിലുള്ള ഒരു ചെറു പട്ടണമാണ് ചീമേനി. ഇവിടുത്തെ റോഡ് വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ 66 ലേക്കാണ് പ്രവേശിക്കുന്നത്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന ചെറുവത്തൂർ ആണ്.